§ സ്വർഗ്ഗ ദ്വീപ് 2 §
Swargga Dweep 2 | Author : Athulyan | Previous Part
ആമുഖം:
ഇത് ഒരു നിഷിദ്ധ സംഗമം കഥയാണ്. താല്പര്യം ഇല്ലാത്തവർ വായിക്കാതെ ഇരിക്കുക. നിങ്ങളുടെ സ്നേഹത്തിനും അഭിപ്രായത്തിനും ആദ്യമേ നന്ദി അറിയിച്ച് കൊള്ളുന്നു.
ആദ്യത്തെ അദ്ധ്യായത്തിന് ലഭിച്ചത് പോലെ ഈ അദ്ധ്യായവും നിങ്ങൾ ഹൃദയത്തിൽ ഏറ്റും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സ്നേഹവായ്‌പോടെ ലഭിക്കുന്ന ഉത്തേജനം ആണ് ഈ കഥ തുടർന്നും എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ അദ്ധ്യായം വായിക്കാതെ ഇത് വായിച്ചാൽ കഥ ശെരിക്കും മനസ്സിലാവണം എന്ന് ഇല്ല അതുകൊണ്ട് ഒന്നാം അദ്ധ്യായം വായിച്ചതിന് ശേഷം ഇത് വായിക്കുക. എല്ലാവരോടും വീണ്ടും നന്ദി പറഞ്ഞു കൊണ്ട് കഥ തുടരുന്നു.
അദ്ധ്യായം [2]:
ആദിത്യൻ ആ ഫോട്ടോകൾ ഒന്നുകൂടെ സൂക്ഷിച്ച് നോക്കി അവന്റെ ചിന്തകൾ ഭൂതകാലത്തിലേക്ക് പോയി.
**—————————–**——————————-**
മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു വേനൽ അവധിക്ക് . . . .
ആദിത്യൻ ചിരിച്ചു കൊണ്ട് ചിന്തിച്ചു ഈ അവധിക്കാലം ഇതുവരെ വളരെ രസകരം ആയിരുന്നു.
കൂട്ടുകാരോടൊത്ത് ഈ ട്രിപ്പ് താൻ വളരെ ആഗ്രഹിച്ചത് ആണ്. പ്രത്യകിച്ച് ഗോവയിലേക്ക് ഉള്ള ട്രിപ്പ്. ഞങ്ങൾ ഇവിടെ വന്നത് റെവ് പാർട്ടികളിൽ പങ്കെടുത്ത് തകർക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ആണ്.
ഇതുവരെ പാർട്ടികളിൽ പങ്കെടുത്ത് തകർക്കുക തന്നെ ചെയ്തു. അവർ വെള്ളിയാഴ്ച രാവിലെ തന്നെ ഗോവയിൽ എത്തി. രാത്രി മുഴുവൻ ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വന്ന കുറച്ച് പെൺകുട്ടികളുമായി കുടിച്ച് ഒരു പാർട്ടിയിൽ ആടി തകർത്തു. ജോളി മാത്രമാണ് ഒരുത്തിയെ കളിച്ചു എന്ന് പറഞ്ഞത്. അവന് കളിക്കാൻ പറ്റി എങ്കിൽ അവിടെ എന്തോ മറിമായം സംഭവിച്ചിട്ടുണ്ടാവും എന്ന് ആദിത്യന് അറിയാം.