അങ്ങനെ ഇരിക്കുമ്പോൾ എന്നെ ഒരു ദിവസം നേതാക്കൾ വിളിച്ചു .ഒരു പ്രധാനപെട്ട കാര്യം പറയാൻ ഉണ്ട് എന്നും പറഞ്ഞു. ഞാൻ ഉടനെ ഓഫീസിൽ എത്തി.അവിടെ എത്തിയപ്പോൾ അവർ എന്നോട് ഒരു കാര്യം പറഞ്ഞു. യുവജനങ്ങളുടെ സംഘടന മാത്രം പോര ഒരു യുവതി സംഘടന കൂടെ വേണം എന്ന് പറഞ്ഞു. എന്നോട് അതിന് പറ്റിയ ആൾക്കാരെ അന്നേഷിക്കാൻ പറഞ്ഞു.
ഞാൻ അതിനുള്ള അന്നേഷനം തുടങ്ങി. അത് അവസാനിച്ചത് വീടിൻ്റെ അടുത്തുള്ള അനു ചേച്ചിയിൽ ആയിരുന്നു. ചേച്ചിയോട് ഞാൻ കര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി. ചേച്ചിക്ക് ഇതിനോട് താൽപര്യം ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി പോവാൻ നോക്കി. ഇതിൽ നിന്നാൽ ഒരുപാട് ഉപകാരം ഉണ്ടാവും എന്നൊക്കെ പറഞ്ഞു ഞാൻ ചേച്ചിയെ എൻ്റെ യുവജന സംഘത്തിൻ്റെ ഒരു അംഗം ആക്കി. ചേച്ചി മനസ്സില്ല മനസ്സോടെ നിൽക്കാം എന്ന് പറഞ്ഞു. പിന്നെ ഞാൻ എല്ലാ മീറ്റിംഗ് വരുമ്പോഴും ജാധക്കും എല്ലാം ചേച്ചിയെ കൊണ്ട് പോവും. ചേച്ചി ഒരു താൽപര്യം ഇല്ലാത്ത പോലെ വന്നിരുന്നത്. ഒരു ദിവസം ഒരു ജാഥ കഴിഞ്ഞ് ഞാനും ചേച്ചിയും കൂടെ എൻ്റെ ബൈക്കിൽ വരുന്ന സമയം ചേച്ചി എന്നോട് പറഞ്ഞു.
ചേച്ചി: എടാ ഇതിൽ നടന്നിട്ട് എന്താ ഉപകാരം ശെരിക്കും.
ഞാൻ: ചേച്ചി നമുക്ക് എന്ത് അവശ്യം ഉണ്ടെങ്കിലും അവർ വരും. പിന്നെ ഒരു വീട് പണിക്ക് എല്ലാം നമ്മൾ ആരുടെയും മുന്നിൽ പോയി കൈ നീട്ടി നിൽക്കേണ്ട അവശ്യം ഇല്ല.
ചേച്ചി: അങ്ങനെ എല്ലാം ആണോ??
ഞാൻ: പക്ഷേ ചേച്ചി ഒരു മയത്തിൽ എല്ലാം നിൽക്കണം.
ചേച്ചി: എനിക്ക് മനസ്സിലായില്ല നി പറഞ്ഞത്.
ഞാൻ: ചേച്ചി അവരോടൊക്കെ നല്ല അടുപ്പത്തിൽ സംസാരിക്കു. അല്ലാതെ ഇന്നത്തെ പോലെ മിണ്ടാതെ ഇരുന്നിട്ട് കാര്യം ഇല്ല….
ചേച്ചി: എനിക്ക് എന്തോ ഒരു നാണം അതാ…
ഞാൻ: എന്തിന് നാണിക്കുന്നത് അവർ എല്ലാം നമ്മുടെ ആൾക്കാർ അല്ലേ…
ചേച്ചി: ഞാൻ ഇനി മുതൽ ശ്രമിക്കാം….
ഞാൻ: ചേച്ചി അദ്യം അവിടെ ഉള്ള സ്ത്രീകൾ ആയി ഒരു സൗഹൃദം സ്ഥാപിക്കു.