പിന്നീട് ഒരു ദിവസം നിതിൻ ചേട്ടൻ ഒരു വർക്ക് ഒണ്ട് നി വാ എന്ന് വിളിച്ച് പറഞ്ഞു ഞാൻ ചേട്ടൻ്റെ വീട്ടിൽ പോയി. പോകുന്ന വഴിക്ക് ചേട്ടൻ്റെ കൂട്ടുകാർ എന്നെ വിളിച്ച് സംസാരിച്ച് അവസാനം ചേട്ടനെയും കൂട്ടി ജോലിക്ക് പോയി . നമ്മൾ 5 പേര് ജോലിക്ക് ഉണ്ടായിരുന്നു. ജോലി കൊറച്ച് ഒതുഗിയപ്പോൾ ബാക്കി എല്ലാവരും വീട്ടിൽ പോയി ഞാനും ചേട്ടനും മാത്രം അവിടെ ഉണ്ടായിരുന്നുള്ളൂ… ചേട്ടൻ ഞാൻ കൊടുത്ത പൈസ തന്നതിന് ഒരുപാട് നന്ദി പറഞ്ഞു വളരെ അത്യാവശ്യ സമയത്ത് അണ് നി പൈസ തന്നത് എന്നൊക്കെ പറഞ്ഞു.. എന്നോട് ചേട്ടന് ഒരു റസ്പെക്റ്റ് ഒള്ളത് പോലെ എനിക്ക് തോന്നി…
കൊറച്ച് സമയം കഴിഞ്ഞപ്പോൾ ഞാൻ ചേട്ടനോട് കുശലം എന്ന രീതിയിൽ സോന ചേച്ചിയെ യഗ്ഗനെ അണ് പരിചയം എന്ന് ചോദിച്ച് എപ്പോൾ നിതിൻ ചേട്ടൻ പറഞ്ഞു അത് വീടിൻ്റെ അടുത്ത് അണ് 100 മീറ്റർ പോയാൽ മതി എന്ന്. പറഞ്ഞ ശേഷം ചേട്ടൻ ചെറിയ ഒരു കള്ള ചിരി ചിരിച്ച് ഇരുന്നു അപ്പോൾ തന്നെ എനിക്ക് ഒരു സംശയം തോന്നി ഞാൻ എന്താ?? എന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് പറഞ്ഞു വീണ്ടും ചിരിച്ച് ഇരിക്കാൻ തുടങ്ങി എനിക്ക് എന്തോ ഒരു പന്തികേട് തോന്നി. കൂടുതൽ ചോദിക്കുന്നതിനു മുമ്പ് തന്നെ കല്യാണ വീട്ടിലെ ആൾകാർ വന്നു അതോടെ എനിക്ക് ബാക്കി ഒന്നും ചോദിക്കാൻ പറ്റിയില്ല. അന്നത്തെ വർക് കഴിഞ്ഞ് ചേട്ടൻ്റെ കൂടെ ചേട്ടനെ വീട്ടിൽ അക്കിയപ്പോഴും എനിക്ക് നേരത്തെ ചിരിച്ചത് എന്തിനാ എന്ന് ചോദിക്കാൻ പറ്റിയില്ല… ഞാൻ ചേട്ടനെ കൊണ്ട് അക്കി തിരിച്ച് വന്നു… രാത്രി മുഴുവൻ ചിരി ആയിരുന്നു മനസ്സിൽ കൂട്ടുകാർ പറഞ്ഞിട്ടുണ്ട് ചേട്ടൻ ഒരു കളി വീരൻ ആണ് എന്ന്… അപ്പോൽ സോന അയിട്?!!! ഞാൻ അറിയാതെ ഉറങ്ങി പോയി. രാവിലെ എണീറ്റപ്പോൾ തന്നെ ചേട്ടൻ്റെ ഒരു കാൾ
നിതിൻ:- ഡാ ഒരു വർക് ഒണ്ട് രാത്രി അവിടെ നിൽക്കേണ്ടി വരും നി വരുന്നോ ??
ഞാൻ:- രാത്രി ഞാൻ ഇല്ല ചേട്ടാ..
നിതിൻ:- നി വാട നമുക്ക് പൊളിക്കാം നി വാ
ഞാൻ വരാം എന്ന് സമ്മതിച്ചു..
പതിവ് പോലെ ചേട്ടനെ വിളിച്ച് കൊണ്ട് പോയി പണി ഒക്ക കഴിഞ്ഞ് രാത്രി അയപ്പോൾ കൂടെ ഒളളവർ പോയി ഞാനും ചേട്ടനും മാത്രം കൊറച്ച് നേരം സംസാരിച്ചു ഇരുന്ന നേരം മിണ്ടാതെ ഇരുന്നു . അങ്ങനെ ഇരുന്നപ്പോൾ അണ് എൻ്റെ മനസ്സിൽ സോന ചേച്ചിടെ ഓർമ വന്നത് ഞാൻ അത് ചേട്ടനോട് ചോദിച്ച് അപ്പോൽ പറഞ്ഞു ഒന്നും ഇല്ലട ..
ഞാൻ:- പിന്നെ എന്തിനാ ചിരിച്ചത്?