ഏയ് അതിന്റെ ആവിശ്യം ഉണ്ടാവും എന്ന് തോന്നുന്നില്ല എന്നാലും തന്നേക്ക്… ഷീന അത് വാങ്ങി വെച്ചു….
എന്നാ ബൈ ടീച്ചറെ പിന്നെ കാണാം….
ആതിര അപ്പോൾ തന്നെ അവിടുന്ന് ഇറങ്ങി……
**********************
അപ്പു മോനെ എഴുന്നേൽക്കേടാ. ഷൈനി അപ്പുവിനെ തട്ടി വിളിച്ചു. അപ്പു പതിയെ കണ്ണ് തുറന്നു… കുളിച്ചു സുന്ദരി ആയി ഒരു വൈറ്റ് സാരിയൊക്കെ ഉടുത്തു നിൽക്കുകയായിരുന്നു ഷൈനി… മോൻ പെട്ടന്ന് റെഡി ആവു നമുക്ക് ഒരിടം വരെ പോകാൻ ഉണ്ട് . ഷൈനി പറഞ്ഞു….
എങ്ങോട്ടാ മാമി…
അതൊക്കെ ഉണ്ട് മോൻ പെട്ടന്ന് റെഡി ആവു.. ഇതാ ഡ്രസ്സ് ഒക്കെ ഞാൻ എടുത്ത് വെച്ചിട്ടുണ്ട്…. ഞാൻ താഴെ wait ചെയ്യാം മോൻ പെട്ടന്ന് വാ…..
അപ്പു വേഗം റെഡി ആയി താഴേക്ക് ചെന്നു…
എന്നാ പോകാം മോനെ….
ആ മാമി…
അവർ പുറത്തേക്ക് ഇറങ്ങി..
ഷൈനി കാർ എടുത്തു… സമയം 7 മണി ഒക്കെ ആയിരുന്നു….
എങ്ങോട്ടാ മാമി ഈ സമയത്ത്…..
നമ്മൾ ഒരു ട്രിപ്പ് പോവുന്നു…
എങ്ങോട്ട്.?
മൂന്നാറിലേക്ക് അവിടെ ഞങ്ങളുടെ ഒരു ഫാം house ഉണ്ട് അങ്ങോട്ട്….
എന്താ മാമി പെട്ടന്ന് ഇങ്ങനെ ഒരു ട്രിപ്പ്…
അതൊക്കെ മോന് വഴിയേ മനസ്സിലാകും ഇപ്പോ മിണ്ടാതിരിക്കു….
അപ്പു പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല പുറത്തെ കാഴ്ചകളൊക്കെ കണ്ട് അവൻ പതിയെ ഉറങ്ങി പോയി.
Previous 📸
മാളുവിന്റെ കാർ അവളുടെ കൂട്ടുകാരികൾ നിക്കുന്ന സ്ഥലത്തേക്ക് വിട്ടു…
അപ്പോഴാണ് മാളുവിന്റെ ഫോൺ ബെൽ അടിക്കുന്നത്. നോക്കുമ്പോൾ ഷൈനി ആന്റി ആണ് (മമ്മിയുടെ അനിയത്തി ).അവൾ വേഗം ഫോൺ കാറിൽ കണക്ട് chyth കാൾ എടുത്തു….