‘അനൂപേട്ടാ.. ഒരു സഹായം ചെയ്യുമോ.., ഇനി ആരെങ്കിലും വന്നാല്‍ ഒന്നു ബില്‍ ആക്കി കൊടുക്കുമോ..?’
‘ഓ..പിന്നെന്താ..’ അല്ല നീ എന്താ ഇന്ന് നേരത്തെ..?’
‘നാട്ടിലെ ഒരു ചങ്ങാതി വന്നിട്ടുണ്ട്.. ബസ് വരും മുന്‍പ് ഒന്ന് കാണണം..’ അവന്‍ അയാളെ നോക്കി നന്ദിയോടെ പുഞ്ചിരിച്ചു.. ‘ഞാന്‍ മുതലാളിയോട് പറഞ്ഞിട്ട് ഇറങ്ങുകയാണെ..’
അവന്‍ ബാഗ് എടുത്തു പോകാനിറങ്ങി..
‘നീ ഇത് എങ്ങോട്ടാ ഹരികുട്ടാ പതിവിലും നേരത്തെ.. നിന്റെ ബസ് 8.45 നു അല്ലെ ഉള്ളൂ..?’ രവിയേട്ടന്റെ അടുത്ത ചോദ്യം..
‘ഇയാള്‍ക്ക് ഇനി എന്താ അറിയേണ്ടാത്തത്..?’ അവന്‍ ദേഷ്യത്തോടെ മനസ്സില്‍ പറഞ്ഞു..
‘ഹരിക്കുട്ടന്റെ നാട്ടിലെ ഏതോ ചങ്ങായി വന്നിട്ടുണ്ടത്രേ.. പോകും മുന്നേ ഒന്നു കാണാനാ..’ അവന്‍ മറുപടി പറയും മുന്‍പേ തന്നെ അനൂപ് മറുപടി പറഞ്ഞു..
‘ഈ ചെക്കനു എന്തോ കുഴപ്പം പറ്റി എന്നു തോന്നുന്നുണ്ടേ… ഇന്നലെ മുതല്‍ ഒരു വല്ലാത്ത ഇളക്കം…’
‘എനിക്ക് ഒരു ഇളക്കോം ഇല്ല.. എന്നത്തേം പോലെ തന്നെ, ഈ രവിയേട്ടന്റെ ഓരോ തോന്നലുകളാ ..’ അവന്‍ പെട്ടന് ബാഗ് എടുത്തു പുറത്തിറങ്ങി..
മനസ്സില്‍ രവിയേട്ടന്റെ മുനവച്ച ചോദ്യം നിറഞ്ഞു.. ‘ഇനി രവിയേട്ടന് എന്തെങ്കിലും സംശയം കാണുമോ..? അയ്യോ എന്തെങ്കിലും അറിഞ്ഞാല്‍ പിന്നെ ചത്താല്‍ മതി..’ ‘അങ്ങനെ ഒന്നും ഉണ്ടാകില്ല… വെറുതെ എഴുതാപുറം വായിക്കേണ്ട’ അവന്‍ സ്വയം സമാധാനിച്ചു..
തന്റെ ഷോപ്പിനു എതിര്‍ വശത്തു അല്പം മാറി ഒരു അടഞ്ഞു കിടന്ന ഷോപ്പിനു മുന്‍പില്‍ ദേവേട്ടന്‍ നില്‍ക്കുന്നു..
റോഡ് മുറിച്ചു കടന്നപ്പോള്‍ ഇരുവശത്തും വാഹനങ്ങള്‍ വരാതെ ദൈവം കാത്തു എന്നു പറയുന്നതാകും കൂടുതല്‍ ശരി..
നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന രണ്ടു ഹൃദയങ്ങള്‍, ആദ്യമായി ഒന്നാകാന്‍ കൊതിച്ചു നില്‍ക്കുന്ന രണ്ടു ശരീരങ്ങള്‍, അയാള്‍ അവനെ തോളില്‍ കൈ ചേര്‍ത്തു തന്നിലേക്ക് ചേര്‍ത്തു നിര്‍ത്തി മുന്നിലേക്ക് നടന്നു നീങ്ങി..
‘ദേവേട്ടാ.. എനിക്കു നല്ല പേടിയുണ്ട് …പ്രശ്നം ഒന്നും ഇല്ലല്ലോ..?’
‘അങ്ങനെ പേടിക്കേണ്ട ചക്കരെ.. അങ്ങനെ എന്തെങ്കിലും ഉള്ളിടത്തെക്കു എന്റെ ഹരികുട്ടനെ ഞാന്‍ കൊണ്ട് പോകുമോ.. എന്നെ വിശ്വാസം ഇല്ലേ..?’
‘മം… ദേവേട്ടാ…’ അവന്‍ അയാളുടെ അരയില്‍ ചുറ്റിപ്പിടിച്ചു തല അയാളുടെ ചുമലിലേക്ക് ചേര്‍ത്തു മെല്ലെ മുന്നോട്ടു നടന്നു…
‘ആ കെട്ടിടത്തിന്റെ മുകളില്‍ അല്ലെ ഏട്ടന്റെ ഓഫീസ്..?’ അവന്‍ അടുത്തുകണ്ട കെട്ടിടത്തിലേക്ക് കൈ ചൂടി ചോദിച്ചു..
‘മം.. പക്ഷെ ഞാന്‍ ഇങ്ങോട്ടു വിളിച്ചാല്‍ വരില്ലല്ലോ..?’
‘ഞാന്‍ ഇന്ന് വന്നില്ലേ.. പിന്നെന്താ..’
‘ഈ ചെക്കനോട് വാദിച്ചു ജയിക്കാന്‍ ഞാനില്ല..’മിക്കവാറും എല്ലാ മുറികളും അടഞ്ഞു കിടക്കുന്ന രണ്ടാം നിലയിലെ അല്പം ഇരുണ്ട ഗോവണിയിലേക്ക് അയാള്‍ നടന്നു..
അവനു ഹൃദയമിടിപ്പ് കൂടിയോ എന്നൊരു തോന്നല്‍..
‘ദേവേട്ടാ..’ അവന്‍ അയാളുടെ ഇടതുകൈയില്‍ അമര്‍ത്തി പിടിച്ചു..
‘പേടിക്കെണ്ടടാ … ഞാനില്ലേ..’ അയാള്‍ അവന്റെ കൈയില്‍ മുറുകെ പിടിച്ചു..അവനോടുള്ള അയാളുടെ കരുതല്‍ അയാളുടെ കൈപ്പിടിയില്‍ അറിയാമായിരുന്നു..