ഞാൻ : എന്നാ മധുവിധുവിന് വിട്ടേക്കാം…
ടീച്ചർ ചിരിച്ചു…
_____________________________________
ഞങ്ങൾ നേരെ വിട്ടു ഹൈവേ പിടിച്ചു…
സീമ : അല്ല.. എങ്ങോട്ടാണ് നമ്മൾ പോകുന്നത്
ഞാൻ : ജയ്പുർ
സീമ : സത്യം….
ഞാൻ : യെസ്…
ടീച്ചർക്ക് വളരെ സന്തോഷം തോന്നി…പിന്നെ 2 ദിവസം യാത്ര…. അതും ഓർമിക്കുവാനുള്ള എന്തെങ്കിലും വേണ്ടേ… ആദ്യം ഞാൻ സിംലയോ ഡെഹ്‌റദുണോ കൊടുക്കാമെന്നു വെച്ചു.. പക്ഷെ അവിടെ നല്ല തണുപ്പാ…. മൂന്നു ജോഡി ഡ്രസ്സ് എങ്കിലും ഇട്ടാലെ പുറത്തിറങ്ങാൻ പറ്റൂ…ഞങ്ങൾക്കാണെങ്കിൽ ഡ്രസ്സ് ഇടുവാനുള്ള മൂടുമില്ല… ഏതു?
അതുകൊണ്ട് ജയ്പുരാണ് ബെസ്റ്റ്….
ഞാൻ എന്റെ ഹുണ്ടായി ക്രീറ്റ nh48ഇലേക്ക് കയറ്റി വിട്ടു…
ഞാൻ : മം.. നല്ല ഹാപ്പി ആണെന്ന് തോന്നുന്നു…
സീമ : യാ…. ജയ്പുർ… കുറെ ആശിച്ച സ്ഥലങ്ങളെ കാണാൻ പറ്റുവാ എന്ന് വെച്ചാൽ….
ഞാൻ : ഭാഗ്യം… അല്ലെ…
സീമ : മം…
ഞാൻ : പക്ഷെ സ്ഥലം കാണാനല്ലാട്ടോ നമ്മൾ പോകുന്നത്…
സീമ : പോടാ….
ടീച്ചർക്ക് ആകെ നാണം…
സീമ : ഫുൾ ടൈം അതിനാണോ പിന്നെ…
ഞാൻ : ഏതിനു?
സീമ : കുന്തം….
രാത്രി 11.30 ആയി… നല്ല റോഡും പിന്നെ തീരെ തിരക്കില്ല…. ഞാൻ അത്യാവശ്യം നല്ല സ്പീഡിൽ തന്നെ വെച്ച് പിടിച്ചു… കാരണം 300 km അടുത്ത വരും ഈ പറയുന്ന സ്ഥലമെത്താൻ ….
സീമ : നമ്മൾ എപ്പോഴാ എത്താ
ഞാൻ : നമ്മൾ നാളെ വൈകീട്ട്….
സീമ : അത്ര ദൂരമുണ്ടോ…..
ഞാൻ : 300 km അടുത്ത് ഉണ്ട്… ഒറ്റയടിക്ക് വേണ്ടി ഓടിച്ചാൽ ആകെ ക്ഷീണം ആവും…അതുകൊണ്ട് എവിടം വരെ വണ്ടി എത്തുന്നുവോ ഇന്ന് അവിടെ സ്റ്റേ… എന്നിട്ട് ക്ഷീണമൊക്കെ മാറി…. ഒരു കളിയൊക്കെ കഴിഞ്ഞു അവിടെന്നു പുറപ്പെടും…
ടീച്ചർ എന്റെ കൈ മുറുക്കി പിടിച്ചു… നെഞ്ചിൽ ചേർത്ത് പിടിച്ചു…. ഗ്ലാസ് തുറന്നു പുറത്തെ കാഴ്ചകൾ കണ്ടിരുന്നു… ടീച്ചർക്ക് ഈ യാത്ര അത്രമേൽ പ്രിയപ്പെട്ടതായിരുന്നു….