അവർ ജെറ്റിൽ ഉള്ള ടീവിയിൽ ഒരു സിനിമ കണ്ടുകൊണ്ട് ഇരുന്നപ്പോൾ പ്രിയ അവനോട് അവന്റെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ച് ചോദിച്ചു. അവന്റെ കുട്ടിക്കാലത്തെ കുറിച്ചും, അവന്റെ കാമുകിമാരെ കുറിച്ചും, അവന്റെ സ്കൂളിനെ കുറിച്ചും, അവന്റെ വിനോദങ്ങളെ കുറിച്ചും ചോദിച്ചു. ചില നേരങ്ങളിൽ അവന് പ്രിയ തന്റെ ജീവിതം ചൂഴ്ന്ന് എടുക്കുക ആണെന്ന് തോന്നി. അവൻ അവളെ കുറിച്ച് അറിയാൻ അതെ ചോദ്യങ്ങൾ തിരിച്ച് ചോദിച്ചു പക്ഷെ അവൾ ആ ചോദ്യങ്ങൾ തിരിച്ച് അവനിലേക്ക് തന്നെ അവന് പോലും മനസ്സിലാവാത്ത രീതിയിൽ തിരിച്ച് കൊണ്ട് വന്നു. കുറച്ച് സമയങ്ങൾ കഴിഞ്ഞപ്പോൾ അവന് അവളോട് തന്നെ കുറിച്ച് സംസാരിക്കാൻ ഒരു മടി ഇല്ലാതെ ആയി.
വെളുപ്പിനെ ഒരുമണി ആയപ്പോൾ നമുക്ക് കിടക്കാം എന്ന് പറഞ്ഞ് പ്രിയ ബാത്റൂമിൽ പോയി ഉടുപ്പ് മാറി വന്നു. അവൾ ഒരു ജോഗിങ് പാന്റും ഒരു ടീഷർട്ടും ആണ് ധരിച്ചിരുന്നത്. അതിൽ അവൾ നേരത്തെ ഇട്ടിരുന്ന ബിസിനസ്സ് സ്യുട്ട് മറച്ചിരുന്ന ശരീര വടിവുകൾ എടുത്ത് കാണിച്ചു.
“ഹമ്മോ, ഇവൾ ശെരിക്കും ഒരു അടിപൊളി ചരക്കാണ്”, അവൾ കസേരയുടെ ചാര് നിന്ന് കൊണ്ട് പുറകിലേക്ക് അമർത്തി ഒരു കട്ടിൽ പോലെ ആകുബോൾ ആദിത്യൻ മനസ്സിൽ ചിന്തിച്ചു. അവന്റെ കണ്ണുകൾ അവളുടെ തെറിച്ച് നിൽക്കുന്ന നിതംബങ്ങളിലേക്ക് പോയി, അവളുടെ ആലില വയറിലേക്ക് പോയി, അവളുടെ മുഴുത്ത മുലകളിലേക്ക് പോയി. “നീ വെറും തെണ്ടി ആവല്ലേ. ഇന്നത്തെ കാര്യങ്ങൾ അറിഞ്ഞതിന് ശേഷവും നിനക്ക് ഇത് വേണോ. അവൾ കാണാൻ നല്ല ഭംഗി ആണെങ്കിൽ പോലും അവൾ നിന്റെ പുതിയ അസിസ്റ്റന്റ് ആണ്”. ആദിത്യന്റെ മനസ്സ് അവനോട് പറഞ്ഞു.
“താങ്കൾ ഉടുപ്പ് മറുന്നില്ല?”, ആദിത്യനെ ചിന്തകളിൽ നിന്ന് ഉണർത്തി കൊണ്ട് പ്രിയ ചോദിച്ചു.
“എന്താ?, എന്റെ എല്ലാ തുണികളും പുറകിലുള്ള ലഗേജിൽ ആണ്”, തന്റെ ഒരു വീട്ടിലിടുന്ന വസ്ത്രവും ഐപാഡും കൈയിൽ കരുതിയിരുന്നെങ്കിൽ എന്ന് ആദിത്യൻ ആഗ്രഹിച്ചു. അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പോൾ ഉറക്കം വരാത്ത നേരത്ത് അവന് ഐപാഡിൽ എന്തെങ്കിലും വായിച്ച് ഇരിക്കാമായിരുന്നു. അവന്റെ തലയിൽ കുറെ കാര്യങ്ങൾ ഓടികൊണ്ട് ഇരിക്കുകയാണ് ഉറക്കം വരാനുള്ള ലക്ഷണമേ കാണുന്നില്ല.
“താങ്കൾക്ക് ലഗേജ് എടുക്കാൻ പുറകിലേക്ക് ഇവിടെ നിന്നും പോകാം”, ബാത്റൂമിന് അടുത്ത് ചുമരിലുള്ള ഒരു വാതിൽ കാണിച്ച് കൊണ്ട് പ്രിയ പറഞ്ഞു. അവൾ അതിലെ ബട്ടൺ അമർത്തി വാതിൽ തുറന്നു. അവൻ അകത്ത് കയറി അവന്റെ ഐപാഡും വീട്ടിൽ ധരിക്കുന്ന വസ്ത്രവും ഉള്ള പെട്ടി കണ്ട് പിടിച്ചു.
അവൻ മാറാനുള്ള വസ്ത്രവും ഐപാഡും എടുത്ത് പുറത്ത് ഇറങ്ങി വാതിൽ അടച്ചു. ബാത്റൂമിൽ പോയി വസ്ത്രങ്ങൾ മാറി വന്ന് ഐപാഡ് എടുത്ത് എന്തെങ്കിലും വായിക്കാൻ വേണ്ടി കസേരയിലേക്ക് ഇരുന്നു.
എത്രശ്രേമിച്ചിട്ടും അവന് ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. സാധാരണ ഐപാഡ് എടുത്ത് എന്തെങ്കിലും വായിച്ചിരുന്നാൽ അവന് പെട്ടെന്ന് ഉറക്കം വരുന്നത് ആണ്. ക്യാപ്റ്റൻ റിച്ചാർഡ് അകത്ത് വന്ന് പ്രിയയെ എഴുന്നേൽപ്പിച്ച് മുപ്പത് മിനിറ്റിനുള്ളിൽ ലാൻഡ് ചെയുന്നത് ആയിരിക്കും എന്ന് പറഞ്ഞപ്പോൾ ആദിത്യൻ തനിക്ക് ഇത് വരെ ഉറക്കം വരാത്തത് ഓർത്ത് അതിശയിച്ച് പോയി.
“താങ്കൾ ഉറങ്ങിയിരുന്നോ?”, പ്രിയ എഴുനേറ്റ് നേരെ ഇരുന്ന് മൂരിനിവർന്ന് കൊണ്ട് ചോദിച്ചു.
“ഇല്ല”, ആദിത്യൻ തലയിൽ ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു. “കുറെ കാര്യങ്ങൾ ഇവിടെ ഓടികൊണ്ട് ഇരിക്കുകയാണ്”.
“താങ്കൾക്ക് ഉറക്കം വരുമ്പോൾ എന്നോട് പറയു. ഞാൻ താങ്കൾക്ക് ഉറങ്ങാൻ ഒന്നോ രണ്ടോ മണിക്കൂർ കണ്ടെത്താൻ ശ്രെമിക്കാം”, പ്രിയ ഒരു കോട്ടുവാ ഇട്ട് കൊണ്ട് പറഞ്ഞു. “ഞാൻ ആദ്യം കുളിക്കാൻ കയറിക്കോട്ടെ?”.