ഇപ്പോഴാണ് അതിനെ കുറച്ചു എന്നോട് പറഞ്ഞത്.
നിനക്കത് ഒഴിവാക്കികൂടെ..?
ശ്രീലക്ഷ്മി ചോദിച്ചു.
ഇല്ലെടി അത് നടക്കില്ല.. അവര് സ്നേഹത്തോടെ വിളിച്ചിട്ട് പോവാതിരുന്നാൽ അത് ശെരിയാവില്ല.
ഹം ശെരി.. എന്നാ..മോള് ടൂറോക്കെ പോയി അടിച്ചുപൊളിക്ക്.
അഹ്.. ശെരി..
ശില്പ ഫോൺ കട്ട് ചെയ്തു.
നീ ജനിച്ചതിന് ശേഷം ആദ്യമായിട്ടാ നീയില്ലാത്ത ഒര് ഓണം.
സുലേഖ വിഷമത്തോടെ പറഞ്ഞു.
വിഷമിക്കാതിരിയമ്മേ.. അമ്മയോടൊപ്പം ഓണം ആഘോഷിക്കാൻ പറ്റാത്തതിൽ എനിക്കും വിഷമമുണ്ട്. പക്ഷെ നമ്മുടെ സാഹചര്യം ഇതായി പോയില്ലേ..
അങ്ങനെ ശിൽപയ്ക്ക് ടൂർ പോകേണ്ട ദിവസം വന്നെത്തി.
തന്റെ ബാഗിൽ ആവശ്യമുള്ള ഡ്രസ്സുകളും, മാറ്റ് സാമഗ്രികളും എടുത്തു വച്ചു.
വെളുത്ത സ്കിർട്ടും, ഇളം നീല ലഗ്ഗിൻസുമാണ് അവളുടെ വേഷം. ഈ വേഷത്തിൽ അവളെ കാണാൻ ഒടുക്കത്തെ ഭംഗിയാണ്.
അമൽ പുറത്ത് കാത്തിരിക്കുന്നുണ്ട് : ഒന്ന് വേഗം വരുവോ.. സമയം കുറേയായി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട്. അവൾ ഇനിയും റെഡിയായില്ലേ..?
ബാഗെടുത്ത് തോളിലിട്ട് അവൾ പോകാനൊരുങ്ങി.
പോകാൻ നേരം സുലേഖ പറഞ്ഞു : അവർ പറയുന്നതൊക്കെ അനുസരിച്. വേണ്ടതൊക്കെ ചെയ്തുകൊടുക്കണം കേട്ടോ.. എങ്കിലേ കൂടുതൽ കാശ് കിട്ടു.
അതൊക്കെ എനിക്കറിയാം അമ്മേ.. ഇപ്പോ തന്നെ ലേറ്റ് ആയി.. ഞാൻ പോണു.
സുലേഖയ്ക്ക് ഒരുമ്മ കൊടുത്ത് ശില്പ വീട് വിട്ടിറങ്ങി.
അമൽ അവളെയും കൂട്ടി ബസ്റ്റോപ്പിൽ ചെന്നു. ഒരു ചെറിയ ടുറിസ്റ് ബസ് അവിടെ നിർത്തിയിരിക്കുന്നത് കണ്ടു.
അമൽ അവളെ അതിൽ കയറ്റി.
അപ്പൊ എല്ലാം പറഞ്ഞത് പോലെ.. ഹാപ്പി ജേർണി..
അമൽ പറഞ്ഞു.
ശില്പ ബസ്സിൽ കയറി. ടാറ്റാ കൊടുത്തു.
മിനി ടുറിസ്റ് ബസ്. കുറച്ചു പ്രായം തോന്നിക്കുന്ന ഡ്രൈവർ.
ബസ്സിന്റെ അകത്ത് ഓരോ സിറ്റുകളിലായി 50 വയസിന് പ്രായം തോന്നിക്കുന്ന 6 ആണുങ്ങൾ. ശില്പ തന്റെ തോളിലെ ബാഗെടുത്ത് സീറ്റിന്റെ മുകളിൽ വച്ചു.
ബസ്സ് പുറപ്പെട്ടു.