ഹെഡ്‍ലൈറ്റുകളുടെയും സ്ട്രീറ്റ് ലൈറ്റുകളുടെയും മനോഹരമായ ദൃശ്യം വളരെ ചെറുതായി അവന് താഴെ കാണാൻ കഴിഞ്ഞു.
ജെറ്റ് ഒന്ന് നിരപ്പായി പറക്കാൻ തുടങ്ങിയപ്പോൾ പ്രിയ സീറ്റ് ബെൽറ്റ് ഊരി എഴുനേറ്റ് കൊണ്ട് ആദിത്യനോട് ചോദിച്ചു. “ഒരു ഡ്രിങ്ക് കഴിക്കുന്നു?”.
ആദിത്യൻ തോൾ കുലുക്കി കൊണ്ട് പറഞ്ഞു. “ശെരി കുടിക്കാം”.
“താങ്കൾ ഒന്ന് സമാധാനമായി ഇരിക്ക്. നമ്മൾ ഇവിടെ കുറച്ച് അധികം സമയം ഉണ്ടാവും. താങ്കൾക്ക് ഒരു മോജിറ്റോ ഉണ്ടാക്കി കൊണ്ട് വരട്ടെ?”.
ആദിത്യൻ ശെരി എന്ന അർത്ഥത്തിൽ തല ആട്ടികൊണ്ട് സീറ്റ് ബെൽറ്റ് അഴിച്ചു. താഴേക്ക് കുനിഞ്ഞ് രാവിലെ വാങ്ങിയ പുതിയ ബൂട്ട് അഴിച്ച് കസേരയുടെ അടിയിലേക്ക് വച്ചു. അവൻ ഫോൺ പോക്കറ്റിൽ നിന്ന് വെളിയിൽ എടുത്ത് ഇമെയിൽ നോക്കാൻ തുടങ്ങി. പ്രിയ അപ്പോൾ ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്ത് നിന്ന് ഡ്രിങ്ക് ഉണ്ടാക്കുക ആയിരുന്നു.
അരവിന്ദിൽ നിന്ന് ഒരു ഇമെയിലും ഉണ്ടായിരുന്നില്ല പക്ഷെ ജോളിയിൽനിന്ന് ഒന്ന് ഉണ്ടായിരുന്നു അവൻ അത് തുറന്ന് വായിക്കാൻ തുടങ്ങി.
എടാ മൈരേ,
അരവിന്ദ് പറഞ്ഞു നീ ഒരു ബിസിനസ്സ് മീറ്റിന് ഒരു ആഴ്ച്ചത്തേക്ക് പോയിരിക്കുക ആണെന്ന്. എന്ത് മൈരാ ടാ?. നമ്മൾ ഈ ആഴ്ച്ച അവസാനം വെണ്ണ പൂറുകൾ തപ്പാൻ പോകാം എന്ന് പറഞ്ഞിരുന്നത് അല്ലെ. എന്തായാലും എവിടെയാണ് മയിരേ നീ. നിന്റെ ഡയറക്ടർമാർ എത്ര കുണ്ണകൾ നിന്നെ കൊണ്ട് മൂഞ്ജിപ്പിക്കും?.
ജോളി.
ആദിത്യൻ തല ആട്ടി ചിരിച്ചു. ഇങ്ങനെ ഒക്കെ സംസാരിക്കും എങ്കിലും ജോളി ഒരു നല്ല സുഹൃത്താണ്. അവൻ മറുപടി അയച്ചു.
പൂറിമോനെ, തിരക്കാണ്, കുറെ ജോലി ചെയ്ത് തീർക്കാൻ ഉണ്ട്. ഞാൻ ഇത് നന്നായി ചെയ്താൽ ഉടനെ സ്ഥാനക്കയറ്റം ലഭിക്കും. ഒരു അൻപതിനായിരം ഒരുവർഷം കൂടുതൽ കിട്ടും. അത് കൊണ്ട് എത്ര ബിയർ വാങ്ങാം എന്ന് ആലോജിച്ച് നോക്ക്. ഞാൻ കുറച്ച് ദിവസത്തിന് ഉള്ളിൽ നിന്നെ വിളിക്കാം. ഞാൻ ഇല്ലാത്ത സമയത്ത് എന്റെ അപ്പാർട്മെന്റിൽ കയറി പോകരുത്. കഴിഞ്ഞ പ്രാവശ്യം നശിപ്പിച്ച ബെഡ്ഷീറ്റ് നീ ഇതുവരെ വാങ്ങിത്തന്നിട്ടില്ല. നിന്റെ മൊബൈൽ നമ്പർ ഒരു ചരക്ക് ലിമോസിൻ ഡ്രൈവറിന് കൊടുത്തിട്ടുണ്ട്. നിങ്ങൾ നല്ല ചേർച്ച് ആയിരിക്കും.
ആദിത്യ.
പ്രിയ ഒരു ട്രേയിൽ ഒരു ജഗ്ഗും രണ്ട് ഗ്ലാസ് മജിറ്റോയും ആയി വന്നു. അതിലുള്ള നാരങ്ങയുടെ മണം ട്രെ മുൻപിലുള്ള മേശയിൽ വയ്ക്കുന്നതിന് മുൻപേ ആദിത്യന് കിട്ടി.
“ഇമെയിൽ?”, പ്രിയ ചോദിച്ചു.
“അതെ, എന്റെ കൂട്ടുകാരൻ ജോളി”.
“താങ്കൾ അവനോട് കാര്യങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ അല്ലെ?”, അവന്റെ എതിർവശത്ത് ഇരിക്കുമ്പോൾ അവനെ സൂക്ഷിച്ച് നോക്കി കൊണ്ട് പ്രിയ ചോദിച്ചു.
“ഇല്ല, ഒരു ആഴ്ചത്തെ ബിസിനസ്സ് ട്രിപ്പ് ആണെന്നും ചിലപ്പോൾ എനിക്ക് ഒരു സ്ഥാന കയറ്റം വരെ ലഭിച്ചേക്കാം എന്നും പറഞ്ഞു”, ആദിത്യൻ ചെറുതായി ചിരിച്ച് കൊണ്ട് പറഞ്ഞു.