ഞാനും അവരുടെ പുറകെ ഓടി…. ശേഷം കൈപിടിച്ച് ശേഷം ശേഷം ഞാൻ പറഞ്ഞു- ” എൻറെ അമ്മുക്കുട്ടി കഴിഞ്ഞേ എനിക്ക് വേറെ ആരും ഉള്ളൂ…. സത്യത്തിൽ അമ്മുക്കുട്ടി എൻറെ ചേച്ചി അല്ലായിരുന്നെങ്കിൽ ഞാൻ എപ്പോ പ്രൊപ്പോസ്ചെയ്തു എന്നു ചൊതിച്ച മതി… അത്രയ്ക്ക് സുന്ദരിയല്ലേ എൻറെ അമ്മുകുട്ടി….☺️”””
ഇത്രയും പറഞ്ഞപ്പോഴേക്കും കും അവളുടെ കവിൾ ചുവന്നുതുടുത്തു…
ഇപ്പോൾ തന്നെ എന്നെ നോക്കി ചിരിച്ചുകൊണ്ട് ഉണ്ട് എൻറെ താക്കോൽ എനിക്ക്റി അഞ്ഞു തന്നു…
“എന്നാൽ നീ വണ്ടിയെടുക്ക് മോനെ ദിനേശാ” എന്നുപറഞ്ഞുകൊണ്ട് എൻറെ ഒപ്പം വണ്ടിയിൽ കയറി…. എങ്കിലും എൻറെ മനസ്സിൽ നിറയെ അമ്പലത്തിൽ വച്ച് കണ്ട് ഉണ്ട് ആ പെൺകുട്ടി തന്നെ ആയിരുന്നു….
അടുത്തദിവസം മുതൽ രാവിലെ അവളെ കാണാനായി ആയി അമ്പലത്തിലേക്ക് പോകണം എന്നും ഞാൻ തീരുമാനിച്ചുറപ്പിച്ചു….
തിരികെ വീട്ടിലെത്തിയപ്പോൾ മാളു അപ്പുറത്തെ വീട്ടിലെ ആതിര യുമായി ആയി പൂക്കളം ഇടുന്നു…
എന്നെ കണ്ടതും ആതിര വശ്യമായി ഒന്നു ചിരിച്ചു…
എപ്പോഴാണ് ഞാൻ മാളുവിനെ ശ്രദ്ധിച്ചത്… അവളുടെ മുഖത്ത് ഒരു കള്ള നോട്ടം ഉണ്ട്…
അത്തരത്തിൽ ഒരു നോട്ടം നോക്കിയിട്ട് ഉണ്ടെങ്കിൽ എനിക്കൊരു മുട്ടൻ പണി വരാൻ പോകുന്നു എന്നാണർഥം…
“എടീ ചേച്ചി ഇവൻ ഇന്ന് കള്ള് കുടിക്കാൻ പ്ലാൻ ഇട്ടെകുവ….”
ഒട്ടും വൈകാതെ വളരെ ഉച്ചത്തിൽ പറഞ്ഞതും എൻറെ കൈകാലുകൾ തളർന്നു…
പെട്ടെന്ന് അമ്മു ചേച്ചി എന്നെ നോക്കിയതും അത് ഞാൻ ഉരുകിപ്പോയി…
എന്തെന്നാൽ പലതവണ വാക്കു തെറ്റിച്ചു ഉണ്ടെങ്കിലും അവസാനമായി കൊടുത്ത വാക്ക് അവളുടെ തലയിൽ തൊട്ട് ആയിരുന്നു…
കരണം നോക്കി ഒരടി പ്രതീക്ഷിച്ച ഞാൻ അവളുടെ പ്രവർത്തി കണ്ടു ഞാൻ ഞെട്ടി…..
***************
ക്ഷമിക്കണം….എന്റെ പേര് പറയാൻ മറന്ന് പോയി…എന്റെ പേര് അജൽ എന്നാണ്… അച്ചു എന്ന് വിളിക്കും….
സംഭവബഹുലമായ ആയ ഒരുപാട് കാര്യങ്ങൾ ഉണ്ടെങ്കിലും ലും അത് വായനക്കാരായ നിങ്ങൾ സുഹൃത്തുക്കളുടെ അഭിപ്രായം പോലെ ഇരിക്കും ഇതിന്റെ ബാക്കി ഭാഗം…. നിങ്ങളുടെ അഭിപ്രായം ഉണ്ടെങ്കിൽ മാത്രമേ അടുത്ത ഭാഗം ഉണ്ടാവു….
Thenkz