എത്തിയത്. അവിടെ എത്തുബോളെക്കും ഡ്രിങ്ക്സ് നല്ലോണം അവരുടെ തലക്ക് പിടിച്ചിരുന്നു. അത് നല്ല സൗകര്യം ഉള്ള ഒരു വില്ല ആയിരുന്നു. അതിൽ അത്യാവശ്യം ബെഡ്റൂമുകളും ഒരു സ്വിമ്മിങ് പൂളും, ഒരു ജക്കൂസിയും ഉണ്ടായൊരുന്നു.
ആദിത്യൻ തല ഒന്ന് കുടഞ്ഞു. അരവിന്ദ് തുണി അഴിക്കാതെ സ്വിമ്മിങ് പൂളിലേക്ക് എടുത്ത് ചാടി.
“ഇവന് എന്ത് പറ്റി”, ഷംന ചോദിച്ചു.
“വെള്ളത്തിന്റെ ആണ്”, ആദിത്യൻ പറഞ്ഞു. “അവൻ വെറും . . .അവൻ ഒരു കൗശല കാരൻ അല്ല. മനസ്സിൽ തോന്നുന്നത് പറയുകയും പ്രവർത്തിക്കുകയും ചെയ്യും പക്ഷെ ഒരു ആവശ്യം വന്നാൽ അവൻ കൂടെ ഉണ്ടാവും”.
“അവനെ കണ്ടാൽ പ്രേശ്നങ്ങളിൽനിന്ന് രക്ഷിക്കുന്നതിന് പകരം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവൻ ആയാണ് തോന്നുന്നത്”, ആദിത്യന്റെ കൈ പിടിച്ച് ഷംന പറഞ്ഞു.
“ചില സമയങ്ങളി”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“വരൂ”, ആദിത്യന്റെ കൈ വലിച്ച് കൊണ്ട് ഷംന അവളുടെ ബെഡ്റൂമിലേക്ക് നടന്നു കയറി. അവന്റെ ഹൃദയം ഇപ്പോൾ തുടി കൊട്ടുക ആയിരുന്നു. ഒരു പത്തൊൻപത് കാരിയുടെ മുറി പോലെ കുറെ തുണികളും മാഗസിനുകളും മേക്കപ്പ് സാമഗ്രികളും അവിടെ മുഴുവൻ നിരന്ന് കിടക്കുന്നുണ്ടായിരുന്നു.
“നല്ല വൃത്തിയുള്ള മുറി”, അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“സൂക്ഷിച്ച് നടക്ക് തുണി ചീത്ത ആക്കല്ലേ”, അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു. “പിന്നെ നീ കൂടുതൽ പ്രതീക്ഷ ഒന്നും വെയ്ക്കണ്ട”, അവൾ കൂട്ടിച്ചേർത്തു. “ഞാൻ വിചാരിച്ചു നമ്മൾ നീന്താൻ പോവുകയാണെങ്കിൽ നീ തിരഞ്ഞെടുക്കുന്ന ബിക്കിനി ധരിക്കാം”.
“നീ അത് എന്റെ മുന്നിൽ നിന്ന് ധരിക്കുമോ?”.
“ഇല്ല”, അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു. “പക്ഷെ ഞാൻ ധരിക്കേണ്ടത് നിനക്ക് തിരഞ്ഞെടുക്കാം. പിന്നീട് ചിലപ്പോൾ അത് അഴിക്കാൻ സമ്മതിച്ചു എന്നും വരാം”.
“സന്ദോഷം”.
“എനിക്ക് തോന്നി”, അവൾ ചെറുതായി ചിരിച്ചു. ഷംന അവളുടെ ബിക്കിനികൾ എല്ലാം നിലത്ത് നിന്ന് പെറുക്കി എടുത്ത് കൊണ്ട് ഇരുന്നു. ആദിത്യൻ മുറി മുഴുവൻ ഒന്ന് ഓടിച്ച് നോക്കി അപ്പോൾ ഒരു ക്യാമറ കണ്ടു.
“നല്ല ക്യാമറ”.
“അത് മോശമല്ലാത്ത ഒരു ക്യാമറ ആണ്”, അവൾ പറഞ്ഞു. “എനിക്ക് ഫോട്ടോഗ്രാഫി വളരെ ഇഷ്ടം ആണ് പക്ഷെ എന്റെ നല്ല ക്യാമറ ഞാൻ കൊണ്ടുവന്നിട്ടില്ല”.