സ്നേഹസീമ 7 [ആശാൻ കുമാരൻ]

Posted by

ഞാൻ : പിന്നെ നീയുള്ളപ്പോൾ ഞാൻ എന്തിനാ അവരെ നോക്കി പോകുന്നത്…

സീമ : പിന്നെ ഞാൻ കണ്ടതൊ…

ഞാൻ : അതോ… ഞാൻ അവന്റെ കാര്യം ആലോചിച്ചതാ…

സീമ : എന്ത്…

ഞാൻ ഇന്നലെ ജിത്തുവിന്റെ കാര്യങ്ങൾ ഒക്കെ സീമയോട് പറഞ്ഞു… പിന്നെ ഇന്നലെ വെള്ളമടിച്ചതും നമ്മുടെ കാര്യങ്ങളും…

സീമ : അയ്യേ… ഏട്ടൻ നമ്മുടെ എല്ലാ കാര്യവും പറഞ്ഞോ…

ഞാൻ : ഏയ്‌…. ഇല്ല…പറയേണ്ടത് മാത്രം…

സീമ : അയ്യേ വഷളൻ…

ഞാൻ : അതിന്നലെ അവന്റെ വിഷമം കണ്ടപ്പോൾ കമ്പനി കൊടുത്തതാ…

സീമ : പിന്നെ വെള്ളമടിചാ സാർ ഹരീശ്ചന്ദ്രനാണല്ലോ

ഞാൻ : പോ അവിടുന്ന്…

സീമയ്ക് എന്നാലും ജിത്തുവിന്റെ കാര്യത്തിൽ ചെറിയ സഹതാപമുണ്ട്…

പൂളിന്റെ കരയിൽ നിന്നു ജിത്തു എന്നോട് വരാനായി കൈ കാണിച്ചു

ഞാൻ : മുത്തേ… ഞാൻ ഇപ്പോൾ വരാം

സീമ : എവിടെക്കാ ഏട്ടാ…

ഞാൻ അതിനു മറുപടി പറയാതെ നേരെ റീസെപ്ഷനിലേക്ക് വിട്ടു… അവിടെ ചെന്നു എന്റെ ആവശ്യം പറഞ്ഞു… അവർ തന്നെ അവിടെയുള്ള അവരുടെ സ്റ്റോറിൽ നിന്നു അത് തന്നു

സീമ : ഹലോ എവിടെ പോയതാ…

ഞാൻ : അതൊക്കെയുണ്ട്

എന്റെ സന്തോഷം കണ്ടു സീമയ്ക്ക് ചെറിയ ആകാംഷ ഉണ്ട്…

സീമ : എന്താണ്

ഞാൻ : അതേയ് നമുക്ക് കുളിച്ചാലോ….

സീമ,: അതിനെന്താ…

ഞാൻ : ഇവിടെ അല്ല.. പൂളില്..

സീമ : ആയ്യോ… എനിക്ക് നീന്താനൊന്നും അറിയില്ല…

ഞാൻ : അതിനു നീ മുങ്ങി പോവുകയൊന്നുമില്ല… നമ്മുടെ നെഞ്ചിന്റെ അത്രയൊക്കെ താഴ്ചയുള്ളൂ…

സീമ : അയ്യോ..എന്നാലും…. ഡ്രസ്സ്‌ ഒക്കെ നനയില്ലേ…

ഞാൻ : അതിനു ഞാൻ വേറെ ഡ്രസ്സ്‌ കൊണ്ടു വന്നിട്ടുണ്ട്…

ഞാൻ ആ ഡ്രസ്സ്‌ കാണിച്ചു കൊടുത്തു…

സീമ : അയ്യേ… ബ്രായും പാന്റിയോ… ഇതുമിട്ട് അവരുടെ മുന്നിലോ…

ഞാൻ : പിന്നെ… അവിടെ നീ മാത്രമല്ലല്ലോ…ഇത് ടു പീസ് ബികിനി ആണ്…

ഞാൻ അവളെക്കൊണ്ട് പോയി ഞങ്ങളുടെ റൂമിന്റെ മുന്നിൽ നിന്നു പൂൾ കാണിച്ചു…

Leave a Reply

Your email address will not be published. Required fields are marked *