സ്വപ്ന സാഫാല്യം 4 [രഞ്ജു]

Posted by

ഷിയാസ് : പിള്ളേരൊക്കെ നല്ല അഭിപ്രായം ആണല്ലോ

ഷീബ : കൈ പുണ്യം ഉള്ളവർ ഉണ്ടാക്കിയാൽ ഇങ്ങനാണ്…

ഷിയാസ് : വൈകിട്ടെന്താണ് പരുപാടി

ദിനേഷ് : പ്രതേകിച്ചൊന്നുമില്ല. ക്രിക്കറ്റ് കളിക്കാനാണേൽ ഇത്ത ഓടിക്കില്ലേ ഇവിടുന്നു (ഷീബ ഇത്ത ചിരിച്ചു )

ഷിയാസ് : ഇവളും ജുനൈതും ചേരില്ല അതാണ്‌.

(പെട്ടെന്നാണ് മഴ ശക്തമായി പെയ്യാൻ തുടങ്ങിയത്)

ഷീബ : അയ്യോ തുണിയും മുളകും മുകളിൽ ഉണക്കാൻ ഇട്ടേക്കുന്നു എന്നു പറഞ്ഞു മുകളിലേക്കു ഓടി

ഷിയാസ് : മക്കളെ നിങ്ങൾ കൂടി ഒന്ന് സഹായിക്കൂ…

(അങ്ങനെ ഞാനും ദിനേഷും കൂടി മുകളിലേക്കു പോയി തുണികൾ പറക്കിക്കൊണ്ടിരുന്നപ്പോഴാണ് ആ കാഴ്ച കണ്ടു ഞങ്ങൾ ഞെട്ടിയത്) തുടരും

Leave a Reply

Your email address will not be published. Required fields are marked *