സ്വപ്നം പോലൊരു ട്രെയിൻ യാത്ര 6 [നീരജ് K ലാൽ]

Posted by

 

“അപ്പോ ഈ weekend ഞാൻ വരുന്നു.. നമ്മൾ അടിച്ചു പൊളിക്കുന്നു.. ആശ്വിനെ പരിചയപ്പെടുന്നു അവനെ കുപ്പിയിലാക്കുന്നു…..”

 

“ടീ എല്ലാം ഇത്ര പെട്ടെന്ന് ശേരിയയോ….”

 

എനിക്ക് ഭയങ്കര അൽഭുതം തോന്നി….

 

“മോളെ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…. ”

 

“ടാ എനിക്കാണ് വിശ്വസിക്കാൻ പറ്റാത്തത്… എൻ്റെ ശരീരത്തിലുള്ള കെട്ടുകൾ അയയുന്ന പോലെ തോന്നുന്നു …..”

 

“എല്ലാം ശേരിയകും മോളെ….”

 

weekend ന് മുൻപായി എൻ്റെ എല്ലാ സാധനങ്ങളും ഫ്ളാറ്റിൽ നിന്നും മാറ്റി…

ശനിയാഴ്ച രാവിലെ ഉള്ള ഫ്ലൈറ്റിൽ ടീന എത്തി… ഞങ്ങൾ പ്ലാൻ ചെയ്ത പോലെ അന്ന് വൈകിട്ട് ഒരു റെസ്റ്റോറൻ്റിലേക്ക് എന്നെ വിളിച്ചു… ഞാൻ എത്തിയപ്പോ അശ്വതി എൻ്റെ അടുത്ത് ഇരുന്നു ടീന ഞങ്ങടെ opposit….

 

അശ്വതി എന്നോട് ഭയങ്കര close ആയി പെരുമാറി… ടീനയെ എനിക്ക് പരിചയപെടുത്തി… ടീന ഒരു സ്ലീവ്ലസ് കുർത്ത ആണ് ഇട്ടത് വല്ലാത്ത അഴക് തന്നെ…. ഞാൻ അവളെ മൊത്തത്തിൽ സ്കാൻ ചെയ്തു… എൻ്റെ ഈ നോട്ടം അശ്വതിയും ടീനയുടെ ശ്രദ്ധിച്ചു… പക്ഷേ ഞാൻ അത് ശ്രദ്ധിച്ചില്ല… കുറെ സമയം സംസാരിച്ചു ഫിലിമിൽ റോളിനെ കുറിച്ചും സംസാരിച്ചു… ഞാൻ ശ്രമിക്കാം എന്നുപറഞ്ഞു ഫുഡ് കഴിച്ചു പിരിഞ്ഞു……

 

അന്ന് night ഒരു 10 മണിക്ക് അങ്ങനെ ഞൻ കാത്തിരുന്ന മെസ്സേജ് എത്തി…

 

“Hai Teena here….”

 

“Hi Teena tell me…”

 

Insta I’d എന്താ..???”

 

ഞാൻ reply കൊടുത്തു, അവള് follow ചെയ്തു… അവളുടെ തകർപ്പൻ റീലുകൾ എന്നെ കാണിക്കുക എന്നതാണ് ഭവതിയുടെ ഉദ്ദേശം…. എനിക്കതിലെ ഓരോ വീഡിയോകളും മനപാഠം എന്ന് അവൾക്കറിയില്ലല്ലോ… അതിൽ ഒന്ന് രണ്ടു വീഡിയോകൾ like ചെയ്തു…

 

അവളുടെ സാരീ ഉടുത്ത റീലുകൾക്ക് ആണ് കൂടുതലും like ചെയ്തത് അതിൽ ഏറ്റവും സെക്സി ലുക്ക് ഉള്ള വീഡിയോ അവൾക്ക് അയച്ചു കൊടുത്തിട്ട്

U looks so hot and i like this more എന്ന ഒരു കമൻ്റും അയച്ചു….

Leave a Reply

Your email address will not be published. Required fields are marked *