ആദിത്യൻ ഇത് കേട്ട് കഴിച്ച് കൊണ്ടിരുന്ന ഭക്ഷണം നെറുകയിൽ കയറിയപ്പോൾ അവൻ ചുമച്ച് കൊണ്ട് പറഞ്ഞു. “വെറുതെ, ഒറ്റയടിക്ക് അങ്ങനെ പറഞ്ഞോ?”.
മുഖത്തേക്ക് വീണു കിടന്നിരുന്ന മുടി ചെവിയുടെ പിന്നിലേക്ക് ഒതുക്കി തല ആട്ടികൊണ്ട് എലിസബത്ത് പറഞ്ഞു. “ശെരിക്കും, ഒറ്റയടിക്ക്, ഇത് കേട്ടപ്പോൾ എനിക്ക് മൂന്ന് കാര്യങ്ങൾ അപ്പോൾ ചെയ്യാൻ പറ്റും. ഒന്ന് അവരെ അവിടെ ഇറക്കി വിടാം അപ്പോൾ എനിക്ക് ടിപ്പ് കിട്ടില്ല ചിലപ്പോൾ എന്റെ ജോലി തന്ന പോയി എന്നും വരാം. രണ്ട് വെല്ല കഞ്ചാവ് അടിച്ച് ബോധമില്ലാതെ നടക്കുന്ന വേടികളെ തപ്പാം പക്ഷെ അവർക്ക് എന്തോക്കെ രോഗങ്ങൾ ഉണ്ടെന്ന് പറയാൻ പറ്റില്ല. പിന്നെ മൂന്നാമത്തെ ഓപ്ഷൻ”.
“എന്താ മൂന്നാമത്തെ ഓപ്ഷൻ?”. ആദിത്യൻ ചോദിച്ചു.
“എന്റെ റൂംമേറ്റിനെ വിളിച്ച് അവളുടെ കുറച്ച് എസ്കോർട്ടുകളായ കൂട്ട്കാരികളെ സംഘടിപ്പിക്കുക”. എലിസബത്ത് പറഞ്ഞു.
“നിന്റെ റൂംമേറ്റ് ഒരു എസ്കോർട്ട് ആണോ?”, ആദിത്യൻ കണ്ണ് മിഴിച്ച് കൊണ്ട് ചോദിച്ചു.
“അതെ, അവൾ നല്ല കാശും ഉണ്ടാക്കുന്നുണ്ട്”, ഒരു പുരികം ഉയർത്തി ചിരിച്ച് കൊണ്ട് എലിസബത്ത് പറഞ്ഞു. “അവൾ ആഴ്ച്ചയിൽ ഒരു ദിവസമേ ഈ പണി എടുക്കുകയുള്ളു എങ്കിലും എന്നെകാൾ കൂടുതൽ പണം അവൾ ഉണ്ടാക്കുന്നുണ്ട്”.
“എന്ത് ശരിയെന്ന് മനസ്സ് പറയുന്നോ അത് ചെയ്യുക”, ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു.
“ശരിയാണ്. ഞാൻ അവളെ വിളിച്ച് ഇവരുടെ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു. അവൾ അപ്പോൾ തന്നെ കുറച്ച് കൂട്ടുകാരികളെ വിളിച്ച് കാര്യങ്ങൾ ശെരിയാക്കി”, അവൾ ഒന്ന് നിർത്തി മുൻപിൽ ഇരുന്ന പെപ്സി കുടിച്ചു.
“അപ്പോൾ നിങ്ങൾ പോയി ആ പെൺകുട്ടികളെ എല്ലാം പിക് ചെയ്തോ?”, ഒരു മടിയും ഇല്ലാതെ എലിസബത്ത് ഇങ്ങനെ ഉള്ള കാര്യങ്ങൾ പച്ചക്ക് പറയുന്നത് കേട്ട് ആശ്ചര്യത്തോടെ ആദിത്യൻ ചോദിച്ചു.
“അതെ”, അവൾ തല ആട്ടി. “മൂന്ന് ആണും അഞ്ച് പെണ്ണും ഒരു ലിമോസിനിന്റെ പുറകിൽ മൂന്ന് മണിക്കൂർ നേരം കളിച്ച് തകർത്തു. അത്രയും നേരം കളികൾ നീട്ടി കൊണ്ട് പോയ ആ മൂന്ന് ആണുങ്ങളെയും ശരിക്കും സമ്മതിക്കണം”.
ആദിത്യൻ ചിരിച്ച് കൊണ്ട് ബിയർ ബോട്ടിൽ ഉയർത്തി ചീയേർസ് പറഞ്ഞു. “ആ മൂന്ന് ബിസിനസ്സ്കാർക്ക് വേണ്ടി”.
“അവർ കളിച്ച ആ അഞ്ച് പെൺകുട്ടികൾക്ക് വേണ്ടി”, അവന്റെ ബിയർ ബോട്ടിലിനോട് കുടിച്ച് കൊണ്ട് ഇരുന്ന പെപ്സി മുട്ടിച്ച് ചിരിച്ച് കൊണ്ട് എലിസബത്ത് പറഞ്ഞു.
“അത് കഴിഞ്ഞ് ലിമോസിൻ നിങ്ങൾക്ക് വൃത്തി ആക്കേണ്ടി വന്നില്ലേ?”, ആദിത്യൻ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.
എലിസബത്ത് തോൾ കൂച്ചി കൊണ്ട് പറഞ്ഞു.”അത് വേറെ ആരുടെയോ ജോലി ആണ്. എന്തായാലും അത് ഈ ലിമോസിൻ അല്ല ഇത് പുതു പുത്തൻ ആണ്. ഇത് താങ്കൾ എങ്ങനെ ഒപ്പിച്ചു എന്ന് എനിക്ക് അറിയില്ല എന്തായാലും എനിക്ക് ഈ പുതിയ ലിമോസിൻ വളരെ ഇഷ്ടം ആയി”.