“ശെരിയാണ്”, അരവിന്ദ് പറഞ്ഞു. “അവന്റെ കൈ അടങ്ങി ഇരിക്കും എന്ന് എനിക്ക് തോന്നുന്നില്ല”.
“പത്ത് രൂപ ബെറ്റ് രണ്ട് മിനുറ്റിൽ അവൻ പുറത്ത് വരും . . . .”, ആദിത്യൻ പറയുബോളെക്കും പരിചിതമായ ഒരു മുഖം കണ്ട് അവന്റെ ശബ്ദം മുറിഞ്ഞു. “അത് ഷംന അല്ലെ . . . . ., ബീച്ചിൽ പരിജയപ്പെട്ട”.
അവൾ അവനിൽ നിന്ന് ഒരു മുപ്പത് അടി അകലത്തിൽ ആയിരുന്നു ഉണ്ടായിരുന്നത്. നീണ്ട് ചുരുണ്ട കറുത്ത മുടികളോട് കൂടി ഒരു കറുപ്പും വെള്ളിയും നിറത്തിലുള്ള ബിക്കിനി ആണ് അവൾ ധരിച്ചിരുന്നത്. അതിൽ അവളുടെ അംഗലാവണ്യം എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. അവൾ നാല് പേർ ഇരുന്ന ഒരു ടേബിളിന് അടുത്ത് നിന്ന് അവരെ പ്രൈവറ്റ് ഡാൻസിന് വേണ്ടി പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു.
“ആ നീണ്ട ചുരുണ്ട കറുത്ത മുടിയുള്ള സ്ട്രിപ്പർ”, ആദിത്യൻ നോക്കുന്നത് കണ്ട് അരവിന്ദ് ചോദിച്ചു. “അവൾ ഒരു വിഗ് വച്ചതല്ലേ”.
“ആയിരിക്കാം”, ഷംനയുടെ മുടി നീളം കുറച്ച് ബോബ് കട്ട് ആയിരുന്നു. അവളുടെ മുടിക്ക് വിഗിനോട് സാമ്യമുള്ള നിറം തന്നെ ആയിരുന്നു. “അവൾ ഒരു സ്ട്രിപ്പർ ആണെന്ന് പറഞ്ഞിരുന്നില്ല. ബോംബെ യൂണിവേഴ്സിറ്റിയിൽ ഒരു ബിസിനസ് വിദ്യാർത്ഥി ആണെന്നാണ് അവൾ പറഞ്ഞത്”.
“അവൾ ഇവിടെ ജോലി ചെയ്യുകയാണെങ്കിൽ രാത്രി പാർട്ടിക്ക് അവൾക്ക് എന്തായാലും വരാൻ പറ്റില്ല”, അരവിന്ദ് പറഞ്ഞു. “ബാക്കി പെൺകുട്ടികളും ഇവിടെ ജോലി ചെയ്യുകയാണോ. ഞാൻ ഒന്ന് നോക്കിയിട്ട് വരാം”. അരവിന്ദ് അവിടെ നിന്ന് എഴുനേറ്റ് നടക്കാൻ തുടങ്ങിയപ്പോൾ ആദിത്യൻ തല ആട്ടി.
അവൻ ഷംനയെ കുറച്ച് നേരം നോക്കിയിരുന്നു, അവൾ തന്നോട് കള്ളം പറഞ്ഞല്ലോ എന്ന വേദനയോടെ. അവൻ ശെരിക്കും വിശ്വസിച്ചിരുന്നു അവർ തമ്മിൽ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആകർഷണീയത ഉണ്ടായിരുന്നു എന്ന്. ഇന്ന് രാത്രിയിൽ എന്തെകിലും കാര്യമായി നടക്കും എന്ന് അവൻ വിശ്വസിച്ചിരുന്നു പക്ഷെ അതെല്ലാം വെറുതെ ആയി.
“ഹായ് മുത്തേ”, അവന്റെ തോളിൽ കൈ വച്ച് ആരോ വിളിക്കുന്നത് ആദിത്യൻ കേട്ടു അവൻ തിരിഞ്ഞ് നോക്കി. അവർ അകത്ത് കയറിയപ്പോൾ സ്റ്റേജിൽ ഡാൻസ് ചെയ്തിരുന്ന പെൺകുട്ടി ആയിരുന്നു അത്. ഇപ്പോൾ ഒരു കറുത്ത ശരീരത്തോട് ഒട്ടിയ ഒരു ഡ്രെസ്സാണ് ആ സ്റ്റോക്കിന്സിന്റെയും ഹീലിന്റെയും കൂടെ അവൾ ധരിച്ചിരുന്നത്.
“ഹായ്”, എന്താണ് പറയേണ്ടതെന്ന് അറിയാതെ ആദിത്യൻ പറഞ്ഞു.
“നീ ഈ രാത്രി മുഴുവൻ ഷാനുവിനെ ദൂരെ നിന്ന് നോക്കി ഇരിക്കാൻ പോവുകയാണോ അതോ പ്രീതിയെ അടുത്ത് നിന്ന് പരിചയപ്പെടുന്നോ?”, അവൾ ഒരു വശ്യമായ ശബ്ദത്തോടെ ചോദിച്ചു.
“ഈ . . . ഈ പറഞ്ഞതിൽ നീ ഏതാണ്”, അമ്പരപ്പിൽ ഒന്നും മനസ്സിലാവാതെ ആദിത്യൻ ചോദിച്ചു.