സ്വർഗ്ഗ ദ്വീപ് 3 [അതുല്യൻ]

Posted by

“അപ്പോൾ ഇങ്ങനെ കാറിൽ എപ്പോഴും ഉണ്ടാകാറുണ്ടോ?”, ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു.

“എന്ത്?, ലിമോസിനിന്റെ പുറകിലെ പരുപാടിയോ?”.

“അതെ”.

“ചിലപ്പോൾ, ചില ദിവസങ്ങളിൽ എല്ലാം വളരെ അടിപൊളി ആയിരിക്കും പിന്നെ കുറച്ച് നാളത്തേക്ക് ഒന്നും ഉണ്ടാവില്ല. ഞാൻ പല തരത്തിൽ ഉള്ള ആളുകളെ ലിമോസിനിന്റെ പുറകിൽ കണ്ടിട്ട് ഉണ്ട്. കമിതാക്കൾ വെറുതെ സിറ്റിയിലൂടെ വണ്ടി ഓടിപ്പിച്ച് ടിന്റഡ് ഗ്ലാസിന് പുറകിൽ ഉള്ള കാമ കൂത്തുകൾ. പ്രായമായ ഭാര്യ ഭർത്താക്കന്മാർ വിവാഹ വാർഷികത്തിന് ആഡംബരം കാണിക്കാൻ വേണ്ടി ലിമോസിൻ ഉപയോഗിക്കുന്നത്. ഒറ്റക്ക് ഇരുന്നിട്ട് സ്വയം ഭോഗം ചെയ്യുന്ന ആൾക്കാർ. വണ്ടിയുടെ പുറകിൽ കൂടെ ഇരുന്ന് കാമുകന് കുണ്ണ കുലുക്കി കൊടുക്കുന്ന പെൺകുട്ടികൾ. അങ്ങനെ അങ്ങനെ . . .”.

“ഞാൻ ഇതുവരെ അറിയാത്ത ഒരു പുതിയ ലോകം കണ്ടത് പോലെ ഉണ്ട്”. ആദിത്യൻ അത്ഭുതത്തോടെ പറഞ്ഞു.

“താങ്കൾ ഇടക്ക് ശ്രെദ്ധിച്ച് നോക്കിയാൽ മതി, എങ്ങനെ ആണ് ബാക്കി പകുതി ആൾകാർ ജീവിക്കുന്നത് എന്ന് മനസ്സിലാവും”, എലിസബത്ത് ചിരിച്ച് കൊണ്ട് പറഞ്ഞു.

“എന്ത്?, വീട്ടിൽ പോകുന്ന വഴിക്ക് ലിമോസിനിന്റെ പുറകിൽ സ്വയം ഭോഗം ചെയ്യുന്നതോ. അത് എന്തായാലും എനിക്ക് ചേർന്ന രീതി അല്ല”, ആദിത്യൻ ഒരു പരിഹാസ്സ ചിരിയോടെ പറഞ്ഞു.

“താങ്കൾ കുറച്ച് നല്ല എസ്കോർട്ടുകളെ വിളിക്കണം എന്നിട്ട് ലിമോസിനിന്റെ പുറകിൽ ഒരു ത്രീസം നടത്തണം, അടിപൊളി ആയിരിക്കും”.

“നിനക്ക് വട്ടാണ്”, ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു. “നിങ്ങൾ എപ്പോൾ എങ്കിലും ലിമോസിനിന്റെ പുറകിൽ ഒരു ത്രീസം ചെയ്തിട്ട് ഉണ്ടോ?”.

“എന്ത്?, ഞാനോ?, എനിക്ക് എസ്കോർട്ടിനെ വിളിക്കേണ്ട ആവശ്യം വന്നിട്ടില്ല”, അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. “എസ്കോർട്ടിന് നല്ല കാശ് എണ്ണി കൊടുക്കേണ്ടി വരും”.

“നിനക്ക് വേറെ എന്തെങ്കിലും കഴിക്കാൻ വേണോ?”, ബർഗർ കഴിച്ച് തീർത്ത് കൊണ്ട് ആദിത്യൻ ആ സംസാര വിഷയം മാറ്റാനായി ചോദിച്ചു.

“നമുക്ക് കോഫി പറഞ്ഞാലോ?”, എലിസബത്ത് ചോദിച്ചു.

“എനിക്ക് വേണ്ട, ഞാൻ ഫുൾ ആണ്. നിങ്ങൾ പറഞ്ഞോ”, ആദിത്യൻ പറഞ്ഞു.

“താങ്കൾ എന്റെ വലത് വശത്ത് ഇരിക്കുന്ന രണ്ട് പെൺകുട്ടികൾ താങ്കളെ തന്നെ ശ്രെദ്ധിക്കുന്നത് കണ്ടോ?”, എലിസബേത് ചോദിച്ചു.

“തമാശ പറയല്ലേ”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *