‘എവിടെ.. ഞാൻ കാണുന്നില്ലല്ലോ..?’
‘ഏട്ടൻ കാൽ പൊക്കി ആ ചില്ലയിൽ വച്ചിട്ട് നോക്കിയേ.. അങ്ങനെ തന്നെ… കൊള്ളാം, എനിക്ക് ഇപ്പൊ നന്നായി കാണാം… ദേ രണ്ടെണ്ണം തൂങ്ങി കിടക്കുന്നത് കണ്ടില്ലേ..? ‘ അവനു ചിരി പൊട്ടി..
‘പോടാ പൊട്ടാ.. ഞാൻ ഒന്നും കാണുന്നില്ല.’
‘ആ രണ്ടെണ്ണം ഇങ്ങനെ തൂങ്ങി നിൽക്കുന്നതു കാണാൻ തന്നെ എന്തൊരു ഭംഗിയാ.. കൂടൊരു വലിയ ഒരു ഓടക്കുഴലും ഉണ്ടല്ലോ..’ അവൻ അയാളുടെ വിടർന്ന മുണ്ടിന്റെ ഇടയിലേക്ക് വിരൽ ചൂണ്ടി ഉറക്കെ ചിരിച്ചു.
കാര്യം മനസിലാക്കിയ അയാൾ പെട്ടെന്ന് കാൽ അടുപ്പിച്ചു മുണ്ട് ഒതുക്കി..
‘എടാ, വൃത്തികെട്ടവനെ.. നിക്കെടാ, ഞാൻ താഴോട്ട് വരെട്ടെ.. കാണിച്ചു തരാം..’
‘ഇനി കാണിക്കാൻ ഒന്നുമില്ല.. എല്ലാം ഞാൻ കണ്ടേ.. ‘ അവൻ ഉറക്കെ ചിരിച്ചു കൊണ്ടു ഓടി.. അയാൾ പിറകെയും
ആ പൂഴി മണ്ണിൽ ഇരുവരും കെട്ടിപിടിച്ചു നിലത്തു വീണു. അയാളുടെ ചുണ്ടുകൾ അവന്റെ മുഖത്തു സ്നേഹ ചുംബങ്ങൾ കൊണ്ടു മൂടി.. ആ ചുണ്ടുകൾ വീണ്ടും ഒന്നായി. അവന്റെ കീഴ് ചുണ്ടിലെ തേൻ അയാൾ മതിവരുവോളം നുകർന്നു. അപ്പോഴേക്കും ഇരുവരുടെയും ശരീരം പഞ്ചാര മണ്ണിൽ പൊതിഞ്ഞിരുന്നു. പരിസരം മറന്നു ആ ശരീരങ്ങൾ രണ്ടും പകൽ വെളിച്ചത്തിൽ വിശാലമായ മണലിൽ കെട്ടിപ്പുണർന്നു കിടന്നു. മരത്തണലും ഇളം കാറ്റും അവരുടെ പ്രേമത്തിനു കുളിരേകി.
‘ദേവേട്ടാ.. ആരെങ്കിലും കണ്ടാലോ.. ‘ എപ്പോഴോ പരിസര ബോധം വന്ന അവൻ ചോദിച്ചു.
‘ആരും കാണില്ല കുട്ടാ.. ‘ അയാൾ അവന്റെ ചുണ്ടിൽ വീണ്ടും മധുര ചുംബനം നൽകി. ആ ലഹരിയിൽ അവന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു.
‘ഉറുമ്പ് ഉണ്ടെന്ന് തോന്നുന്നു.. ഓഹ്.. എന്നെ കടിക്കുന്നു.. ‘ അവൻ ചാടി എഴുന്നേറ്റു.
‘നോക്കട്ടെ.. ‘ അയാൾ അവന്റെ ശരീരത്തിലെ മണ്ണു തട്ടി കളഞ്ഞു തന്റെ നെഞ്ചോടു ചേർത്തു. അയാളുടെ ശരീരത്തിലെ രോമങ്ങളിൽ മണൽ തരികൾ അപ്പോഴും പറ്റിപ്പിടിച്ചിരുന്നു.
‘എഴുന്നേറ്റു വാ.. നമുക്കു കുളിക്കാം…’ അയാൾ പറഞ്ഞു.
‘നമുക്ക് കുളത്തിൽ കുളിച്ചാലോ.. ‘ അവൻ ഉത്സാഹത്തോടെ ചോദിച്ചു.
‘മം… നമ്മൾ ഇന്നു കുളത്തിലാ കുളിക്കുന്നത്. ‘
‘എനിക്ക് നീന്താൻ അറിയില്ല. പഠിപ്പിച്ചു തരണം.. ‘
‘എന്റെ ചെക്കന് ഇന്നു എല്ലാം ഞാൻ പഠിപ്പിച്ചു തരുന്നുണ്ട്.. ‘ അയാൾ അവനെ ചേർത്തു പിടിച്ചു ചെവിയിൽ മെല്ലെ കടിച്ചു.. ‘ഛീ.. മണ്ണ്.. ‘ അയാൾ അവന്റെ ചെവിയിൽ നിന്ന് പറ്റിയ മണ്ണ് തുപ്പിക്കളഞ്ഞു.അവൻ കുളത്തിലേക്കുള്ള പടിപ്പുര കടന്നു പടവിൽ ഇരുന്നു. അപ്പോഴേക്കും ഉടുക്കാൻ രണ്ടു തോർത്തുമായി അയാൾ വന്നു.
‘മുണ്ട് അഴിച്ചു ഇത് ഉടുത്തോ..’ അയാൾ തോർത്ത് അവനു നേരെ നീട്ടി.
‘നമുക്കു തോർത്ത് ഉടുക്കാതെ കുളിച്ചാലോ..? ‘ അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു.