സ്വപ്നലോകത്തെ ഹൂറി [മന്ദന്‍ രാജാ]

Posted by

“‘നീ ….നീയിവിടെ ..”‘ യാസീൻ അല്പം മാറി നിന്നവളെ നോക്കി . സെറ്റ് സാരിയിൽ അവളുടെ സൗന്ദര്യം വർദ്ധിച്ച പോലെ . ഗോൾഡൻ കളർ ബ്ലൗസിൽ കൈകൾ . ബ്ലൗസിൽ തെറിച്ചു നിൽക്കുന്ന മുലകൾ സാരിയുടെ ഇടതുവശത്തൂടെ വ്യക്തമായി കാണാം .

” ഹമ് .. ദേ ഇക്കാ .. നോക്കുവൊന്നും വേണ്ട ..പോയി പല്ല് തേച്ചു വാ ട്ടോ ..പിന്നേ രാവിലെ ബ്രെക്ക് ഫാസ്റ്റിന് എന്താ .. ഇവ്ടെ വല്ലോമുണ്ടോ .അതോ എന്നും പുറത്തൂന്നാണോ കഴിപ്പ് . ..ഹമ് ..ചുമ്മണ്ടല്ല മെലിഞ്ഞു കോലായിരിക്കിണെ ..”’ സുലേഖ ബർമുഡ മാത്രമിട്ട് നിൽക്കുന്നവന്റെ വിരിഞ്ഞ മാറിലേക്ക് നോക്കിപറഞ്ഞു .

“‘സുലു …”” യാസീൻ ഒറ്റ നിമിഷം കൊണ്ടവളുടെ അടുത്തെത്തി അവളെ എടുത്തു വട്ടം കറക്കി .

“‘ഹ്മ്മ് … വിടിക്ക ..പോയി പല്ല് തേച്ചിട്ട് വാന്നെ “” അവൻ നിലത്തു വെച്ചപ്പോൾ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നിട്ട് സുലു അവന്റെ നേരെ തല ചെരിച്ചു നോക്കി പറഞ്ഞു .

ലിപ്സ്റ്റിക്ക് തേക്കാതെ തന്നെ ചുവന്ന അവളുടെ തുടുത്ത അധരത്തിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു .

“‘ സ്വപ്നമാണോയിത് … വിശ്വസിക്കാനാവുന്നില്ല “‘ യാസീൻ അവളുടെ ചെവിയിൽ മെല്ലെ കടിച്ചിട്ട് പറഞ്ഞു

“‘ സ്വപ്നയും യമുനയുമൊന്നുമല്ല .. യാസീന്റെ സുലു ..എന്തേയ് ..വിശ്വാസമാവണില്ലേ ?”””

“‘പക്ഷെ നീ ഇന്നലെ ..””

”” ഹമ് … ഇന്നലെ .. പെട്ടന്ന് പോയല്ലേ ഓൺലൈനീന്ന് … ഹമ് ..അത് കഴിഞ്ഞു ഞാൻ ..എനിക്ക് വരാണോന്ന് തോന്നി . നിന്നെ കാണണോന്ന് . “” സുലു അവന്റെ നേരെ തിരിഞ്ഞു . കരിമഷിയെഴുതിയ കണ്ണുകളിൽ അവനോടുള്ള പ്രണയം തുടിച്ചിരുന്നു .

”ഏഹ് .. പോയി ഫ്രഷായിട്ട് വാ ന്റിക്കാ “” സുലു അവന്റെ കവിളിൽ താൻ തലേന്ന് കടിച്ച സ്ഥലത്തു മൃദുവായി ഉമ്മ വെച്ചു .

” ഫ്രിഡ്ജിൽ ചിക്കൻ ഇരിപ്പുണ്ട് . പിന്നെ ഫ്രോസൺ ചപ്പാത്തിയും . അതോ ഹോട്ടലിൽ നിന്ന് പാർസൽ വാങ്ങണോ ?”’ യാസീൻ ഫ്രിഡ്ജ് തുറന്നു

“‘ വേണ്ട … ചപ്പാത്തി മതി . ചിക്കൻ ഉണ്ടാക്കിക്കോളാം ..””

സുലേഖ ചിക്കൻ ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിലിട്ടിട്ട് , സ്ററൗവ്വിൽ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ചായപ്പൊടിയിട്ട് അടച്ചു വെച്ചു . എന്നിട്ടവൾ സാരി എടുത്തുകുത്തി മൂലയിലിരുന്ന ചൂൽ എടുത്തിട്ട് പെട്ടന്ന് കിച്ചനു വെളിയിലേക്ക് നോക്കി . ഹാളിനപ്പുറത്തുള്ള മുറിയുടെ വാതിൽക്കൽ നിന്ന് തന്റടുത്തേക്ക് നടക്കുന്ന യാസീൻ കണ്ടതും അവൾ സാരി താഴ്ത്തിയിട്ട് ചൂൽ അവന്റെ നേരെ ഓങ്ങിക്കൊണ്ട് മുറിയിലേക്ക് പോകാൻ ആംഗ്യം കാണിച്ചു .

യാസീൻ മുറിയിലേക്ക് കയറിയിട്ട് വീണ്ടും പെട്ടെന്നിറങ്ങി അടുക്കളയിലേക്ക് നോക്കിയതും സുലേഖ സാരി എളിയിലേക്ക് കുത്തി ചൂൽ കൈവെള്ളയിൽ അടിച്ചിട്ടവന്റെ നേരെ നോക്കി . മുട്ടിന് തൊട്ടു മുകളിൽ കാണുന്ന തുടയുടെ തുടക്കവും കൊഴുത്ത കാൽവണ്ണയും കണ്ടപ്പോൾ യാസീൻ അവളുടെ നേരെ നടക്കുന്നതായി ഭാവിച്ചു .

“‘ഓടടാ …”” സുലേഖ കയ്യിലിരുന്ന വേസ്റ് കോരി അവന്റെ നേർക്കെറിഞ്ഞതും യാസീൻ അവളുടെ നേരെ ഫ്ളയിങ് കിസ് അടിച്ചിട്ട് മുറിയിലേക്ക് കയറി .

“‘ആഹ് ..വിടിക്കാ “”’ ചിക്കൻ ഇളക്കിക്കൊണ്ടിരുന്ന തന്റെ വയറിലൂടെ അവന്റെ കൈകൾ ചുറ്റിയപ്പോൾ സുലേഖ പുറകിലേക്ക് തല ചായ്ച്ചു കുറുകി .

Leave a Reply

Your email address will not be published. Required fields are marked *