ഞാൻ : നോക്ക്… അവിടെ നീ മാത്രമാണോ….
സീമ : എന്നാലും…. ഇതുമിട്ട് ഞാൻ എങ്ങനെയാ … എനിക്ക് പറ്റില്ല ഏട്ടാ…
സീമ ആകെ മൂഡ് ഓഫ് ആയി…. ആ ഡ്രസ്സ് അവൾക്ക് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നിക്കാണും…..ഞാൻ നിർബന്ധിച്ചാൽ അവൾ ഇടുമെന്നു എനിക്കുറപ്പാണ്…. പക്ഷെ അത് വേണ്ട…. സീമയ്ക്ക് ഇഷ്ടമില്ലെങ്കിൽ എനിക്കും വേണ്ട…. എന്റെ ഇഷ്ടങ്ങൾ അടിച്ചേല്പിക്കാനുള്ള ഒരു വസ്തുവല്ല അവളെനിക്ക്….
ഞാൻ : എന്നാ സാരല്ല… അത് വിട്ടേക്കൂ..
സീമ : പ്ലീസ് ഏട്ടാ…. എനിക്ക് അത് തീരെ ശരിയാവില്ല
ഞാൻ : സാരല്ലടോ….എന്റെ ഭാര്യക്ക് ഇഷ്ടമില്ലാത്തത് ചെയ്യണ്ട….
സീമ : ഏട്ടന് വിഷമായോ…
ഞാൻ : പിന്നെ… ഒന്ന് പോയേ…എന്നെ ഞാൻ ബാത്‌റൂമിൽ പോട്ടെ….
ഞാൻ ആ കവർ ബെഡിൽ ഇട്ടു ബാത്‌റൂമിലേക്ക് പോയി എന്റെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ സീമയിതാ ഡ്രെസ്സില്ലാതെ നിൽക്കുന്നു…
ഞാൻ : എന്താ….
സീമ : ഇതൊന്നു കെട്ടി താ…
ഞാൻ : എന്ത്
സീമ : ഇത്…
സീമ ആ ടു പീസ് എടുത്തു കാണിച്ചു…
ഞാൻ : ഇത് പറ്റില്ല എന്നു പറഞ്ഞിട്ട്…
സീമ : അതൊക്കെ പറ്റും…
ഞാൻ ചെന്നു അവളെ കെട്ടിപിടിച്ചു മുഖം കയ്യിലെടുത്തു..
ഞാൻ : അതെനിതിനാ… നിനക്ക് വിഷമം ആവും എന്നു പറഞ്ഞിട്ട്
സീമ : ഈ സർ പറയുന്നത് സാധിച്ചു കൊടുത്തില്ലെങ്കിൽ കൂടുതൽ വിഷമാവും…
എന്റെ നെഞ്ചിൽ ഉമ്മ വെച്ചു കൊണ്ടാണ് പറഞ്ഞത്…
ഞാൻ : അത് വേണ്ട… എന്റെ ഇഷ്ടം അല്ല… നമ്മുടെ ഇഷ്ടം…. എനിക്ക് നിന്റെ ഇഷ്ടം കൂടി നോക്കണ്ടേ….
സീമ : വേണ്ട….. എന്റെ ഏട്ടന്റെ കഴിഞ്ഞേ ഉള്ളൂ… എനിക്കിതു ഇടണം… പ്ലീസ്
എന്റെ കണ്ണും മനസ്സും നിറഞ്ഞു… ജീവിതത്തിൽ ഇനി ഇവളെ പോലെ ഒരാളെ കിട്ടുമോ…
സീമ : എന്താണ് കണ്ണൊക്കെ നിറഞ്ഞല്ലോ…
ഞാൻ : പൊടി പോയതാ…
സീമ : സീമ ഉള്ളടത്തോളം പൊടിക്ക് പ്രവേശനമില്ല…
സീമ എന്റെ രണ്ട് കണ്ണുകളിലും മുത്ത് നൽകി