“എനിക്കത് അന്ന് ഉൾക്കൊള്ളാൻ പറ്റിയില്ല… ഞാൻ വേഗം പുറത്തിറങ്ങി അമ്മയോട് പറഞ്ഞു അമ്മയും ദേഷ്യം കൊണ്ട് വിറച്ചു… അങ്ങനെ അന്ന് ഞങൾ അവിടെ നിന്നും തിരികെ വന്നു…. അതോടെ എൻ്റെ ചാൻസും പോയി…. എന്നാലും അയാളെക്കുറിച്ച് ഞാൻ ആരോടും പറഞ്ഞില്ല….. പക്ഷേ ആൾക്കാരുടെ കളിയാക്കൽ… മാനസിക പീഡനം… എല്ലാം കൂടി ഞാൻ അനുഭവിച്ച വിഷമങ്ങൾക്ക് കയ്യും കണക്കും ഇല്ല.. അന്ന് ഒന്ന് കണ്ണടച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ അഭിനയിച്ച പടം ഇറങ്ങിയിരുന്നെനെ…. പക്ഷേ അന്ന് മുതൽ എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്നത് മമ്മി ആണ്….”
അവളുടെ കഥ കേട്ടപ്പോ എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ആയിപോയി….. പാവം ഞാനും അവളെ ചതിക്കുകയാണല്ലോ എന്നൊരു തോന്നൽ….
“ടീ ഞാൻ നിന്നെ ചെയ്തത് ഒരു അവസരം മുതലെടുത്ത് അല്ല കേട്ടോ എനിക്ക് അത്രക്ക് ഇഷ്ടമായത് കൊണ്ടാ… നീ അത്രക്ക് സുന്ദരിയും ആണ്…
മ്മ്മ്മ്മം…..
“സമയം ഒത്തിരി ആയി ഞാൻ പൊയ്ക്കോട്ടെ….. എന്ന് പറഞ്ഞ് ഞാൻ അവളെ കെട്ടിപ്പിടിച്ചു…. പിന്നെ ഞാൻ ഒരു കാര്യത്തിൽ ഉറപ്പ് പറയാം.. എൻ്റെ contacts ഉപയോഗിച്ച് കഴിവിൻ്റെ പരമാവധി നിന്നെ സിനിമയിൽ കയറ്റാൻ ശ്രമിച്ചിരിക്കും…..”
“താങ്ക്സ് അശ്വിൻ…”
ടീനയോട് യാത്ര പറഞ്ഞു ഞാൻ ഇറങ്ങി. സമയം മൂന്നു മണി കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയശേഷം അശ്വതിയെ വിളിച്ചു….. ഫോണെടുത്ത ഉടനെ എന്തായി…. നിൻറെ ഫോണിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു….
“ടീ സംഭവം success പക്ഷേ നമ്മൾ ചെയ്യുന്നത് തെറ്റാണോ എന്നൊരു തോന്നൽ….”
സംശയിക്കേണ്ട വലിയ തെറ്റ് തന്നെ….. പക്ഷേ എനിക്ക് “ഇപ്പൊ അതൊന്നും ചിന്തിക്കാൻ ഉള്ള മനസ്സ് ഇല്ല… ഞാൻ അവരെ പറ്റി ചിന്തിച്ച് ഇരുന്നാൽ 2 ദിവസം കഴിയുമ്പോ അവനു കിടന്നു കൊടുക്കേണ്ടി വരും പിന്നെ അവൻ്റെ കൂട്ടുകാർക്കും…. എന്താ നിനക്ക് അത് കാണണോ……”
“വേണ്ട… അത് ഉണ്ടാകാതെ ഇരിക്കാനല്ലെ നമ്മൾ കഷ്ടപ്പെടുന്നത്…. ”