സുഭദ്ര നാട്ടിന്പുറത്തുനിന്നു നഗരത്തിലേക്ക്
Subadhra Nattinpurathuninnum Nagarathilekku Author : Benzy
ഒരു നീണ്ട ഹോർൺ അടി കേട്ടാണു സുഭദ്ര ഉണർന്നത് ആലപ്പുഴയിൽ നിന്ന് കൊച്ചിയിലേക്ക് 100 കി. മീ സ്പീടിൽ പോകുന്ന ഫോർച്ച്യുണറിനുള്ളിൽ ഇരുന്ന് നന്നയി മയങ്ങിപ്പോയിരുന്നു. തന്റെ ഇളയഅനുജത്തിയുടെ വിവാഹം ഉറപ്പിക്കുന്നതിനായി തറവാട്ടിൽ എത്തിയതായിരുന്നു. കുറച്ച് ദിവസം തങ്ങണമെന്നുണ്ടായിരുന്നു എന്നാൽ എമെർജൻസി ആണെന്ന് പറഞ്ഞ് പ്രതാപന്റെ കാൾ വന്നതുകൊണ്ട് വിവാഹം ഉറപ്പിച്ച് ഉടനെ തന്നെ സുഭദ്രക്ക് പുറപ്പെടെണ്ടി വന്നു.
തന്നെക്കാൾ പതിമൂന്നു വയസിനു ഇളയതാണു അഭിരാമി ഇപ്പൊ അവൾക്ക് ഇരുപത്തി രണ്ട് വയസ് ആയി അവൾക്ക് മുകളിൽ ഒരുത്തികൂടി ഉണ്ട് മായ മായയുടെ മൂത്തത് രാജീവൻ ഏറ്റവും മൂത്തതാണുസുഭദ്ര സുഭദ്രക്ക് മുപ്പത്തിയഞ്ചും രാജീവനു മുപ്പതും മായക്ക് ഇരുപത്തിയേഴും ഇളയവൾ അഭിരാമിക്ക് ഇരുപത്തിരണ്ടും ആണു പ്രായം
ഇനി അഭിരാമിയുടെ മാത്രമേ വിവാഹം കഴിയാൻ ഉള്ളു
സുഭദ്ര ഓരോന്ന് ആലോജിച്ചിരുന്ന് മയങ്ങിപ്പോയതായിരുന്നു. 16 വർഷം മുൻപ് നടന്ന് തന്റെ വിവഹം ആണു സുഭദ്രക്ക് മനസിൽ വന്നത്
തറവാട് ഒഴികെ മറ്റ് എല്ലാം വിറ്റ് പെറുക്കി കടം കയറി ഇരിക്കുന്ന സമയത്താണു അച്ചൻ ഭാസ്കര മേനോന്റെ അടുത്ത് പ്രതാപൻ ആലോചനയുമായി എത്തിയത് പത്ത് പൈസ പോലും സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ് വന്നപ്പൊ എല്ലാർക്കും സമ്മതമായി അന്ന് മുപ്പത്തിയാറുകാരനായ പ്രതാപൻ പത്തൊൻപതുകാരിയയ സുഭദ്രയെ വിവാഹം ചെയ്തപ്പൊ സുഭദ്രക്കും പൂർണ്ണ സമ്മതം ആയിരുന്നു.
അന്ന് എറണാകുളത്ത് ഒരുമുറി കടയിൽ ചിട്ടിക്കമ്പനി നടത്തിക്കൊണ്ടിരുന്ന പ്രതാപൻ ഇന്ന് ഒരു മൾട്ടി നാഷണൽ കമ്പനിയുടെ മെയിൻ പാർറ്റ്നർ ആണു കോടിക്കണക്കിനു സ്വത്തും. എല്ലാം അയാളുടെ കഷ്ടപ്പാടുകൊണ്ടോ സുഭദ്രയുടെ ഭാഗ്യം കൊണ്ടോ ആയിരുന്നില്ല .