സ്നേഹസീമ 7 [ആശാൻ കുമാരൻ]

Posted by

ഞാനും വന്നു സീമയുടെ അടുത്ത് കിടന്നു…സമയം എത്ര ആയി എന്നഹ് നോക്കാൻ വേണ്ടി ഞാൻ ഫോണെടുത്തപ്പോഴാണ് ഒരു നോട്ടിഫിക്കേഷൻ കണ്ടത്…

കിരൺ എയർലൈൻ ടിക്കറ്റ്സ്…. ഞാൻ അവന്റെ മെസ്സേജ് ഓപ്പൺ ചെയ്ത്… എന്റെ ഹൃദയം ൻ വേദനിച്ചു ആ മെസ്സേജ് കണ്ടിട്ട്….

കിരൺ : ടിക്കറ്റ് കൺഫേംഡ്….. DLH TO COC… Jan2….

കൂടെ ഒരു ഓഡിയോ മെസ്സേജും…ഞാനത് പ്ലേ ചെയ്തു….

കിരൺ : അഖി ബയ്യ…. ടിക്കറ്റ്സ് കൺഫേംഡ് ആയി…. Jan 2നു… രാവിലെ 10.30…… ഡയറക്റ്റ് ഫ്ലൈറ്റ് ആണ്…. ടിക്കറ്റ്സ് ഫ്ലാറ്റിലേക്ക് കൊടുത്തയക്കാം നാളെ….

എന്റെ നെഞ്ചിൽ ഞാനൊരു നനവ് തിരിച്ചറിഞ്ഞു…..എന്റെ നെഞ്ചിൽ കിടന്നിരുന്ന സീമയുടെ കണ്ണിൽ നിന്നു അത് ഒഴുകി കൊണ്ടിരുന്നു….

ഞാൻ മറുപടി പറയാനാകാതെ…. ആശ്വസിപ്പിക്കനാകാത്ത അവളെ ചേർത്ത് പിടിച്ചു കിടന്നുറങ്ങാൻ ശ്രമിച്ചു……..

 

 

 

 

തുടരും……..

 

____________________________________

 

അടുത്ത ഭാഗത്തോടെ സ്നേഹസീമ അവസാനിക്കും…… ഇത്രയും നാൾ തന്ന സ്നേഹവും അഭിപ്രായങ്ങളും ഇനിയും നൽകുമല്ലോ…..

കഥ ഇഷ്ടമായില്ലെങ്കിൽ അഥവാ പോരായ്മകൾ ഉണ്ടെങ്കിൽ അറിയിക്കണം….

ഏവർക്കും എന്റെ ക്രിസ്മസ് ആശംസകൾ…….

 

സ്നേഹത്തോടെ……

ആശാൻ……………

Leave a Reply

Your email address will not be published. Required fields are marked *