അങ്ങനെ മനുവിനെ ശ്രീമതി വേഗം യാത്രയാക്കി. മനു ആരും കാണാതെ ഗേറ്റ് തുറന്ന് പുറത്തേക്കു നടന്നു. ശ്രീമതി ഓരോന്ന് ആലോചിച്ചു വീടിന്റെ ഉള്ളിലേക്കും.
അപ്പോളാണ് ഒരു കാളിങ് ബെല്ലിന്റെ ഒച്ച കേട്ടത്… ശ്രീമതി :- ഈ ചെക്കന്റെ ഒരു കാര്യം…
ശ്രീമതി വേഗം പോയി വാതില് തുറന്ന് അത് വേലക്കാരി അനിതയായിരുന്നു…
ശ്രീമതി ഒന്ന് ഞെട്ടി അവൾ അനിതയെ തീരെ അപ്പോൾ പ്രതീക്ഷിച്ചില്ല…
അനിത :- കൊച്ചമ്മേ.. മറന്നോ ഇന്ന് വരാൻ എന്നോട് പറഞ്ഞിരുന്നത്
ശ്രീമതി :- ആാാ ഞാൻ പെട്ടന്ന് മറന്നു പോയി…പിന്നെ എന്നെ കൊച്ചമ്മേ എന്നൊന്നും വിളിക്കണ്ട ചേച്ചിന്നു വിളിച്ചാൽ മതി ഹിഹി
അനിത :- ശെരി ചേച്ചി…എന്തൊക്കെയാ പണികൾ
ശ്രീമതി :- മ്മ്മ്മ്…വീട് മുഴുവൻ ഒന്ന് അടിച്ചു വരി തുടയ്ക്കണം… മാറാല തട്ടണം…അത്രെ ഉള്ളു…പണി കൂടുതലുണ്ടോ
അനിത :- അയ്യോ ഇതൊക്കെ എന്ത് പണിയ ചേച്ചി… ഈ അനിതേയ്ക്ക് ഇതൊക്കെ നിസാരം…
ശ്രീമതി :- ഹിഹി… ആ പിന്നെ നിനക്ക് ഉച്ചയ്ക്ക് ഫുഡ് എന്താ വേണ്ടത്.. ചോറ് ഓർഡർ ചെയ്യട്ടെ…
അനിത :- ഓർഡർ ചെയ്യാനോ?ഞാൻ ഇവിടെ ഉള്ളപ്പ്പോളോ.. ഞാൻ വെക്കാം ചേച്ചി…
ശ്രീമതി :- ഹിഹി നീ കൊള്ളാല്ലോ…
അനിത :- ഹിഹി എല്ലാരും പറയും… ചേച്ചി ഇവിടെ ഒറ്റയ്ക്കാണോ
ശ്രീമതി :- അതെ.. ഹുസ്ബൻഡ് ഗൾഫിലാണ്…
അനിത :- ആഹ ചേട്ടൻ ഇനി എപ്പോളാ വരുന്നത്??
ശ്രീമതി :- 3 വർഷമായി അവിടെ തന്നെയാ ഉടനെ തന്നെ വെറും എന്നാണ് കേട്ടത്. അനിത എന്നല്ലേ നിന്റെ പേര്… നിന്റെ ഹുസ്ബൻഡ് എവിടെയാ
അനിത :- ഓ അങ്ങേരുടെ കാര്യം ഒന്നും പറയാത്തത ഭേദം… ഒരു പ്ലമ്പറാ…
ശ്രീമതി :- എന്ത് പറ്റി ഒരു വിഷമം…
അനിത :- ഏയ്യ് ഒന്നുമില്ല ചേച്ചി… സംസാരിച്ചു സമയം കളയണ്ടാ ഞാൻ വേഗം പണി തുടങ്ങട്ടെ…
ശ്രീമതി :- ഞാൻ കൂടെ സഹായിക്കാണോ??
അനിത :- കൊള്ളാം… ചേച്ചി അവിടെ പോയി ഇരുന്നേ ഇത് എനിക്കുള്ളതെ ഉള്ളു ഹിഹി…