സ്വർഗ്ഗ ദ്വീപ് 2 [അതുല്യൻ]

Posted by

കുറച്ച് നേരം ഉറങ്ങിയതിന് ശേഷം അവർ ബീച്ചിലേക്ക് പോയി. ആദിത്യൻ വളരെ അവശനായത് കൊണ്ട് ഒരു സൺഗ്ലാസും വച്ച് ബീച്ചിൽ മണൽ തരികൾക്ക് മുകളിൽ കിടന്ന് ബിക്കിനി ഇട്ട് നടന്ന് പോകുന്ന പെൺകുട്ടികളുടെ സൗന്ധര്യം ആസ്വദിച്ച് ഇരുന്നു. ജോളിയും അരവിന്ദും ബീച്ചിൽ തിരകളോട് മല്ലിട്ട് നീന്തി കളിച്ച് കൊണ്ടിരുന്നു.

ജോളി തിരിച്ച് വന്ന് ബീച്ചിൽ തിരകളിൽ നീന്തി കളിച്ച് കൊണ്ടിരുന്നപ്പോൾ അവിടെ വെള്ളത്തിൽ ഉണ്ടായിരുന്ന പെണ്ണുങ്ങളുടെ ബിക്കിനി തിര അടിക്കുമ്പോൾ മാറി മുല ഞെട്ടുകൾ കണ്ടത് ആദിത്യനോട് വിവരിച്ച് കൊണ്ടിരുന്നു. അരവിന്ദ് കുറച്ച് പെൺകുട്ടികൾ മാറി നിന്ന് വെള്ളത്തിൽ കളിച്ച് കൊണ്ടിരിക്കുന്നത് കണ്ട് അവരുടെ അടുത്തേക്ക് പോയി.

“നീ നിന്റെ സൺഗ്ലാസ് വയ്ക്ക് ജോളി”, ആദിത്യൻ പറഞ്ഞു. “നമ്മുടെ മുൻപിലൂടെ നടന്ന് പോകുന്ന ചില പെൺകുട്ടികൾ കാണാൻ നല്ല ചരക്കുകൾ ആണ്. അവർ അറിയാതെ സൺഗ്ലാസിലൂടെ നോക്കി സൗന്ധര്യം ആസ്വദിക്കാം”.

ജോളി ഒരു പുച്ഛത്തോടെ അതിലും വലുത് കണ്ടിട്ടിരിക്കുക ആണെന്ന ഭാവത്തിൽ അവനെ നോക്കി. ആദിത്യൻ ഒന്നു പറയാതെ ഹെഡ്‍ഫോൺ ചെവിയിൽ വച്ച് പാട്ട് കേൾക്കുകയാണെന്ന വ്യാജേന മുൻപിലൂടെ നടന്ന് പോകുന്ന ഒരു ചുവന്ന ബിക്കിനി ധരിച്ച ആന്റിയെ നോക്കിയിരുന്നു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അരവിന്ദ് ഒരു വിജയാഹ്ലാദത്തോടെ നടന്ന് വന്ന് ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് വന്ന കുറച്ച് പെൺക്കുട്ടികളെ പരിജയപ്പെടുത്താൻ ഞങ്ങളെയും വിളിച്ചു. അവൻ അവരുമായി കഴിഞ്ഞ നാല്പത് മിനിറ്റായി സംസാരിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു അവർക്ക് ആദിത്യനെയും ജോളിയെയും പരിചയപ്പെടണം എന്ന് പറഞ്ഞു.

ആദിത്യൻ വിചാരിച്ചു എന്തായാലും പെൺകുട്ടികൾ അല്ലെ പോയാൽ ഒരു വാക്ക് കിട്ടിയാലോ, അവൻ ഉടനെ എഴുനേറ്റ് അരവിന്ദിനോപ്പം നടന്നു. ജോളി ഒന്ന് മുറുമുറുത്ത് കൊണ്ട് അവരോടൊപ്പം നടന്നു. ഒരു പത്ത് മിനിറ്റ് നടന്നപ്പോൾ ആ നാല് പെൺകുട്ടികളുടെ അടുത്ത് എത്തി. അവർ അവരുടെ പേര് നവ്യ, ആനി, ഷംന, നയൻ എന്ന് പറഞ്ഞ് പരിജയപ്പെടുത്തി.

“അപ്പോൾ നിങ്ങൾ കള്ള പേരാണല്ലേ പറഞ്ഞത് ?”, സിനിമ നടികളുടെ പേരുകേട്ട് ആദിത്യൻ ചിരിച്ച് കൊണ്ട് ചോദിച്ചു. ആ നാല് പെൺകുട്ടികളും ഒന്ന് ചമ്മിയ ചിരി ചിരിച്ചു.

“നിങ്ങൾ ചരക്ക് പെൺകുട്ടികൾ കള്ളപേര് ഉപയോഗിക്കണമെങ്കിൽ അത് എന്തെങ്കിലും തരികിട പരുപാടി ഒപ്പിക്കാൻ ആയിരിക്കുമല്ലോ”, ജോളി ഇത് പറഞ്ഞതും അരവിന്ദ് അവനെ തറപ്പിച്ചോന്ന് നോക്കി. “എന്താ ഞാൻ പറഞ്ഞത് ശെരി അല്ലെ?”.

“ഇവൻ അടുപ്പിക്കാൻ കൊള്ളാത്ത പൊട്ടൻ ആണല്ലോ”, കൂട്ടത്തിൽ കുറച്ച് ഇരുണ്ട നിറമുള്ള ഷംന പറഞ്ഞു. ആദിത്യൻ അപ്പോൾ തന്നെ ജോളിയുടെ കഴുത്തിന് പിടിച്ച് തള്ളി തിരമാലയിലേക്ക് ഉന്തി ഇട്ടു.

Leave a Reply

Your email address will not be published. Required fields are marked *