“ടീനാ…..”
“മ്മ്മമ്…..”
“ഞാൻ ഒരു കാര്യം പറഞാൽ വിഷമിക്കരുത്…..”
“എന്താ അശ്വിൻ പറഞ്ഞോളൂ…..”
“ചെറിയൊരു പ്രശ്നം ഉണ്ട് ചിലപ്പോ ഈ മൂവിയിൽ തനിക്ക് ചാൻസ് കിട്ടിയെന്ന് വരില്ല….”
“അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടൂ…. ”
എനിക്ക് ചെറുതായി അവളോട് സഹതാപം തോന്നി ഒരു കണക്കിന് ഒന്നും അറിയാത്ത പാവത്തിനെ ആണ് ചതിക്കാൻ പോകുന്നത്… പക്ഷേ ഇവളെ വിട്ടുകളയാനും മനസ്സ് വരുന്നില്ല… ഞാൻ ഇവളോട് തെറ്റ് ചെയ്താൽ അതിനു പശ്ചാത്താപം ചെയ്തിരിക്കും……
“ടോ… താൻ കരയാത്തിരിക്ക്….”
അവളുടെ തോളിലൂടെ കയ്യിട്ട് അടുത്തേക്ക് പിടിച്ചു… അവള് എതിർപ്പൊന്നും കൂടാതെ എൻ്റെ നെഞ്ചില് ചാരി കിടന്നു കരയാൻ തുടങ്ങി….
“എന്തിനാ താൻ ഇത്ര വിഷമിക്കുന്നത്.. ഇതല്ലെങ്കിൽ അടുത്ത movie….. ഞാനില്ലേ….”
“അതല്ല അശ്വിൻ ഞാൻ ഒത്തിരി ആഗ്രഹിച്ചു പോയി….”
“ഞാൻ പറഞ്ഞില്ലേ ഒന്നുകൂടി നോക്കട്ടെ… ”
ഞാൻ രണ്ടു കയ്യും കൊണ്ട് അവളെ കെട്ടിപിടിച്ചു…. അവളുടെ വലിയ മുലകൾ എൻ്റെ നെഞ്ചില് തൊട്ടു… ഇടയ്ക്ക് അവളുടെ ഒരു കൈ ഇല്ലായിരുന്നെങ്കിൽ നല്ലപോലെ അമർന്നേനെ….. ഇപ്പൊ അവളുടെ ഷാംപൂവിൻ്റെ മണം എനിക്ക് കിട്ടുന്നുണ്ട്… അവളുടെ പാറി പറക്കുന്ന മുടി എൻ്റെ മുഖത്തു മെല്ലെ തലോടുന്നുണ്ട്… അവളുടെ മണം എന്നെ വല്ലാതെ മത്ത് പിടിപ്പിക്കുന്നു…. അവളുടെ മുടിയിലേക്ക് എൻ്റെ മുഖം താഴ്ത്തി തലയിൽ ഒരു ഉമ്മ വച്ചു….. ഒരു കൈ കൊണ്ട് മുഖം അല്പം ഉയർത്തി നെറ്റിയിലും ഉമ്മ വച്ചു…..
പെട്ടെന്ന് എന്തോ ഓർത്ത പോലെ അവള് എന്നിൽ നിന്നും അടർന്നു മാറി….
“എന്ത് പറ്റി ടീന….”
എൻ്റെ മുഖത്ത് നോക്കാതെ മുടി ഒതുക്കി കൊണ്ട്…
“ഒന്നുമില്ല അശ്വിൻ… നല്ല തല വേദന ഞാനൊന്നു കിടക്കട്ടെ… അശ്വതി വരുമ്പോ പറഞാൽ മതി….”
ഇത്രയും പറഞ്ഞു ടീന തിരികെ നടന്നു…. ഞാനൊന്നും മിണ്ടിയില്ല….
ഈശ്വരാ… ഇത്രയൊക്കെ പ്ലാൻ ചെയ്തിട്ട് എല്ലാം കൈവിട്ട് പോകുയല്ലോ…