സണ്ണിച്ചായന്റെ ആഗ്രഹം 1 [Razer]

Posted by

സണ്ണിച്ചായന്റെ ആഗ്രഹം 1

Sunnychayante Agraham Part 1 | Author : Razer


 

ഹലോ നമസ്കാരം എല്ലാ പ്രിയ വായനക്കാർക്കും എന്റെ കഥയിലേക്ക് സ്വാഗതം. ഞാൻ ആദ്യമായി എഴുതിത്താൻ പോകുന്ന കഥ ആണ്.ഈ കഥ ഈ ഒരു വെബ്സൈറ്റെയിൽ തന്നെ വേറെയൊരാൾ ഒരു പാർട്ട്‌ പ്രസിദ്ധികരിച്ചത് ആണ്.. എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടു തുടർഭാഗങ്ങൾ വരും എന്ന് ഒരുപാട് പ്രദീക്ഷിച്ചു പക്ഷെ രണ്ട് വർഷം ആയിട്ടും അത് ഉണ്ടായില്ല..അതുകൊണ്ട് തുടർന്ന് ഉള്ള പാർട്ടുകൾ വരാത്തത്കൊണ്ട് ഞാൻ എന്റേതായ രീതിയിൽ ആ കഥ തുടരാം എന്ന് തോന്നി… ഈ ആദ്യത്തെ പാർട്ട്‌ എല്ലാവർക്കും അതിന്റെ തുടർച്ച കിട്ടാൻ വേണ്ടി മാത്രം പഴയത് ഒന്നുകൂടെ പോസ്റ്റ്‌ ചെയ്യുന്നു.. ( എന്റേതായ മാറ്റങ്ങളോട് കൂടി ).

രണ്ടാമത്തെ ഭാഗം മുതൽ എന്റെ സ്വന്തം ഷൈലിയിൽ ആയിരിക്കും കഥ തുടരുന്നത്.ഈ കഥ ഏതെങ്കിലും ഒരു വ്യക്തിയെ വ്യെക്തിപരമായി അപമാനിക്കണം എന്ന ഉദ്ദേശത്തിന്റെ പുറത്ത് എഴുതുന്നതല്ല.. മറിച് നല്ലൊരു കഥാ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള കഥ തയ്യാറാക്കുന്നത്. വ്യത്യസ്ത ചിന്തകളും, വെത്യസ്തമായ ശൈലികളിലുള്ള കഥകളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന ഒരു വലിയ വിഭാഗം വായനക്കാരുണ്ടിവിടെ.

എന്നാൽ അവരെ പൂർണമായും സംതൃപ്തി പെടുത്തുന്ന തരത്തിലുള്ള കഥകൾ ഈ സൈറ്റിൽ വരാറ് അപൂർവമാണ്.. അവർക്കൊക്കെ വേണ്ടിട്ടാണ് ഇത്തരത്തിലുള്ള ഒരു പരീക്ഷണ കഥ തയ്യാറാക്കുന്നത്.കഥയെ ഒരു കഥയായി ( ഫാന്റസി ) മാത്രം കണ്ട് പരിഗണിക്കുക. അതിനു പുറമെ യാധൊരുവിധ -ve പരാമർശവും ആരുടേയും മനസ്സിൽ ഉടലെടുക്കാതിരിക്കട്ടെ..

ഡ്രീ… ഡ്രീ… ഫോൺ ബെൽ മുഴങ്ങി. ഉറക്കം ഞെട്ടിയ മാർട്ടിൻ ഫോൺ അറ്റന്റ് ചെയ്തു. ഹലോ ഡോക്ടർ പറയും… മാർട്ടിൻ ഡോക്ടറോട് കാര്യമന്വേഷിച്ചു. വളരെ അത്യാവശ്യമായ കാര്യം സംസാരിക്കാൻ വേണ്ടീട്ടാ ഈ പാതിരാത്രി താങ്കളെ വിളിച്ചത്. ഡോക്ടർ പറഞ്ഞു. ഒക്കെ ഡോക്ടർ കുഴപ്പമില്ല പറഞ്ഞോളൂ… സണ്ണി സാർന്റെ കണ്ണു തുറന്നു… അത് കേട്ട് മാർട്ടിൻ അത്ഭുതപ്പെട്ടു. നിങ്ങളി പറയുന്നത് സത്യമാണോ…? അതേ മാർട്ടിൻ … അദ്ദേഹം പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഒക്കെ ഡോക്ടർ താങ്ക് യൂ…

Leave a Reply

Your email address will not be published. Required fields are marked *