‘ഇതെങ്ങനെ. .. അന്ന് കണ്ടപ്പോൾ പൂണൂൽ ഒന്നും ഇല്ലായിരുന്നല്ലോ..’
‘അതെ.. അന്ന് പൂണൂൽ ഊരി പോക്കറ്റിൽ വച്ചിരുന്നു.. അതാ കാണഞ്ഞേ..’ അയാൾ അവനെ ചേർത്തു നിർത്തി ആ കണ്ണുകളിൽ വീണ്ടും ചുംബിച്ചു.. അയാളുടെ ശരീരത്തിലെ ചന്ദന ഗന്ധം അവന്റെ ശരീരത്തിൽ കൂടി പടരുന്ന പോലെ അവനു തോന്നി.
‘കുട്ടന് വിശപ്പില്ലെ… കഴിക്കേണ്ടേ..?’
‘വിശപ്പ് ഉണ്ടായിരുന്നു…. പക്ഷെ ഏട്ടനെ കണ്ടതോടെ എങ്ങോട്ടോ പോയി..’ അവൻ അയാളുടെ തോളോട് ചേർന്നു നിന്നുകൊണ്ട് പറഞ്ഞു.
‘പക്ഷെ എനിക്ക് വിശപ്പുണ്ട്… വാ കഴിക്കാം.. ‘ അയാൾ വിളിച്ചു. ‘അല്ല, കുട്ടൻ എന്റെ റൂം കണ്ടിട്ടില്ലല്ലോ..’ അയാൾ അവനെ സ്വന്തം മുറിയിലേക്ക് കൊണ്ടു പോയി.
വളരെ വൃത്തിയുള്ള ഒരു ചെറിയ മുറി. പുസ്തകങ്ങളും വസ്ത്രങ്ങളും ഒക്കെ നന്നായി അടുക്കി വച്ചിരിക്കുന്നു. ഒരു ചെറിയ കട്ടിൽ. അവൻ ഒരു തലയിണ എടുത്തു നെഞ്ചോട് ചേർത്തു. അയാളുടെ അതെ ചന്ദന ഗന്ധം.
അയാൾ അവിടെ വച്ചു തന്നെ സ്വന്തം വസ്ത്രങ്ങൾ അഴിച്ചു മറ്റൊരു മുണ്ട് എടുത്തു ഉടുത്തു. അവൻ അയാളുടെ രോമം നിറഞ്ഞ അർദ്ധനഗ്‌നമായ ശരീരം തന്നെ നോക്കി നിന്നു. അയാൾ ചിരിച്ചു കൊണ്ടു അവന്റെ അരികിലേക്കു വന്നു. അവൻ അയാളുടെ അരക്കെട്ടിൽ കെട്ടിപ്പിടിച്ചു കൊണ്ടു അയാളുടെ വയറിൽ മുഖം ചേർത്തു.
‘കുട്ടാ..’ അയാൾ അവന്റെ തലയിൽ ഉമ്മ വച്ചു.
‘ഏട്ടാ… എനിക്ക് വല്ലാതെ സ്നേഹം വരുന്നു..’
‘എനിക്കും…’ അയാൾ അവനോടൊപ്പം കട്ടിലിലേക്ക് മറിഞ്ഞു. ഇരുവരും പരസ്പരം ചുംബനം കൊണ്ടു പൊതിഞ്ഞു. ഒന്നാകാൻ കൊതിക്കുന്ന മനസുകളുടെ തിരയിളക്കം.അവൻ തടികൊണ്ടുള്ള ജനൽ പാളി തുറന്നു പുറത്തേക്കു നോക്കി..
‘ഏട്ടാ.. കുളം..’
‘കുട്ടന് കുളത്തിൽ കുളിക്കണോ.. ‘
‘മം.. പക്ഷെ എനിക്ക് നീന്താൻ അറീല്യ. ‘
‘അതൊക്കെ ഞാൻ പഠിപ്പിച്ചു തരാം.. ആദ്യം ഡ്രസ്സ് മാറ്റി, വല്ലതും കഴിക്കാം.. എന്നിട്ടാകാം നീന്തൽ.’
അയാൾ ഉടുക്കാൻ ഒരു മുണ്ട് എടുത്തു കൊടുത്തു.
അവൻ ഷിർട്ടിന് മുകളിലൂടെ മുണ്ട് ഉടുത്തു കൊണ്ടു പാന്റ്സ് അഴിക്കാൻ തുടങ്ങി.
‘നീ ആ ഷർട്ട് ആദ്യം അഴിക്ക്.. അത് വൃത്തികേട് ആക്കേണ്ട..’
‘അത് കുഴപ്പമില്ല.. ഞാൻ ഇടാൻ വേറെ ഷർട്ട് കൊണ്ടു വന്നില്ല.. എല്ലാം ബാഗിൽ എടുത്തു വച്ചതാ… ഏട്ടന്റെ ഫോൺ കണ്ടപ്പോൾ ഞാൻ അങ്ങു മറന്നു.’ അവൻ ഒരു ചമ്മലോടെ പറഞ്ഞു.
‘അതിനെന്താ.. ഇവിടെ നിന്നെ കാണാൻ വേറെ ആരും ഇല്ല.. പിന്നെ ഞാൻ അല്ലെ, ഞാൻ കാണാത്ത ഒന്നും ഈ ദേഹത്ത് ഇല്ലല്ലോ..’
അയാൾ തന്നെ അവന്റെ ഷിർട്ടിന്റെ കുടുക്കുകൾ അഴിച്ചു. അവന്റെ മൃദുലമായ മാറും, മാറിലെ കറുത്ത കടുകു മണിയും അയാൾ കൊതിയോടെ നോക്കി. നെഞ്ചിൽ നിന്ന് താഴേക്കു ഒഴുകി പൊക്കിൾ കുഴി കടന്നു താഴേക്കു കറുപ്പു കൂടി വരുന്ന നേർത്ത രോമകൂപങ്ങളിൽ തഴുകാൻ ഒരു വേള അയാൾ കൊതിച്ചു.