സുഭദ്രയുടെ വംശം 1/3 [ഋഷി]

Posted by

ഹെന്താ… സ്വാമി ഞെട്ടി. പെട്ടെന്ന്‌ മേഘങ്ങൾ ക്കിടയിൽ നിന്ന് ചന്ദ്രൻ തലനീട്ടി.. ചില്ലുഗ്ലാസ്സിലൂടെ വീണ നിലാവിന്റെ പൊളിയിൽ ദിവാൻ ആ സുന്ദരമായ മുഖം കണ്ടു.. നനഞ്ഞ ചുവന്ന ചുണ്ടുകൾ… മേൽച്ചുണ്ടിൽ വിയർപ്പു പൊടിഞ്ഞിരുന്നു.. തന്നെ വേട്ടയാടുന്ന ആ മാദകരൂപം..

യാർ നീ? ഇങ്കെ എപ്പടി? ആരെങ്കിലും പാർത്താലോ? സ്വാമി വിക്കി… എന്നാലും ആ കൊതിപ്പിക്കുന്ന രൂപത്തെ മാറോടണച്ചു നിർത്തി…

പേര്‌ സുഭദ്ര… കണ്ടു… എന്റെ ഉള്ളം… കവർന്നു.. എനിക്ക് കാണ്മാതിരിപ്പാൻ വയ്യ എന്റെ സ്വാമീ…പേടി കാറ്റിൽ പറത്തി ദിവാൻ സുഭദ്രയെ കെട്ടിപ്പിടിച്ചു.. ഉമ്മകൾ കൊണ്ടു മൂടി…. ഞാൻ പൂമംഗലത്തെ..

നീ… ഇപ്പോൾ പോവൂ….. നാളെ… പ്രദക്ഷിണം വെയ്ക്കുമ്പോൾ…. സ്വാമി കിതച്ചു..
അതുവരെ…. ഓർമ്മയ്ക്ക്‌…. കൊഴുത്ത മുല കച്ചയഴിച്ച്‌ കുഞ്ഞമ്മ ദിവാന്റെ ചുണ്ടുകളിൽ തിരുകി..

നേർത്ത ചൂടുള്ള സുഭദ്രയുടെ മുലപ്പാൽ സ്വാമി ചപ്പിക്കുടിച്ചു. പിന്നെ മുലക്കണ്ണിനു മുകളിലുള്ള നനുത്ത തൊലിയിൽ പല്ലുകൾ അമർത്തി .. ചോര കിനിയും വരെ… അതുവരെ ലഭിക്കാത്ത നോവു കലർന്ന അനുഭൂതിയിൽ സുഭദ്ര മുഴുകി… പിന്നെ തന്റെ നോവിനെ മുലക്കച്ച കൊണ്ട്‌ മറച്ച്‌ കാമുകനോട്‌ വിടപറഞ്ഞു. പോവുന്നതിനു മുൻപ് പ്രേമപൂർവ്വം ആ താടിയിൽ പറ്റിയിരുന്ന പാലും പതയും നേരിയതുകൊണ്ട് തുടച്ചു.

അന്നത്തെ ബാക്കി കഥകളിസമയത്ത് ദിവാൻ മേഘപടലങ്ങളിൽ പാറി നടന്നു. ഒന്നും ഒരോർമ്മയും ഇല്ല… പണ്ഡിതനായിരുന്നു…. അനുസരണയുള്ള പുത്രനും. ദിവാൻ ആയതിനു ശേഷം ധാരാളം പ്രലോഭനങ്ങൾ ഉണ്ടായി… എന്നാലും അതിലൊന്നും വീണില്ല… ഇവിടെ, ഇപ്പോൾ… ഈ സുരസുന്ദരി തന്നിലെ കാമുകനെ ഉണർത്തിയിരിക്കുന്നു… നിദ്രയിൽ നിന്നും ഉണർന്ന ഗന്ധർവ്വൻ… ചുറ്റിലുമുള്ള ഓരോ കണികയിലും ഒരു വികാര സാഗരം അനുഭവിക്കുന്നവൻ…

എങ്ങനെയോ കുതിരവണ്ടിയിൽ കയറി വീടെത്തി. സ്വാമി ആലോചനയിൽ ആണെന്നു ധരിച്ച അമ്യാർ മിണ്ടാതെ തയിരു ശാതവും കൊണ്ടാട്ടവും വിളമ്പി. ദിവാൻ മധുരസ്വപ്നങ്ങൾ കണ്ട് ഉരുണ്ട തലയിണയും കെട്ടിപ്പിടിച്ചുറങ്ങി.
കാലത്ത് കൂടെയുള്ളവരെ വെട്ടിച്ച് ദിവാൻ കുതി രപ്പുറത്തേറി. കാവൽക്കാരനോട് അമ്മ മഹാറാണി ഏൽപ്പിച്ച ദൗത്യം ആണെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് കുതിച്ചു. ഇരുട്ടിൽ ക്ഷേത്രത്തിന്റെ നിഴലിൽ ഒരു കള്ളനെപ്പോലെ… പതുങ്ങി..
ഈറൻ മുണ്ടും ഉടുത്ത് തടിച്ച ചന്തികൾ ചലിപ്പിച്ച് മന്ദ മന്ദം കോവിലിലേക്ക് നടന്ന സുഭദ്രയെ ദിവാൻ വാരിയെടുത്ത് കുതിരപ്പുറത്തേറ്റി. തൊണ്ടയിൽ കുരുങ്ങിയ നിലവിളി കുഞ്ഞമ്മ അടക്കി.
മുഖവും, ശരീരവും മൂടിക്കൊള്ളു.. ദിവാൻ ഒരു കട്ടിയുള്ള പട്ടു തുണി സുഭദ്രയുടെ മേൽ ചുറ്റി. എന്നിട്ട് വളരെ ഗോപ്യമായ… ചാരന്മാരെ മാത്രം കാണാൻ ഉപയോഗിക്കുന്ന കോട്ടയ്ക്കകത്തുള്ള ഒരു മാളികപ്പുരയിലേക്ക് കുതിരയെ നയിച്ചു.

വന്ന ആളുടെ മുഖവും, മുദ്രാ മോതിരവും കണ്ട പാറാവുകാരൻ ഒരക്ഷരം മൊഴിയാടാതെ വാതിൽ തുറന്നു കൊടുത്തു. സ്വാമിയും, കാമിനിയും അകത്തേക്ക് കുതിരയെ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *