സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 19 [Binoy T]

Posted by

വന്നുകഴിഞ്ഞിരുന്നു. നന്ദുട്ടിയെ പിന്നെ ഞാൻ കണ്ടത്തെ ഇല്ലാ. അന്നത്തെ ആ കാഴ്ച കണ്ടതില്പിന്നെ അവളെ ഒന്ന് അടുത്തി കിട്ടുവാൻ ഞാൻ അവസരം നോക്കി ഇരിക്കുവാന്നു. എന്റെ മകളെ ഒന്ന് അരികിൽ കിട്ടുവാൻ.

മുറിയുടെ വരതയിലൂടെ ഒരു കല്പരുമാറ്റാൻ ഞാൻ കേട്ട്. നന്ദുട്ടിയാകണേ എന്ന് ഞാൻ ആശിച്ചു. മനസ്സുരുകി ആശിച്ചു. പക്ഷെ മുറിക്കുള്ളിൽ പ്രവേശിച്ചത് ലക്ഷ്മി ആയിരുന്നു.

“ഏട്ടാ എന്ന് അമ്പലത്തിൽ ചെറിയ ഒരു വഴിപാടും പിന്നെ ഒരു നേർച്ചയും വിളിക്കുവെക്കാം ഇല്ലേ ഉണ്ട്. ഞങൾ എല്ലാരും പോകുവാ.ഏട്ടൻ വരുന്നില്ലല്ലോ…….???”

എന്റെ മറുപടി മുൻകൂട്ടി മനസിലാക്കിയെന്നവണ്ണം ലക്ഷ്മി ചോദിച്ചു.

“എന്താ വിശേഷിച്ചു ഇപ്പോൾ ഒരു ചടങ്ങു ?” ഞാൻ ചോദിച്ചു.

“അമ്മ ആശുപത്രിൽ ആയപ്പോൾ നേർന്നത്. നന്ദുട്ടി വരൻ കാത്തു എത്രനാൾ” ലക്സ്മി പറഞ്ഞു.

അപ്പോൾ നന്ദുട്ടി എന്തായാലും പോകുന്നുണ്ടാകും എന്ന് ഞാൻ തീർച്ചയാക്കി. സാദാരണ വിലക്ക് നേർച്ചയിൽ അമ്പലത്തിച്ചു ചുറ്റും ചുവരിൽ ചിരാതു കൊളുത്തുന്ന പരിപാടിയാണ്. എന്തായാലും സമയം ഒരുപാടു എടുക്കും എന്ന് തീർച്ച. ശ്രീധരനും പോകും അവരുടെ കൂടെ. അളിയന് അമ്പലകാര്യങ്ങൾ എല്ലാം വലിയ താല്പര്യം ആണ്‌.. പോരാത്തതിന് തറവാട് വക കുടുംബ ക്ഷേത്രവും.അവർ വരൻ എന്തായാലും ഒത്തിരി വൈകുമെന്ന് ഞാൻ ഉറപ്പിച്ചു.

“ഇവിടെ ഇരുന്നു ബോർ അടിച്ചാൽ അങ്ങോട്ട് പൊന്നുള്ളു ” ലക്ഷ്മി അതും പറഞ്ഞു മുറിയിൽ നിന്നും ഇറങ്ങി പോയി.

നന്ദുട്ടി വന്നു പറഞ്ഞിട്ടു പോകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. അവളും അഞ്ചുവും ഒരുമിച്ചക്കു. പൊതിയ കൂറേ കാര്യങ്ങൾ ഇന്ന്അനുഭവിച്ചതല്ലേ. ഒരു ലെസ്ബിയൻ റിലേഷൻ ഹെട്രോസെസ്‌ക്ല് റിലേഷനകളും സ്ട്രോങ്ങ് അന്ന് എന്ന് എവിടെയോ വായിച്ചതായി ഞാൻ ഓർത്തു. നന്ദുട്ടി കൈവിട്ടു പോകുമോ? കൈവിട്ടുപോകുവും അപ്പോൾ ഇപ്പോൾ എന്റേത് മാത്രം ആയി തീർന്നോ.

അല്പം ന്നു വായിക്കണം എന്ന് തോന്നി. വികാരത്തലും ചിന്തകളാലും അസ്വസ്ഥമായ മനസിനെ ഒന്ന് ശാന്തമാക്കണം. മുകളിലത്തെ നിലയിലെ വരാന്തയിൽ ഒരു ചെറു ബൾബിന്റെ അടിയിൽ ചാരുകസേരയിൽ ഇരുന്നു പുസ്തകം എടുത്തു വായിച്ചു കൊണ്ടിരുന്നു. എപ്പോഴോ വായന ഉറക്കത്തിനു വഴിമാറി.

ചെറു മയക്കത്തിൽ നിന്നും ഉണർന്നപ്പോൾ സമയം എത്രയായി എന്ന് നിശ്ചമമില്ലായിരുന്നു. കയ്യിൽ വാച്ചില്ലായിരുന്നു. അടുത്തെങ്ങും ചുവരിലും എല്ലാ എന്ന് തോനുന്നു.എന്തായാലും താഴെ ചെല്ലാം.വല്ലാത്ത ദാഹം ഉണ്ട്. പുറത്തു നോക്കിയപ്പോൾ ഇരുട്ടു അല്പം കടുത്തതാണ്. ചെറുമയക്കം ആയിരിക്കില്ല. നല്ലപോലെ ഉറങ്ങിയിട്ടുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *