“ഹായ് ബ്രോ…”
“ഹായ്…”
“നീൻകേ ഇന്ത ഫ്ലോറാ..??”
“ആമാ..”
“ഉൻക ലക്ക് ബ്രോ.. സെയിം ഫ്ളോർ ലെ കഫെ കെടച്ചിരുക്ക്…”
“ആമാ ബ്രോ..”
“യൂ ആർ ഫ്രം കേരള.. റൈറ്റ്..??”
“എസ് ബ്രോ..”
“പാതാലെ തെരിയുത്.. നിങ്കെ കേരള ബോയ്സ് ആൻഡ് ഗേൾസ് സെമ ഗ്ലാമർ ബ്രോ…”
“താങ്ക്സ് ബ്രോ.. എല്ലാരും സെയിം താൻ.. ഇതിലെ എന്ന കേരള – തമിഴ്നാട്…”
“ഇത് വന്ത് ഐടി കമ്പനി താനാ ബ്രോ..”
“എസ് ബ്രോ.. ഐടി താ..”
“അത്.. താൻ.. ഐടി നാ ഗത്ത് ബ്രോ… എങ്ക ഫീൽഡ് പാരുങ്കെ.. കോൾ സെൻ്റർ.. സുമ്മ കണ്ടവൻകെ തെറി കേക്കണും ബ്രോ..”
“എല്ലാത്തിനും നെഗറ്റീവ് ഇറുക്ക് ബ്രോ..”
“അതെല്ലാം ശരി താ…”
കപ്പിലെ കോഫി കഴിഞ്ഞപ്പോൾ ഞാൻ അവിടെ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു..
“ഓകെ.. പാക്കലാം ബ്രോ.. എനക്ക് ടൈം ആയിടിച്ച്..”
“ഓ… ഓകെ ബ്രോ..”