“നീ കുഴപ്പമില്ല”, അവൾ പറഞ്ഞു. “ഞാനോ?”.
“നീ സുന്ദരി ആണ് സംസാരിക്കാൻ നല്ല രസവും ആണ്”, ആദിത്യൻ പറഞ്ഞു. “നീ ഒരു നല്ല പെൺകുട്ടി ആണ്”. അവൻ കസേര ഡാൻസ് ചെയ്യുന്നവരുടെ ഭാഗത്തേക്ക് തിരിച്ചു. അവളും അതുപോലെ ചെയുന്നത് കണ്ട് അവൻ സന്തോഷിച്ചു.
“നീ അങ്ങനെ പറഞ്ഞതിൽ എനിക്ക് സന്തോഷം ഉണ്ട്”, അവൾ കുറച്ച് സമയം കഴിഞ്ഞ് പറഞ്ഞു അപ്പോൾ അവളുടെ മുഖം തുടുത്തിരുന്നു.
“നമുക്ക് വേണമെങ്കിൽ ഇപ്പോൾ പുറത്ത് പോകാം?”, ആദിത്യൻ പറഞ്ഞു. അവൾ ചിരിച്ച് കൊണ്ട് തല ആട്ടി.
“എപ്പോൾ വേണ്ട, ഇത് നമ്മൾ ഒരുമിച്ചുള്ള അവസാനത്തെ രാത്രി ആണ് എനിക്ക് കുറച്ച് നേരം കൂടെ പാർട്ടി ചെയ്യണം”, അവൾ അവനെ തറപ്പിച്ച് നോക്കി. “കുറച്ച് കഴിഞ്ഞ പോകാം, നിനക്ക് ഞങ്ങളുടെ കൂടെ വരാം, ഞങ്ങൾ ഒരു വില്ല ഇവിടെ എടുത്തിട്ട് ഉണ്ട്”.
“എനിക്ക് ഉറപ്പുണ്ട് അത് നമ്മൾ ശെരിക്കും ആസ്വദിക്കും”, അവൻ വളരെ ശ്രേധിച്ച് ചിരിച്ച് കൊണ്ട് പറഞ്ഞു. അവൻ ഉമ്മ വയ്ക്കാനായി അവളുടെ കവിളിലേക്ക് മുഖം അടുപ്പിച്ചു പക്ഷെ അവൾ പുറകിലേക്ക് മാറി അവളുടെ ഒരു വിരൽ അവന്റെ ചുണ്ടിന്റെ മുകളിൽ വച്ചു.
“നിന്റെ ലാപ് ഡാൻസ് കഴിഞ്ഞ് നീ മുഖം കഴുകിയോ”.
“ഞാൻ കഴുകി”, ആദിത്യൻ ചെറുതായി ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഉറപ്പാണോ?”, അവൾ കണ്ണ് ചുരുക്കി കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“ഉറപ്പ്”, അവൻ തല ആട്ടി. അവൾ മുൻപിലേക്ക് ആഞ്ഞ് അവന്റെ ചുണ്ടിൽ പെട്ടെന്ന് ഒരു ഉമ്മ വച്ചു. അവളുടെ ചുണ്ടുകൾ വളരെ മൃദുലം ആയിരുന്നു. അവർ കുറച്ച് സെക്കന്റുകളോളം ചുണ്ടുകൾ ഉരുമ്മി ഇരുന്നു.
“നിന്റെ ദാഹത്തിന് ചെറിയൊരു ആശ്വാസത്തിന് വേണ്ടി”, അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഇത് ദാഹത്തിന് വേണ്ടി ആണെങ്കിൽ എനിക്ക് നന്നായി വിശക്കുന്നുണ്ട്”, അവൻ ചിരിച്ചു.
അവർ പിന്നെയും ഡാൻസ് കളിയ്ക്കാൻ പോയി ഇടക്ക് ഡ്രിങ്ക്സിന് വേണ്ടി നിർത്തും പിന്നെയും ഡാൻസ് തുടരും. ദിവസം പുരോഗമിക്കുന്നതോടെ അവരുടെ ഡാൻസിന് ഇടക്ക് ഉള്ള ശരീരം ഉരക്കലും താഴുകലും കൂടി കൂടി വന്നു. ക്ലബ് അടക്കുമ്പോളേക്കും അവർ രണ്ടും നല്ല മൂഡിൽ എത്തിയിരുന്നു.
അവർ ഏഴുപേരും ക്ലബ്ബിൽ നിന്ന് ഇറങ്ങി. അരവിന്ദും നയനും, ആദിത്യനെയും ഷംനയെയും പോലെ നല്ലവണ്ണം അടുത്തിരുന്നു. ജോളിയെ മറ്റ് രണ്ട് പെൺകുട്ടികളും ഒരു കൈ അകലത്തിൽ നിർത്തി. അരവിന്ദ് ഒരു ക്യാബ് പിടിച്ച് റൂമിലേക്ക് പോകാൻ ജോളിയോട് പറഞ്ഞു പക്ഷെ അവൻ ഞങ്ങളുടെ കൂടെ ബാക്കി പാർട്ടിക്ക് വരണം എന്ന് വാശി പിടിച്ചു.
ഇരുപത് മിനിറ്റോളം നടന്നാണ് അവർ ഷംന താമസിക്കുന്ന വില്ലയിൽ