സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ 18 [Binoy T]

Posted by

ശെരിക്കും സംഭവിക്കുന്നതാണോ എന്നു പോലും ഞാൻ ചിന്തിച്ചു. ഒരു ഉറക്കത്തിൽ നിന്നും ഏതു നിമിഷവും ഉണരാം. താഴെ ഇറങ്ങി ചെല്ലുമ്പോൾ ലക്ഷ്മി അടുക്കളയിലും നന്ദുട്ടി സോഫയിൽ ഇരുന്നു ടിവി യും കാണുകയാവും. ഈ നടനാതെക്കെ വെറും സ്വപ്നവും ആകാം. സ്വപനത്തിനുള്ളിലെ സ്വപ്നം. ക്രിസ്റ്റഫർ നോളന്റെ ഇൻസെപ്ഷൻ പോലെ.

ഉച്ചയൂണിന് അല്പം മുന്നേ തറവാട്ടിൽ തിരികെ എത്തി.എല്ലാവരും ഒരുമിച്ചു ഒരു ഉച്ചയൂണ്. ഇടക്കിടെ നന്ദുട്ടിയുടെ ഒളിക്കണ്ണുകളാൽ ഉള്ള നോട്ടം പിന്നെ ആരും കാണാതെ ഒരു ചെറു കള്ളാ പുഞ്ചിരിയും. ഊണ് കഴിഞ്ഞു അല്പം നേരം മയങ്ങി.

വൈകുന്നേരം ഒരു നാല് മണിയോടടുക്കുമ്പോൾ നന്ദുട്ടിയുടെ മെസ്സേജ് മൊബൈൽ വന്നു.

“All will be set in 30 mnts. പപ്പാ താഴെവാ. ശ്രീധരൻ അമ്മാവൻ ഇവിടെ ഉണ്ട്.”

മെസ്സേജ് കണ്ടത് ഞാൻ മെല്ലെ കിടക്കയിൽ നിന്നും എഴുനേറ്റു മുഖം ഒന്ന് കഴുകി താഴേക്ക് കോണിപ്പടി ഇറങ്ങി ചെന്നു. പടികൾ ഇറങ്ങും തോറും ഹാളിൽ സോഫയിൽ ഇരിക്കുന്ന ശ്രീധരനെയും, അഞ്ചുവിനെയും പിന്നെ അവളുടെ അരികിൽ നന്ദുട്ടിയെയും ഞാൻ കണ്ടു.

ഇളം മഞ്ഞ നിറം ബ്ലൗസ്ഉം പിന്നെ ഓറഞ്ച് നിറത്തിൽ ഉള്ള പാവാടയും ആണ്‌ അഞ്ചു ധരിച്ചിരുന്നത്. ബ്ലൗസ് അധികം ശരീരത്തോട് ഇറുകിയല്ല കിടന്നിരുന്നത്. അതു കൊണ്ടു തന്നെ അധികം സെക്സിയും അല്ല ഇപ്പോൾ അഞ്ചുവിനെ കാണാൻ. അധികം നാടനും അല്ല, എന്നാൽ അധികം പരിസ്‌കാരിയും അല്ല. അതായിരുന്നു അഞ്ചുവിന്റെ എപ്പോഴത്തേയും ഡ്രസിങ് സ്റ്റൈൽ. അവളും നന്ദുട്ടിയെ പോലെ ഒരു ശാലീന സുന്ദരിയായിരുന്നു.

എന്നെ കണ്ടതും നന്ദുട്ടി ഒന്നും ഇരുവശവും നോക്കി മെല്ലെ അഞ്ചുവിനോടായി പറഞ്ഞു.

” നമുക്ക് എന്റെ റൂമിൽ പോകാൻ അഞ്ചു. ഞാൻ ഒരു കൂട്ടം കാണിച്ചു തരാം.”

നന്ദുട്ടി അവളെയും കൂട്ടി കോണിപ്പടികൾ കയറി. ഇടക്ക് എന്നെ ഒന്ന് നോക്കി.

അവർ പോയതും ഞാൻ ശ്രീധറിന്റെ അരികിൽ സോഫയിൽ ഇരുന്നു. ഞാനും ശ്രീധരനും ഓരോരോ വിഷയങ്ങളെ കുറിച്ച് വെറുതെ സംസാരിച്ചു കൊണ്ടിരുന്നു. നിമിഷങ്ങൾ ഓരോന്നായി അടർന്നു വീണു കൊണ്ടിരുന്നു. കയ്യിൽ സൈലന്റ് മോഡിലിരുന്ന മൊബൈൽ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. വീഡിയോ കാൾ ആണ് നന്ദുട്ടിയുടെ. എന്റെ കൈകൾ വിറക്കാൻ തുടങ്ങി. കാൾ എടുക്കാൻ ഞാൻ അല്പം ഒന്ന് അമാന്തിച്ചു. ഒടുവിൽ റെസീവ് ബട്ടൺ ടച്ച് ചെയ്തപ്പോൾ കാൾ നിന്ന്. ഉടൻ തന്നെ മെസ്സേജ് വന്നു.

“പപ്പാ എടുക്കു….. ‘

Leave a Reply

Your email address will not be published. Required fields are marked *