വിക്രമൻ പിള്ള രാമന്റെ കാര്യത്തിൽ ഒരു മേൽനോട്ടം അവൻ അറിയാതെ പതിപ്പിച്ചിരുന്നു. വേറെ കാര്യവും ഉണ്ടായിരുന്നു. പിള്ളയ്ക്ക് രണ്ട് മക്കൾ. ഇളയ ചെറുക്കൻ ചന്ദ്രശേഖരൻ സ്‌കൂളിൽ.. എങ്ങനെയും അവൻ പിഴച്ചോണ്ട്… മൂത്ത സന്തതി ലക്ഷ്മിക്കുട്ടി. സുന്ദരി.. കൊഴുത്ത പെണ്ണ്… പതിനേഴു കഴിഞ്ഞു. അവളുടെ കാര്യത്തിൽ പിള്ളയ്ക്ക് ചെറിയ വേവലാതി ഉണ്ടായിരുന്നു. വേറൊന്നും കൊണ്ടല്ല… ഭാര്യ.. പേരു കേട്ട തറവാടായ പൂമംഗലത്തെ സുഭദ്രകുഞ്ഞമ്മ. നഗരത്തിലെ മുന്തിയ തറവാട്. കളിയിക്കാവിളയിൽ നിന്നും വന്ന വിക്രമന് കിട്ടിയ സൗഭാഗ്യം. സുഭദ്രയ്ക്കും തനിക്കും ചേർന്ന ബന്ധം വേണം.പിന്നെ വല്യ കുടുംബത്തിൽ നിന്നായാൽ പെണ്ണിനെ അവരങ്ങ് കൊണ്ടുപോകും. ചെല്ലക്കുട്ടി ആയതുകൊണ്ട് വിക്രമന് അതു സങ്കടം, സുഭദ്രയ്ക്ക് അതിലേറെയും.
രാമന്റെ കുറച്ചു പതുങ്ങി യ സ്വഭാവവും, അന്തർമുഖത്വവും കാരണം അവൻ എടുത്തു ചാടി പ്രശ്നം ഒന്നും ഉണ്ടാക്കില്ല. ജോലിക്കിടയിൽ കൊടുത്തിരുന്ന നിർദ്ദേശങ്ങൾ അവൻ വള്ളിപുള്ളി തെറ്റാതെ ശിരസാ വഹിച്ചു… അപ്പോൾ നല്ല അനുസരണശീലവും ഉണ്ട്. നാഗർകോവിലിൽ ആളെവിട്ട് രഹസ്യമായി അന്വേഷിപ്പിച്ചപ്പോൾ വീട്ടിലും അങ്ങിനെ പറയത്തക്ക ആരും ഇല്ല…ഒരു വളരെ മൂത്ത ചേട്ടൻ… അങ്ങേര് പെണ്ണും പെടക്കോഴിയും, കുടുംബവും, പ്രാരാബ്ധവുമായി… .അങ്ങേരുടെ വഴിക്ക്…
സുഭദ്രാമ്മേ…..വിക്രമൻ ഭവ്യതയോടെ പ്രേമപൂർവ്വം വിളിച്ചു… സംഭവം എന്താണ്? ആപ്പീസില് പുലിയായ വിക്രമൻപിള്ളയദ്യം വീട്ടിൽ സുഭദ്രയുടെ ആജ്ഞാശക്തിക്കു മുന്നിൽ വെറും എലി! എന്നുപറഞ്ഞാൽ ഒരു ചുണ്ടെലി!
ഓ…. എന്തരാണ് … രണ്ടുമൂന്നു ദിവസം ആയി ഞാൻ ശ്രദ്ധിക്കണൊണ്ട്. ആ മനസ്സില് എന്തരോ ഒണ്ടല്ല്. ധൈര്യമായി പറയണം… വലിയ കണ്ണുകൾ കൊണ്ട് വിക്രമനെ പ്രേമപൂർവ്വം കടാക്ഷിച്ചുകൊണ്ട് സുഭദ്രക്കുഞ്ഞമ്മ പറഞ്ഞു.
മേത്ത് കുളുർക്കെ എണ്ണതേച്ച് കൊഴുത്ത, അധികം ഇടിയാത്ത മുലകളുടെ പാതിവെച്ച് ഒരു തോർത്തും ഉടുത്ത് അകത്തെ വരാന്തയിൽ ഉലാത്തിക്കൊണ്ടിരുന്ന സുഭദ്രയുടെ തോർത്തിനു കീഴെ കാണാവുന്ന തടിച്ച തുടത്തൂണുകളിൽ നോക്കി വെള്ളമിറക്കി പിള്ള രാമന്റെ കാര്യം അവതരിപ്പിച്ചു…
അവൻ നമ്മടെ വരുതിയിൽ നിക്കും. പിന്നെ പപ്പനാവന്റെ പത്തുചക്രം കിട്ടണ ജോലിയല്യോ…. ഇനീം മോളിലേക്ക് പോവാം… ലക്ഷ്മിപ്പെണ്ണിന് ആലോചിക്കാൻ പറ്റിയ ബന്ധം..