“ഹമ്” അപ്പൂട്ടൻ വെറുതെ മൂളി കൊടുത്തു.
“എന്ന ഒരു കൈ നിറയെ പവിഴമല്ലിയും” അവൻ കൊതിയോടെ കുസൃതി നിറഞ്ഞ കൊച്ചു കൊച്ചു മോഹങ്ങളുടെ കെട്ടഴിച്ചു.
അപ്പൂട്ടൻ വെറുതെ മൂളി കേട്ടുകൊണ്ടിരുന്നു .
“കല്യാണ സൗഗന്ധികം ഉണ്ടത്രേ നമ്മടെ ഇവിടത്തെ കാട്ടിൽ, മാളവിക ടീച്ചർ പറഞ്ഞതാണ്, നല്ല മണം ഉള്ള പൂവാത്രെ, ഭീമൻ പാഞ്ചാലിക്ക് പൊട്ടിച്ചു കൊണ്ടോയി കൊടുത്തത്. ടീച്ചർ കണ്ടിട്ടുണ്ട്, പൂമ്പാറ്റെടെ ചിറകുപോലെ ഇതളും, നല്ല മണോം, വെള്ള നിറത്തി കാണാനും നല്ല ചേലാത്രേ.”
അവൻ ഒന്നും മിണ്ടിയില്ല
“അപ്പേട്ട…….”
“ആ, പറ മങ്കൂട്ടാ അതും വേണോ നിനക്ക്…?”
“അതുകണ്ടാ, കണ്ടാ മാത്രം മതി, അതും പൊട്ടിച്ചോണ്ടെരോ?”
അവൻ വെറുതെ മൂളിക്കൊടുത്തു, പക്ഷേ മനസ്സ് മുഴുവൻ മങ്കുൻ്റെ മാളവിക ടീച്ചറുടെ ശരീരത്തിൽ ആയിരുന്നു. ഒന്നൊന്നര മുതലാണ് അവൾ.
ഒത്ത നിതംബങ്ങളും, കഴുത്തിനല്പം താഴെ ഒഴുകിയിറങ്ങുന്ന സ്‌തനകുംഭ വിരാജിത രേഖയും. സാരിയിറങ്ങി കിടക്കുമ്പോൾ, അവൾ കുട്ടികൾക്ക് സംശയം നീക്കാൻ ഒന്ന് കുനിയുമ്പോൾ ആ രേഖക്ക് ആഴം കൂടിയും കുറഞ്ഞും വരും, അതുകണ്ടു നിൽക്കാൻ ഏതൊരു കൗമാരക്കാരനും പോലെ അപ്പൂട്ടനും കമ്പമാണ്. അവളുടെ ഒതുങ്ങിയ വയറഴകും, കുഴിഞ്ഞ നാഭിയും, ഒന്ന് തൊട്ടു തഴുകി, കാമാഭിനിവേശം ശമിപ്പിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ടീ നരിമലയിൽ.
അവൻ വെറുതെ നെടുവീർപ്പിട്ടു, ചുറ്റും കണ്ണോടിച്ചു, എങ്ങും തരുണീമണികൾ അംഗലാവണ്യം തുറന്നെഴുതി വിലസുന്നു, അവരുടെ ഒത്ത പിന്നഴകും, കൊതിപ്പിക്കുന്ന മുന്നഴകും, ശരീരത്തിലെ മയക്കുന്ന വളവു ഒടിവുകളും, പൂര ചമയങ്ങളും,,,, കാമം പൂക്കാത്ത ചില്ലകൾ ഉണ്ടോ, ഈ നാട്ടിലെങ്ങാൻ!!!?, അതോ രാത്രിയിൽ പാലപൂക്കും അകലെ കാട്ടിലെങ്ങാൻ?!!
എങ്കിലും അവരാരും അമ്പിളിയോളം, അമ്പിളിയുടെ ഉടലഴകിനോളം പോന്നവരല്ല, അതൊരു അപ്സര സൗന്ദര്യം തന്നെയാണ്.