സോറി മമ്മി 6
Sorry Mammy Part 6 | Author : Varma
[ Previous Part ] [ www.kkstories.com ]
കൊള്ളപ്പലിശക്കാരുടെ പിടിയിൽ നിന്നും മോചനം തേടിയാണ് ശ്രീദേവി ദേശസാൽകൃത ബാങ്കിനെ വായ്പക്കായി സമീപിക്കാൻ തീരുമാനിച്ചത്
ഭാരിച്ച തുകയാണ് എന്നത് വലിയ കടമ്പ തന്നെയാണെന്ന് ശീദേവി ക്ക് അറിയാഞ്ഞില്ല…
ഡെപ്യുട്ടി മാനേജർ കാർത്തികിന്റെ അടുത്തേക്ക് പറഞ്ഞ യക്കുമ്പോൾ ഒരിക്കലും അതൊരു ചുള്ളൻ ആവുമെന്ന് നിനച്ചിരുന്നില്ല… ചുറുചുറുക്കുള്ള ചുള്ളൻ ഒരു തരത്തിൽ ശ്രീദേവിയുടെ താളം തെറ്റിച്ചു എന്ന് തന്നെ വേണെങ്കിൽ പറയാം
വലിയ ആം ഹോളുള്ള സ്ലീവ് ലെസ് ബ്ലൗസിൽ ശ്രീദേവിയുടെ മാദകത്വം നന്നായി വെളിവായത് കാർത്തികിനേയും ശരിക്കും ഭ്രമിപ്പിച്ചിരുന്നു എന്ന് പറയാം…
കാർത്തികിന്റെ മുന്നിൽ ആഗമനോദ്ദേശം അറിയിച്ചു…
ആ നേരമത്രയും കാർത്തികിന്റെ കഴുകൻ കണ്ണുകൾ ശ്രീദേവിയെ കൊത്തിപ്പറിക്കുകയായിരുന്നു…
മടിച്ചു മടിച്ചെന്ന പോലാണ് ഭാരിച്ച തുകയുടെ ആവശ്യം ശ്രീദേവി കാർത്തികിന് മുന്നാലെ വച്ചത്…
” റിസ്കാണ്…., ഇത്രയും വലിയ തുക ” സൂത്രത്തിൽ കാർത്തിക്ക് തന്റെ നിസ്സഹായവസ്ഥ ശ്രീദേവിയെ ധരിപ്പിച്ചു
ശ്രീദേവിയുടെ മുഖം മ്ലാനമായി…
“റിസ്ക് എടുക്കാം… എടുത്താൽ എനിക്കെന്താ പ്രയോജനം.. ?” കൊതി ഉള്ളിൽ ഒതുക്കി കാർത്തിക് ചോദിച്ചു
“പെർസന്റേജ് എത്രയാന്ന് വച്ചാൽ…. ” നിവർത്തികേട് കൊണ്ട് കാർത്തിക്ക് പറഞ്ഞു
” എന്നെ കൈക്കൂലിക്കാരൻ ആകുവാണോ.. ?” ലേശം നീരസത്തോടെ കാർത്തിക് ചോദിച്ചു
“സോറി…” കുറ്റസമ്മതം കണക്ക് ശ്രീദേവി പറഞ്ഞു
” ഞാൻ റിസ്ക്ക് എടുക്കാ o… രണ്ട് മണിക്കൂർ നേരം…. മാഡം എന്റേതാവണം…” കാർത്തിക് വളച്ചുകെട്ടില്ലാതെ പറഞ്ഞു
അത് കേട്ട് ശ്രീദേവി മിണ്ടാതിരുന്നു..
” സമ്മതമാണെങ്കിൽ എന്നെ വിളിച്ച് അറിയിച്ചോളൂ…” കാർത്തിക് സീറ്റിൽ നിന്നും എഴുന്നേറ്റു..
തൽക്കാലത്തേക്കെങ്കിലും ഒഴിഞ്ഞ് പോകാനുള്ള സിഗ്നൽ ആണെന്ന് ശ്രീദേവി ക്കറിയാം…
ശ്രീദേവി ബാങ്കിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ മനസ്സ് നിറയെ സമ്മിശ്ര വികാരമായിരുന്നു…, ഹാംലെറ്റിനെ പോലെ…. വേണോ വേണ്ടയോ….?