എന്നിലെ സംശയം ഉടലെടുത്തു കളിക്കാൻ നിന്നു തന്നത്തിലെ ലക്ഷ്യം ഞാൻ തിരിച്ചറിഞ്ഞു. ഞാൻ എന്തു ചെയ്യണമെന്ന് അറിയണ്ട കുഴഞ്ഞു പോയി.
അവളോടായി ഞാൻ ചോദിച്ചു തിരികെ പഴയ പോലെ ആവാൻ പറ്റുമോന്ന്. അതിനു അവൾ മറ്റൊരു മരുന്ന് കാണിച്ചു തന്നു.
പറ്റും ഈൗ മരുന്ന് കൊണ്ട് പറ്റും എന്ന്. എന്നിലെ കൗതുകം മാറും മുന്നേ അവൾ എന്നെ ഒരു കസേരയിൽ ഇരുത്തി.
അഭിപ്രായം അറിയിക്കണേ ബാക്കി എഴുതണോ വേണ്ടേ എന്ന് തീരുമാനിക്കാൻ ആയിരുന്നു 🤝.