സ്നേഹതീരം 1 ( Rekha’s Love shore )

Posted by

സ്നേഹതീരം

snehatheeram

bY:REKHA@kambikuttan.net

പലർക്കും ഇതു വായിക്കുമ്പോൾ ബോറടിക്കും , കുറച്ചു ക്ഷെമയുള്ളവർ മാത്രം വായിക്കുക , അല്ലേൽ ഇതു വായിക്കാൻ നിൽക്കരുത് ….

പലർക്കും പലതരത്തിലുള്ള ചോദ്യങ്ങളും അഭിപ്രായങ്ങളും എന്നോട് ചോദിക്കണം എന്നുണ്ടാകും , ചോദിക്കാം അഭിപ്രായങ്ങൾ രേഖപെടുത്താം … ഞാൻ തീർച്ചയായും അതിനു മറുപടി തന്നിരിക്കും …

ഞങ്ങൾ കോഴിക്കോടുകാർക്കു കോട്ടയം ഇടുക്കി പോലുള്ളവരെ പോലെ സർക്കാർ ജോലിയോട് വലിയ കമ്പമായി നടക്കുന്നവർ അല്ല , അതിൻ്റെ വലിയ കാരണം ഞങ്ങൾക്ക് അതിൻ്റെ ഗുണങ്ങൾ എന്ത് എന്ന് തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു എന്നതാണ് , ഞങ്ങളുടെ അവിടെ ഭർത്താവിനെ കടലും കടന്നുജോലിക് വിട്ടു അതിൻ്റെ ചിലവിൽ വലിയ വീടും ചിലവും എല്ലാം ആഘോഷിച്ചു നടക്കുന്ന പെണ്ണുങ്ങൾ ആണ് , എല്ലാവരും അങ്ങിനെ ആണെന്നല്ല പറഞ്ഞത് , ചിലരെങ്കിലും അങ്ങിനെയാണ് .അത് പല സ്ഥലത്തും അങ്ങിനെ ഉണ്ടാകാം എങ്കിലും , എനിക്ക് അതിനെ പറ്റി അറിയില്ല .

എന്ത് തന്നെ ആയാലും   ,ഞാൻ അതിൽ ഒരുത്തിയാണെകിലും , എന്തോ എനിക്ക് സ്വന്തമായി ജോലി വേണമെന്നും അതും സർക്കാർ ജോലി വേണമെന്നും ആഗ്രഹമുണ്ടായിരുന്നു , ആഗ്രഹം മാത്രമല്ല ഞാൻ അതിനായി കഷ്ടപെട്ടിരുന്നു , ഇന്ന് അതായതു പുതിയതായി പല കുട്ടികളും സർക്കാർ ജോലിക്കു വേണ്ടി ശ്രെമിക്കുന്നു കാലം മാറിയല്ലോ

Leave a Reply

Your email address will not be published. Required fields are marked *