സ്ത്രീകളുടെ ആധിപത്യം 3
Sthreekalude Adhipathyam Part 3 | Author : Hesinky | Previous Part
മാളു ജോലി കഴിഞ്ഞു വരുമ്പോഴേക്കും ഷീന അഭിയെ റെഡി ആക്കി നിർത്തിയിരുന്നു മാളു വീടിനുള്ളിൽ കയറിയതും കണ്ടത് മഞ്ഞ സാരിയും സ്ലീവ്ലെസ്സ് മഞ്ഞ ബ്ലൗസും വയറും പൊക്കിളും കാണിച്ചു സുന്ദരിയായി നിൽക്കുന്ന അഭിയെ ആണ് തലയിൽ ഒരു വിഗും വെച്ചിട്ടുണ്ട്… ആഹാ സുന്ദരി ആയിട്ടുണ്ടല്ലോ ഞാൻ വേഗം ഫ്രഷ് ആയിട്ട് വരാം…. മാളു വേഗം ഫ്രഷ് ആവനായി റൂമിലേക്ക് പോയി ഫ്രഷ് ആയി വന്നതും കണ്ടത് അഭിയെ തന്നെ ആണ്. അഭി അവൾക്ക് ഇടാനുള്ള സാരി എടുത്തു കൊടുത്തു… ഒരു ബ്ലൂ കളർ സാരിയാണ് അവളുടെ വേഷം കക്ഷവും വയറും പൊക്കിളും എല്ലാം വ്യക്തമായി കാണുന്നുണ്ട്..
എന്നാ പോവാം ലഗേജ് ഒക്കെ എടുത്തോ.. അഭി ലഗേജ് ഒക്കെ എടുത്ത് പുറത്തേക്ക് നടന്നു….
ആ നിങ്ങൾ ഇറങ്ങിയോ…. (ഷീന ചോദിച്ചു ).
അഹ് മമ്മി അവളുമാരൊക്കെ അവിടെ വെയ്റ്റിംഗ് ആണ്…..
എന്നാ ശരി മോളെ, എന്റെ മൂത്ത മോളെ നോക്കികൊള്ളണെ…
അഹ് അതൊക്കെ ഞാൻ നോക്കി കൊള്ളാം…
അപ്പോഴേക്കും ലഗേജ് എല്ലാം അഭി അവന്റെ ഇന്നോവ കാറിൽ എടുത്തു വെച്ചു.. കാറിൽ കയറി ഇരുന്നു. മാളു വന്ന് ഡ്രൈവിംഗ് സീറ്റിൽ കയറി കാർ മുന്നോട്ടെടുത്തു…. അവർ പോയതും ഷീന ഫോൺ എടുത്ത് തന്റെ സ്റ്റുഡന്റ് ആയ ആതിരയെ വിളിച്ചു….
എടി നീ ഇതെവിടാ അവർ പോയി….
ടീച്ചറെ ഞാൻ ഇതാ എത്തി… ഒരു 10 മിനിറ്റ്….
അതും പറഞ്ഞു ആതിര ഫോൺ വെച്ചു…..
മാളുവിന്റെ കാർ അവളുടെ കൂട്ടുകാരികൾ നിൽക്കുന്ന സ്ഥലത്തേക്ക് എത്തി… അവർ 3 പേര് ഉണ്ടായിരുന്നു. ദീപ്തി, അനന്യ, ഫരീദ…..
മാളുവും അഭിയും കാറിൽ നിന്ന് പുറത്ത് ഇറങ്ങി. ആ നിന്റെ അഭിയേട്ടനെ കാണാൻ അസ്സൽ പെണ്ണിനെ പോലെ ഉണ്ടല്ലോ. ദീപ്തി പറഞ്ഞു….
അതേ ഇപ്പൊ ഇവനെ കണ്ടാൽ പെണ്ണല്ലെന്ന് ആരും പറയില്ല. ഫരീദയും അതിനെ പിന്താങ്ങി..
അതേ എന്താ പ്ലാൻ.. അനന്യ ചോദിച്ചു…
അതിത്ര പറയാൻ എന്തിരിക്കുന്നു… നേരെ മൂന്നാറിലെ ഫാം ഹൌസിലേക്ക്.. ഒരാഴ്ച അവിടെ അടിച്ചു പൊളിക്കുന്നു… മാളു പറഞ്ഞു…
എന്നാ വേഗം കയറു പെട്ടന്ന് പോവാം…
അവർ എല്ലാവരും കാറിൽ കയറി.. ഇത്തവണ ദീപ്തി ആണ് മുന്നിൽ കയറിയത്. അഭി പിന്നിൽ അനന്യയുടെയും ഫരീദയുടെയും നടുവിൽ ഇരുന്നു.. മാളു കാർ ഓടിച്ചു……
ആതിരയും കാമുകൻ അരുണും ഷീനയുടെ വീട്ടിൽ എത്തി അവരെ കാത്ത് ഷീന പുറത്ത് തന്നെ ഉണ്ടായിരുന്നു….