പെട്ടന്ന് തന്നെ അഞ്ജലി അത് ദീപകിന്റെ കഴുത്തിൽ കെട്ടി… ദീപക് പകച്ചു പോയി……
ഇന്ന് മുതൽ നീ എന്റെ ഭാര്യ ആണ്. അഞ്ജലി പറഞ്ഞു. ദീപക് അവർ എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഒരു പാവ ആയി മാറിയിരുന്നു. അതുകൊണ്ട് അവൻ ഒന്നും മിണ്ടാതെ നിന്നു…
2പേരും ഒന്ന് ചേർന്ന് നിന്നെ ഒരു ഫോട്ടോ എടുക്കട്ടെ.
ദീപിക അവരെ ചേർത്തു നിർത്തി ഫോട്ടോസ് എടുത്തു.
തുടരും….
********************
ഈ ഭാഗം ഇഷ്ടപ്പെട്ടെങ്കിൽ മാത്രമേ ഇതിന്റെ അടുത്ത ഭാഗം ഞാൻ ഏഴുകയുള്ളു… എന്റെ ബാക്കിയുള്ള 2 കഥകൾ ഉടൻ വരുന്നതായിരിക്കും.
Hesinky 💞