സ്മിത: ഇപ്പോഴെങ്കിലും ഞാൻ ഒരു മനുഷ്യ ജീവിയാണ് എന്ന് തോന്നിയാല്ലോ…
ഞാൻ: അല്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ടോ…
സ്മിത: ഇതുവരെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല അതുകൊണ്ട് പറഞ്ഞത് ആണെ…
ഞാൻ: തന്നെ നോക്കിയാൽ വേറെ പലതും തോന്നും പിന്നെ അതും ഇതും നോക്കാൻ തോന്നും. അതുകൊണ്ടാണ്….
സ്മിത: അതിന് ഞാൻ എന്നെ നോക്കരുത് എന്ന് പറഞ്ഞിട്ടില്ലല്ലോ… പിന്നെ അതും ഇതും ഒന്നും നോക്കാനും പറഞ്ഞില്ല…
അവളിൽ വല്ലാത്തൊരു ചിരി വിടർന്നു. ഒപ്പം ഗായുവിനോടുള്ള എന്റെ ദേഷ്യവും അമർഷവും അവളുടെ മേനിയഴകിൽ ഒന്ന് ആസ്വദിച്ച് കൊണ്ട് ഞാൻ പകരം വീട്ടാൻ ഇഷ്ടപ്പെട്ടു.
സ്മിത: എന്താ സാറേ ഇത്രയും നാളും എന്നെ നോക്കാത്തത് കൊണ്ടാണോ എന്നെ ഇങ്ങനെ നോക്കുന്നത്.
ഞാൻ: സാറേ വിളിയിനി വേണ്ട സൂര്യ എന്ന് വിളിച്ചാൽ മതി… തന്നെ ഇങ്ങനെ നോക്കി ഇരിക്കാൻ തന്നെ ഭംഗി ആണല്ലോ…