ഒരു ദിവസം രാവിലെ അമ്മ എൻ്റെ റൂമിൽ വന്നു ഞാൻ കിടക്കുകയായിരുന്നു…. അമ്മയെ കണ്ടതും ഞാൻ തിരിഞ്ഞു കിടന്നു…. അമ്മ ബെഡിൽ ഇരുന്ന് കൊണ്ട് എന്നോട് പറഞ്ഞു….
“മോളെ… മോൾക്ക് അമ്മയെ ഇപ്പൊൾ ഇഷ്ടമല്ലെന്ന് അമ്മയ്ക്ക് അറിയാം അതുകൊണ്ട് ഞാൻ ഇന്ന് കുടുംബ വീട്ടിലേക്ക് പോകുന്നു… മോൾ സന്തോഷമായിരിക്ക് എൻ്റെ മോളുടെ സന്തോഷമാണ് എൻ്റെ സന്തോഷം….” ആ വാക്കുകൾ ഒരു അസ്ത്രമായി എന്നിൽ തറച്ചു… ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അമ്മയെ ആണ്….
ആ അമ്മ എന്നിൽ നിന്ന് അകന്നാൽ പിന്നെ ഈ ലോകത്ത് വേറെ ആരുമില്ല…
എനിക്ക് സഹിക്കാൻ പറ്റിയില്ല ഞാൻ അമ്മയെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി…
“അമ്മ സോറി അമ്മ….” പൊട്ടി കരഞ്ഞു…..ഒരുപാട് മാപ്പ് പറഞ്ഞു… അമ്മയും കരഞ്ഞു…
അന്നു മുതൽ ഞാൻ മാറാൻ ശ്രമിച്ചു….
അന്നത്തെ സംഭവം നടന്നപ്പോൾ സേഫ് പിരീഡ് ആയിരുന്നത് കൊണ്ടാണോ അതോ അവനു കഴിവില്ലാത്തത്… കൊണ്ടാണോ എന്നറിയില്ല ഭാഗ്യത്തിന് ഞാൻ pregnant ആയില്ല….
അതിനു ശേഷം ഞാൻ ടീനയെയും അവരുടെ full ഫാമിലിയും block ചെയ്തു….. പതിയെ എൻ്റെ പഴയ ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സമയം…. ഒരു unknown നമ്പറിൽ നിന്ന് എനിക്ക് ഒരു കോൾ വന്നു… അറ്റൻഡ് ചെയ്തു…
ഹായ് ആഷ്…..
ടിജോ….. അവനാണ് എന്നെ അങ്ങനെ വിളിക്കുന്നത് ഞാൻ തകർന്ന് പോയി… എനിക്ക് അവനോട് ദേഷ്യമല്ല തോന്നിയത്… വെറുപ്പ്……വെറുപ്പ് മാത്രം….
“എനിക്ക് നിന്നെ കാണണം…”
“ഇല്ല ഇനി നമ്മൾ കാണില്ല… ”
“അത് ഞാനാണ് തീരുമാനിക്കുന്നത്… നീ ആദ്യം എൻ്റെ WhatsApp ബ്ലോക്ക് മാറ്റ് എനിക്ക് ഒരു കാര്യം പറയാനുണ്ട് ..”
“എനിക്ക് കേൾക്കേണ്ട …”
നീ aa block മാറ്റിയിട്ട് ഒരു മെസ്സേജ് മാത്രം നോക്കിയിട്ട് വേണേൽ ബ്ലോക്ക് ചെയ്തോ…
“എൻ്റെ നെഞ്ചൊന്ന് പിടഞ്ഞു….
ഞാൻ WhatsApp unblock ചെയ്തു….
ടിങ്….
ഞാൻ മെസേജ് ഓപൺ ആക്കി… ഞാൻ പേടിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു…. അന്നു എന്താണോ നടന്നത് അത് എല്ലാം അവൻ റെക്കോർഡ് ചെയ്തിട്ടുണ്ട്… അതും നല്ല ക്ലിയർ ആയി…. അതിൽ ഇടയ്ക്കൊക്കെ ഞാൻ ഇടയ്ക്കൊക്കെ കണ്ണ് തുറക്കുന്നുണ്ട്….