ഒപ്പം ഒരു ബുൽസൈയും. പിന്നെ സ്മോക്ക് ചെയ്യാറില്ല അതുകൊണ്ട് അത് വേണ്ടെന്ന് വെച്ചു. ബിയർ തീരുന്നതിന് അനുസരിച്ച് എന്റെ ബോധവും പോയി കൊണ്ടേയിരുന്നു. ആറു ബിയർ തീരുന്നത് വരെ എനിക്ക് കുറച്ചൊക്കെ ഓർമയുണ്ടായിരുന്ന്. പിന്നെയും ആറു ബിയറും വാങ്ങി ഓർന്നം പൊട്ടിച്ച് കുടിച്ച് കൊണ്ട് തന്നെ വണ്ടിയിൽ കയറി വണ്ടിയിലേക്ക് നടക്കുമ്പോ കാലുകൾ തോന്നിയ വഴിക്ക് പോകുന്നത് കുറച്ചൊക്കെ എനിക്കും ബാക്കി മുഴുവൻ കണ്ട് നിന്നവർക്കും മനസ്സിലായിരുന്നു.
വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ട് പോകുമ്പോൾ ചിന്തകള് മുഴുവനായും ശക്തമായി എങ്കിലും കണ്ണുകൾ റോഡിനെ പോലും കാണാൻ പറ്റാത്ത തരത്തിൽ മാറിയിരുന്നു. അവളുടെ പഴയ ഇന്നും നില നില്ക്കുന്ന കാമുകൻ ആവും അവൻ ഏതോ പണക്കാരൻ ആണ്. കയ്യിൽ കിടന്ന സ്വർണ ചെയിനും വണ്ണമുള്ള ഒരു സച്ചിൻ ചെയിൻ കഴുത്തിലും ഉണ്ടായിരുന്നു. അവളെന്നെ ചതിച്ചു. പൂറിമോൾ അവൾക്ക് എന്നെ ചതിക്കാൻ എങ്ങനെ മനസ്സ് വന്നു. നീയൊരു മണ്ടൻ. മര മണ്ടൻ. ഇങ്ങനെ എന്തൊക്കെയോ ഞാൻ സ്വയം എന്നോട് തന്നെ വിളിച്ച് പറയുന്നുണ്ടായിരുന്നു.
കണ്ണ് തുറന്ന് നോക്കുമ്പോ ഒരു ബെഞ്ചിൽ ആണ് ഞാൻ കിടക്കുന്നത്. ഒന്നുകൂടി നോക്കി പോലീസ് സ്റ്റേഷൻ ആണ് പെട്ടെന്ന് തന്നെ മനസ്സിലായി പതിയെ തല ഉയർത്തി നോക്കി നല്ല തല വേദന.