സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Posted by

”അതെന്തേ ?”’

“‘അത് ..അതെന്റെ ഇക്കാ കാണേണ്ടതാ “‘

“‘എന്ത് ?……..ഓഹ് !! ….സോറി സുലു ..ഞാനോർത്തു പാവാടയോ മാക്സിയോ മറ്റോ ആയിരിക്കുന്ന് . വീട്ടിലിടാൻ . ആഹ് … അത് കാണാൻ ഇഷ്ടമുണ്ടെലും ചോദിയ്ക്കാൻ പറ്റില്ലാലോ .”‘

“‘യാസീൻ …”‘ തുറിച്ചു നോക്കുന്ന സ്മൈലിയും ഒപ്പം വിട്ടു .

“‘ ഓ .. എന്റെ പൊന്നെ പിണങ്ങല്ലേ . ഞാൻ അതിനു ചോദിച്ചില്ലല്ലോ . ഇനിയെന്നാ ചാർജ് ചെയ്യാൻ വരുന്നേ ?”

“”എന്തിനാ ?”’

“‘ അടുത്ത ബുധൻ വരയല്ലേ വാലിഡിറ്റി ഉള്ളൂ …ബുധനാഴ്ച വരണം കേട്ടോ ‘|\

“‘ ആഹാ ..എന്നേക്കാൾ നിശ്ചയം യാസിനാണോ ?. ഞാനിനി മൂന്ന് മാസത്തേക്കാ റീചാർജ്ജ് ചെയ്യുന്നേ “‘

”അയ്യോ അത് ശെരിക്കും 72 ഡെയ്‌സ് ആണ് കിട്ടുക . പിന്നെ സ്പീഡും ഉണ്ടാവില്ല സുലു ..”‘

“‘അത് സാരമില്ല . ഇപ്പോഴും വരാൻ പറ്റില്ലെനിക്ക് “”‘

”എന്റെ പൊന്നെ ..ചതിക്കല്ലേ ..ഞാൻ ഇങ്ങനെയെങ്കിലും മൊഞ്ചത്തിയെ ഒന്ന് കണ്ടോട്ടെ പ്ലീസ് . മൂന്ന് മാസത്തേക്ക് ആണേലും ഞാൻ ഒരു മാസത്തേക്കേ ചാർജ് ചെയ്യൂ കേട്ടോ .”‘

“‘ഓ …വേറെ കട ഇല്ലാത്ത പോലെ “‘

അപ്പോൾ കരയുന്ന ഒരു സ്മൈലി വന്നു .

പിന്നെ ദിവസേന എന്തേലും സംസാരിക്കുക പതിവായി .

പിറ്റേ ചൊവ്വാഴ്ച്ച വാലിഡിറ്റി അടുത്ത ദിവസം അവസാനിക്കുമെന്ന മെസ്സേജ് വന്നപ്പോഴാണ് പിന്നെ അതിനെ പറ്റിയോർത്തത് . അന്ന് വൈകിട്ട് യാസീനോട് ഏത് പാക്കേജാണ്‌ നല്ലതെന്നു ചോദിച്ചു . യാസീൻ ഒരു മാസത്തെ റീചാർജ്ജ് മതിയെന്നുറച്ചു നിന്നു . അത് തന്നെ കാണാൻ ആണെന്ന് അന്നേ മനസ്സിലായിരുന്നു .

”ശെരി യാസീൻ നാളെ ഉപ്പ വരും . ചാർജ്ജ് ചെയ്തേക്കണം ”’എന്ന് പറഞ്ഞപ്പോൾ കരയുന്ന , കൈ കൂപ്പുന്ന സ്മൈലികളാണ് വന്നത് .

പിറ്റേന്ന് ചാർജ്ജ് ചെയ്യാനായി പോകാൻ ഉത്സാഹമായിരുന്നു . ഒരുങ്ങിക്കഴിഞ്ഞു മതിവരാതെ വീണ്ടും വീണ്ടും കണ്ണാടിയിൽ നോക്കി നിന്ന , തന്നെ തനിക്ക് തന്നെ മനസ്സിലായില്ല . വിവാഹിതയായ താൻ അവനു വേണ്ടി ഒരുങ്ങുന്നോ ?

ചാർജ്ജ് ചെയ്യാനായി മൊബൈൽ ഷോപ്പിൽ നിൽക്കുമ്പോൾ അവനായി ചുറ്റുപാടും പരതി . മൂന്ന് മാസത്തെക്ക് ചാർജ്ജ് ചെയ്യട്ടെയെന്ന് കടയിലെ പയ്യൻ

Leave a Reply

Your email address will not be published. Required fields are marked *