സൂസൻ 7
Susan Part 7 | Author : Tom | Previous Part
ഹലോ നമസ്കാരം സുഹൃത്തുക്കളെ…
കഥ തുടരും മുന്നേ എന്റെ പ്രിയ വായനകരോട് കൊറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്…
ആദ്യം തന്നെ സന്തോഷകരമായ കാര്യങ്ങൾ പറയാം… ഇതുവരെ 6 പാർട്ടുകൾ എഴുതി അപ്‌ലോഡ് ആക്കി കഴിഞ്ഞു. അതിൽ നിന്നും വലിയ സപ്പോർട്ട് ഇല്ലെങ്കിലും ആവറേജ് സപ്പോർട്ട് കിട്ടുന്നത് തന്നെ വലിയ സന്തോഷം ഉള്ള കാര്യങ്ങൾ ആണ്… 300000+ വ്യൂസ് ചെയ്യുന്നതിൽ 250+,300+ വായനക്കാർ ഇഷ്ട്ടപെട്ടു ലൈക് ചെയ്യന്നും ഉണ്ട്.. അതിൽ കൊറച്ചു വായനക്കാർ അഭിപ്രായം പറയുന്നു ഉണ്ട്.. എല്ലാവരുടെയും അഭിപ്രായം മാനിക്കുന്നു ഉണ്ട്.. അവരോടു എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി സൂചിപ്പിക്കുന്നു….
5 മത്തെ പാർട്ട് ഓട് കൂടി നിർത്താം എന്നാ കഥ ആയിരുന്നു ഇത് ജോലി തിരക്കുകൾ കാരണം.. എന്നാലും കഥ എല്ലാ പാർട്ടും വായിക്കുന്ന വായനക്കാർ കാരണം വീണ്ടും തുടർന്ന്.. ഈ കഥ ആദ്യം എഴുതി തുടങ്ങിയപ്പോഴേ 30+ പാർട്ട് ഉണ്ടാകും എന്ന് തീരുമാനിച്ചു തന്നെ ആണ് എഴുതി തുടങ്ങിയതും .. എന്തായാലും അത്രയും പാർട്ട് നിങ്ങൾക്ക് പ്രെധിക്ഷിക്കാം….
ഇനി വിഷമം തോന്നിയ കാര്യം പറയാം …
വായിക്കുന്ന വായനക്കാർക്ക്എന്തേലും അസംതൃപ്തി കഥയിൽ തോന്നിയിട്ട് ഉണ്ടെങ്കിൽ ആ അഭിപ്രായം കമെന്റ് ൽ രേഖപെടുത്തി കൂടെ.. നമ്മൾ വലിയ എഴുത്തുകാരൻ ഒന്നും അല്ല.. കഥയിൽ ലാഗ് ഉണ്ടങ്കിലോ അല്ലെങ്കിൽ പേജ് കുറവായതോ ക്കെ അറിയിക്കാം.. എന്നും പറഞ്ഞു കഥ ഇങ്ങനെ എഴുതണം അങ്ങനെ എഴുതണം എന്ന് പറയരുത്.. കാരണം ഇത് എഴുതി തുടങ്ങിയപ്പോഴേ ഞാൻ പറഞ്ഞ ഒരു കാര്യം ആയിരുന്നു.. ഇത് നടന്ന കഥ ആണ് ന്ന്.. പിന്നെ ബോർ ഉണ്ടാകാതെ ഇരിക്കാൻ ചില കഥാപാത്രങ്ങൾ ഫാന്റസി യും… ഇതിൽ ഇപ്പോൾ മൂന്ന് പേര് വന്നതിൽ പ്രിയയു മായുള്ള കളി മാത്രം ആണ് സങ്കല്പികം..(അതുപോലെ കളിക്കണം എന്ന് ആഗ്രഹിച്ചു കളിക്കാൻ കിട്ടാത്ത ചാരക്കുകളെ എല്ലാം ഫാന്റസി രീതിയിൽ അവതരിപ്പിക്കുന്നത് ആണ്) ബാക്കി രണ്ടും നടന്നത് ആണ്. അതുകൊണ്ട് കഥ മാറ്റി എഴുതണം ഇങ്ങനെ എഴുതണം അങ്ങനെ എഴുതണം എന്ന് ഒന്നും പറയരുത്..ബാക്കിയൊക്കെ പങ്കു വെക്കാം..