സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Posted by

രാവിലെ എഴുന്നേറ്റതേ നോക്കിയത് യാസീന്റെ മെസ്സേജ് ആണ് . പതിവ് മോർണിഗ് വിഷസ് ഒന്നും വന്നിട്ടില്ല . ഇപ്പോഴും ആൾ ഓഫ്‌ലൈൻ ആണ് . രണ്ടു ദിവസം കഴിഞ്ഞു . മൂന്നാം ദിവസം യാസീന്റെ ഗുഡ് നൈറ്റ് മെസ്സേജ് . തിരിച്ചും ഗുഡ് നൈറ്റ് കൊടുത്തു . അപ്പുറത്ത് എന്തോ ടൈപ്പ് ചെയ്യുന്നുണ്ട് . പിന്നെ ടൈപ്പിംഗ് ഇല്ല കുറെ സമയം ആയിട്ടും മെസ്സേജ് ഒന്നും വരുന്നില്ല .

“‘എവിടായിരുന്നു രണ്ട് ദിവസം ?”’ വെറുതെ മെസ്സേജ് വിട്ടു

“‘ ഞാൻ ..ഞാൻ മനപൂർവ്വം മെസേജ് അയക്കാത്തതാ “‘

“‘ ഓഹോ ..അതെന്താ ?”’

“‘ സുലുവിനെ മറക്കാൻ “‘

“‘ഓഹോ ..എന്നിട്ട് ?”

“”എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല . ആ DP ഒന്ന് മാറ്റുമോ . എനിക്ക് കാണാൻ “”

“‘ഇല്ല “”

“‘എന്നാൽ ഒരു ഫോട്ടോ താ സുലു … കാണാൻ “‘

“‘പറ്റില്ല യാസീൻ ..ഗുഡ് നൈറ്റ് “” മെസ്സേജ് വിട്ടുകഴിഞ്ഞു നെറ്റ് ഓഫാക്കി കിടന്നു . പിന്നെയും രണ്ടുമൂന്ന് ദിവസം മോർണിംഗ് നൈറ്റ് വിഷസ് വന്നു . താനും തിരിച്ചയച്ചു .

അടുത്ത ദിവസം ഉമ്മയുടെ കൂടെ പർച്ചേസിന് പോയപ്പോൾ ടെക്സ്റ്റയിൽസിൽ യാസീനെ കണ്ടു . എന്തോ വാങ്ങി ഇറങ്ങാൻ തുടങ്ങുകയായിരുന്ന അവൻ ബിൽ അടച്ചിട്ട് വീണ്ടും തങ്ങളുടെ പുറകെ വന്നു . തന്റെയും ഉമ്മയുടെയും പരിസരങ്ങളിൽ അവൻ ചുറ്റിത്തിരിയുന്നത് താൻ കാണുന്നുണ്ടായിരുന്നു .

പക്ഷെ യാസിൻ തന്റെ മുന്നിൽ വന്നുപെട്ടില്ല .

അന്ന് വൈകിട്ട് ഗുഡ് നൈറ്റ് വിഷ് വന്നപ്പോൾ വെറുതെ ചോദിച്ചു , ‘ പെണ്ണുങ്ങളുടെ പുറകെ നടക്കലാണോ പണി ‘ യെന്ന് . ‘ അങ്ങനെ ള്ള പെണ്ണുങ്ങളുടേം പുറകിൽ നടക്കാറില്ല ഒരു മൊഞ്ചത്തിക്കുട്ടീടെ പുറകെ നടക്കൂന്ന് അപ്പോൾ തന്നെ റിപ്ലൈ വന്നു . എന്തൊപോലെയായി തനിക്ക് അത് വായിച്ചപ്പോൾ . അന്നാദ്യമായി ശരീരമാകെ കോരിത്തരിച്ചു .

“‘സുലു എന്ത് വാങ്ങാൻ പോയതാ ?”

“‘ഉമ്മാടെ കൂടെ ?”

“‘പർദ്ദയോ ?”

“‘അല്ല ..”

“‘ചുരിദാറാവും . ഒന്നിട്ട് ഒരു ഫോട്ടോ എടുത്തുഡിപി ആക്ക് സുലു ..പ്ലീസ് “‘

“‘ ചുരിദാറൊന്നുമല്ല “”

“‘എന്നാൽ വാങ്ങീത് ഒന്നിട്ടിട്ട് ഫോട്ടോയെടുക്ക് സുലു “‘

“‘അയ്യേ ..വാങ്ങീത് ഇട്ടിട്ട് ഫോട്ടോ ഒന്നുമെടുക്കാൻ പറ്റില്ല “”

Leave a Reply

Your email address will not be published. Required fields are marked *