ഗായു: ഒന്ന് നിർത്തുവോ പ്ലീസ്….
ഞാൻ: എന്തിനാടി നിനക്ക് നിന്റെ മറ്റവനെ വിളിക്കാൻ ആണോ…
ഗായു: ശരിയ ഞാൻ നിന്നോട് ഒരു കാര്യം മറച്ച് വെച്ചു. അത് അത്രവലിയ തെറ്റ് ആയിട്ട് എനിക്ക് തോന്നിയില്ല….
അത് കൂടി കേട്ടതും എന്റെ സകല നിയന്ത്രണവും എനിക്ക് കൈമോശം വന്നു. അവളുടെ മുടിക്കുത്തിലൂടെ പിടലിക്ക് പിടിച്ച് ചന്ന പിന്നം അവളുടെ ഇരു കവിളിലും പൊട്ടിച്ചു കലിപ്പ് തീരുവോളം.
ഞാൻ: പ് ഭാ പന്ന പുന്നാരെ നീ എന്റെ അടുത്ത് ഞാൻ പറയാതെ മറച്ച് വെച്ച എത്ര കാര്യങ്ങള് ആണെടി ഇട്ടും ഇഴച്ചും പിണങ്ങിയും കരഞ്ഞും ഒക്കെ എന്റടുത്ത് നിന്ന് അറിഞ്ഞത്. എന്തൊക്കെ ആരുന്നെടി നി പറഞ്ഞത് നിങ്ങള് പറയാതെ നിങ്ങളുടെ ലൈഫ് ഇല് എന്തേലും കാര്യം നീ അറിഞ്ഞ നി എങ്ങനെ ബിഹേവ് ചെയ്യും എന്ന് നിനക്കറിയില്ല… അങ്ങനെ ഒക്കെ എന്നോട് പറഞ്ഞ നിനക്ക് ഒളിപ്പിച്ച് വെച്ച് ജീവിച്ചു പോകാം എന്ന് കരുതി അല്ലെ….
ഗായു: അങ്ങനൊന്നും ഞാൻ കരുതിയില്ല എന്തോ ഏറ്റവും വെറുക്കുന്ന ജീവിതത്തിലെ ഒരു ഏട് ആയത് കൊണ്ട് ഒരിക്കലും അത് ഓർക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് ആണ് അതിനെ പറ്റി പറയാതെ ഇരുന്നതും. പറയണം എന്ന് കരുതിയത് ആണ്. പക്ഷേ എന്തോ പറ്റിയില്ല. അതൊരു വലിയ തെറ്റ് ആയിട്ട് എനിക്ക് തോന്നുന്നില്ല….