ശ്രീമതി ഡ്രൈവിങ് സ്കൂൾ 3 [ജോണി കിങ്]

Posted by

ശ്രീമതി ഡ്രൈവിങ് സ്കൂൾ 3

Sreemathi Driving School 3 | Author : Johny King | Previous Part


ശ്രീമതി :- മനുകുട്ടാ…

ശ്രീമതി ആന്റിയുടെ കൊഞ്ചികുഴഞ്ഞുള്ള വിളിക്കേട്ടു ഞാൻ ഒന്ന് ഞെട്ടി. എന്നെയും വിബിനെയും ഇങ്ങനെ ആന്റി സ്നേഹത്തോടെ വിളിച്ചിരുന്നില്ല. എനിക്ക് മനുവിനോട് ചെറിയ ഒരു അസൂയ തോന്നി

ശ്രീമതി :- ഹലോ???

ഞാൻ :- ആ…ആന്റി മനു കിടക്കുവാ ഇത് ഞാനാ വിവേക്…

ശ്രീമതി ഒന്ന് ഞെട്ടി:- ആ വിവേകേ നിയായിരുന്നോ…ഞാൻ നിങ്ങളോട് ഒരു കാര്യം പറയാനാ വിളിച്ചത്.

ഞാൻ :- എന്താ ആന്റി…??

ശ്രീമതി :-ഇന്ന് വൈകുന്നേരം നിങ്ങൾ വരണ്ട എനിക്ക് ഇന്ന് സുഖമില്ല… സ്നേഹ ആണെങ്കിൽ പെണ്ണുങ്ങളെ അല്ലെ പഠിപ്പിക്കു…

ഞാൻ :- അയ്യോ എന്ത് പറ്റി ആന്റി…??

ശ്രീമതി :- ഒന്നുമില്ല ഒരു തലവേദന. അടുത്ത ആഴ്ച ക്ലാസ്സ്‌ എടുക്കാം

ഞാൻ :- ആ പിന്നെ…

ശ്രീമതി :- ആ എല്ലാരോടും ഒന്ന് പറഞ്ഞേക്ക് കേട്ടോ… ശെരി ഞാൻ വെക്കുവാ…

ശ്രീമതി പെട്ടന്ന് ഫോൺ കട്ട്‌ ചെയ്തു. അവളൊന്നും ശ്വാസം വിട്ടു…

ആന്റി ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് കട്ട്‌ ചെയ്തപ്പോൾ എനിക്ക് സങ്കടം തോന്നി. അപ്പോളാണ് മനുവിന്റെ ഫോണിലേക്ക് മാത്രം ആന്റി വിളിക്കാൻ എന്തായിരിക്കും കാരണം എന്ന് ഞാൻ ആലോചിച്ചു… അവനെ ആന്റി കൊഞ്ചികുഴഞ്ഞു ആന്റി മനുകുട്ടാ എന്ന് വിളിച്ചത് ഓർത്തപ്പോൾ എനിക്ക് ഒന്ന് വേദനിച്ചു. ഞാനാണ് ആദ്യമായി ആന്റിയെ കണ്ടിട്ടത് എന്നിട്ടും അവന് എന്നേക്കാൾ സ്ഥാനം ആന്റി ആന്റിയുടെ മനസിന്‌ കൊടുക്കാൻ എന്താണ് കരണം… അവൻ ആന്റിയോട് വാട്സാപ്പിൽ എങ്ങനാണ് എന്ന് അറിയാനായി എനിക്ക് ആകാംഷ തോന്നി… ഞാൻ മനുവിനെ നോക്കി. അവനും വിബിനും നല്ല മയക്കത്തിലാണ്… ഞാൻ മനുവിന്റെ ഫോൺ എടുത്തു നോക്കി അത് ഫിംഗർ ലോക്കാണെങ്കിലും. എനിക്ക് അവന്റെ പാസ്സ്‌വേർഡ്‌ അറിയാമായിരുന്നു. ഞാൻ അവന്റെ പാസ്സ്‌വേർഡ്‌ ഉപയോഗിച്ച് ഫോൺ തുറന്ന് അതിൽ വാട്സ്ആപ്പ് എടുത്തു നോക്കി. എന്റെയും വിബിന്റെയും മസ്‌ജിൻറെ താഴെ തന്നെ ശ്രീക്കുട്ടി എന്ന് സേവ് ചെയ്‌ത ശ്രീമതി ആന്റിയുടെ കോൺടാക്ട് ഉണ്ട്. ഞാൻ കോൺടാക്ട് തുറന്ന് നോക്കിയപ്പോൾ ശെരിക്കും ഞെട്ടിപ്പോയി. ഒരു തുണ്ട് വീഡിയോ അവൻ ശ്രീമതി ആന്റിക്ക് ഇന്നലെ രാത്രി അയച്ചിരിക്കുന്നു… ആന്റി അത് കണ്ടിട്ടുണ്ട് എന്ന് വീഡിയോ മെസ്സേജിന്റെ അടുത്തുള്ള രണ്ടു നീല ടിക്ക്ക്കൾ സൂചിപ്പിച്ചിരിക്കുന്നു. ആന്റി ഒരു മെസ്സേജും തിരിച്ചു അയച്ചിരുന്നില്ല… ഞാൻ ഫോൺ കോൺടാക്ട് എടുത്തു നോക്കിയപ്പോൾ ആ സമയം ആന്റി അവനെ വിളിച്ചിരുന്നു. ഒരു അര മണിക്കൂർ അവർ സംസാരിച്ചിട്ടുമുണ്ട്… പെട്ടന്ന് മനു ഒന്ന് ഉണർന്നു ഞാൻ അവൻ കാണുന്നതിന് മുൻപ് ഫോൺ ലോക്ക് ചെയ്തു മേശയുടെ മോളിൽ വെച്ചു. മനു എഴുന്നേറ്റു ബാത്‌റൂമിന്റെ ഉള്ളിൽ പോയി കതകടച്ചു പെടുക്കാൻ തുടങ്ങി. എന്റെയുള്ളിൽ എന്തൊക്കയോ സംശയങ്ങൾ വന്നുചേർന്നു. ആന്റി എന്തായിരിക്കും ഇവനുമായി സംസാരിച്ചത്, ഇവൻ ശെരിക്കും ഇന്നലെ രാത്രി എവിടെയായിരുന്നു. ഇല്ല ഞാൻ അത് വിശ്വസിക്കുന്നില്ല എല്ലാം എന്റെ തോന്നലാവും… ഇവന്റെ കൈയിൽ നിന്നും അറിയാതെ ഫോർവേഡ് ആയതാവും… ആന്റി ഇവനെ വിളിച്ചു വഴക്കു പറഞ്ഞു ഉപദേശിച്ചതാവും…. നാണക്കേട് കാരണമാവും അവൻ ഇത് ഞങ്ങളോട് തുറന്ന് പറയാത്തത്… ഞാൻ ഒന്ന് ചിരിച്ചു മനു അപ്പോളേക്കും ബാത്‌റൂമിൽ നിന്നും വന്നു മനു :- എന്താടാ ഒരു ചിരി…

Leave a Reply

Your email address will not be published. Required fields are marked *