സുൽത്താൻ [അൻസിയ]

Posted by

സുൽത്താൻ

Sulthan | Author : Ansiya


ഞാൻ അമൃത പ്ലസ് ടു വിന് പഠിക്കുന്നു… അഞ്ചിലും ഏഴിലും തോറ്റത് കൊണ്ട് ഇപ്പൊ വയസ്സ് ഇരുപത് ആകുന്നു…. വീട്ടിൽ അച്ഛൻ അമ്മ അനിയൻ….. അനിയൻ അടുത്ത് തന്നെയുള്ള ഗവർമെന്റ് സ്കൂളിൽ പഠിക്കുന്നു…എന്നെക്കാളും ഒരു വയസ്സിന് താഴെയാണ് അവൻ. ടൗണിൽ നിന്നും ബസ്സിൽ ഒരു മണിക്കൂർ യാത്ര ചെയ്താലേ എന്റെ നാട്ടിലെത്തു… ശരിക്കും പറഞ്ഞാൽ ഒരു കുഗ്രാമം തന്നെയായിരുന്നു … പക്ഷേ ഹൈറേഞ്ച് ഏരിയ ഞങ്ങൾക്ക് സ്വർഗ്ഗമായിരുന്നു….. ടൗണിലേക്ക് ഞങ്ങൾക്ക് എത്തിപ്പെടാൻ ആകെ ഉള്ളത് സുൽത്താൻ എന്ന മിനി ബസ്സ് ആയിരുന്നു… രാവിലെ ആറിന് ഒരു ട്രിപ്പ് പോയാൽ 8.30 ആവുമ്പോ തിരിച്ച് ഹൈറേഞ്ച് എത്തും പിന്നെ പോകാൻ ഒൻപത് മണി ആ സമയത്തായിരുന്നു ഞാൻ കോളേജിൽ പോയിരുന്നത്… ഞങ്ങൾ മൂന്ന് പേരായിരുന്നു ഹൈറേഞ്ച് ഭാകത്ത് നിന്ന് കോളേജിൽ പോയിരുന്നത് എന്നും ക്ലാസ്സ് തുടങ്ങി പത്ത് മിനുറ്റ് കഴിഞ്ഞേ ഞങ്ങൾ എത്താറുള്ളൂ… കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നത് കൊണ്ട് അവിടെ കുഴപ്പമൊന്നും ഇല്ല…. ഞാൻ കയറി രണ്ട് സ്റ്റോപ്പ് കഴിഞ്ഞാണ് എന്റെ ചങ്കുകൾ അനിതയും അഫി എന്ന് വിളിക്കുന്ന അഫീഫയും കയറുക… ഒന്പത് മണിക്കുള്ള ടൗണിലേക്ക് വളരെ കുറച്ച് ആളുകളെ ഉണ്ടാവു പക്ഷെ വരുമ്പോ അഞ്ച് മണിക്കുള്ള ലാസ്റ്റ് ട്രിപ്പിൾ സൂചി കുത്താൻ ഇടം കാണില്ല….. ബസ് കാത്തു നിൽക്കുന്ന സമയത്താണ് അഫിയുടെ വിളി വന്നത്….

“എന്തേ ഇന്നില്ലേ….??

“ഉണ്ട്…. നീ കയറിയ…??

“ഇല്ലട…..”

“ഞങ്ങളിവിടെ ഉണ്ട്….”

“ഇന്ന് ആരെ നോക്കി നിക്കുകയ…??

“ഇങ്ങോട്ട് നോക്കിയാൽ അങ്ങോട്ടും നോക്കും നീ പോടി…”

“പോയി… ബസ്സ് വന്നു…”

അത് പറഞ്ഞു ഞാൻ ഫോൺ ബാഗിൽ വെച്ച് ബസ്സിലേക്ക് കയറി… പതിവായി കാണുന്ന വയസ്സായ കണ്ടക്ടർ ചേട്ടനെ നോക്കി ഞാൻ ഉള്ളിലേക്ക് കയറി….. കാലിയായി കിടന്ന സീറ്റിലേക്ക് ഞാൻ കയറിയിരുന്നു അയാൾക്ക് പൈസ കൊടുത്തു… എന്നും കാണുന്ന ആളായത് കൊണ്ട് നല്ല പരിചയമായിരുന്നു എന്നെ നോക്കി ചിരിച്ചു കൊണ്ട് അയാൾ പുറകിലേക്ക് പോയി…. ഞങ്ങളുടെ കൂട്ടത്തിൽ കാണാൻ ഏറ്റവും ഭംഗി അഫി ആയിരുന്നു… മൂന്നും പിന്നും എന്റെ ഡബിൾ കാണും അവൾക്ക്… എന്നെ കണ്ടാൽ പത്തിലോ ഒന്പത്തിലോ പഠിക്കുന്ന കുട്ടിയാണെന്നെ തോന്നു…. നീളവും അധികമില്ല മൂന്നും പിന്നും ആവശ്യത്തിന് പോലുമില്ല…. അനിതക്ക് എല്ലാം പാകത്തിന് ആയിരുന്നു ഇരു നിറവും…. അവരുടെ സ്റ്റോപ്പ്‌ എത്തിയപ്പോ ഞാൻ സീറ്റിൽ നിന്നും ഉയർന്ന് അവർ കയറുന്നത് നോക്കി… എന്നെ കണ്ടതും രണ്ടും കൂടി എന്റെ അരികിൽ വന്നിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *