സീമ : ഏട്ടാ….പൂയി…
ഞാൻ : ആഹ്…..
ഞാൻ എണീറ്റു… ചെറിയ തലവേദന ഉണ്ടായിരുന്നു…ഇന്നലെ എപ്പോഴാ ഞാൻ വന്നു കിടന്നത്…
സീമ : ഹലോ… ഇന്നലെ എവിടെ പോയി…
ഞാൻ : ഞാൻ താഴെ… അപ്പുറത്തെ കോട്ടേജിലെ പയ്യനുമായി…
സീമ : വെള്ളമടിച്ചു… മം മനസിലായി… വന്നു കിടന്നപ്പോൾ ഞാൻ അറിഞ്ഞു…
സീമ കെറ്റൽ വെച്ചു ചായ ഉണ്ടാക്കി…. സീമയുടെ രാവിലത്തെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞിരുന്നു… സമയം നോക്കുമ്പോൾ 7.30 ആവുന്നു…
ഞാൻ : ഞാൻ ഇന്നലെ ഇത്തിരി ലേറ്റ് ആയി….
ഞാൻ ചെന്നു ജനലിന്റെ കർട്ടൻ മാറ്റി… അപ്പുറത്തെ ഓപ്പോസിറ്റ് റൂമിൽ ഡോർ അടഞ്ഞു കിടക്കുന്നതായി കാണാം…
സീമ : വേഗം റെഡി ആവൂ… നമുക്ക് പോണ്ടേ…
ഞാൻ : ഇത്ര രാവിലെയോ…
സീമ : പിന്നെ എപ്പോഴാ…
അപ്പോഴാണ് ജിത്തുവിന്റെ റൂം തുറന്നത്… സോനം ഒരു സ്വിമ്മിംഗ് ഡ്രസ്സ് ഇട്ടു ജിത്തുവുമായി ഇറങ്ങി… ജിത്തു ഒരു ട്രൗസർ ആയിരുന്നു വേഷം… ഞാൻ പുറത്തിറങ്ങി… ജിത്തു എന്നെ കണ്ട് വിഷ് ചെയ്തു… സോനം കണ്ട ഭാവം നടിച്ചില്ല…
ജിത്തു : ബ്രോ പൂളിലേക്ക് വാ…
സീമയും പുറത്തിറങ്ങി…. ജിത്തു അവളെ വിഷ് ചെയ്തു…
ജിത്തു : ഹി
സീമയു തിരിച്ചു വിഷ് ചെയ്തു…
ജിത്തു : ബ്രോ ഇന്നലെ എപ്പോഴാ പോയത്…
ഞാൻ : ഓർമയില്ല…
ജിത്തു : ഞാൻ അവിടെ തന്നെ കിടന്നു…
ഞാൻ : ഓഹ്…. തല വേദന ഉണ്ട്…
ജിത്തു : എന്നാ പൂളിലേക്ക് വാ….. ബെസ്റ്റ് അല്ലെ…
ഞാൻ മുന്നിൽ പോയ സോനത്തിനെ നോക്കി…. ചെറിയ തടി കാരണം ആ സ്വിമ്മിംഗ് ഡ്രസ്സ് വളരെ മാച്ചിങ് അല്ലാത്ത രീതിയിൽ തോന്നി… അപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്…
ഞാൻ പൂളിലേക്ക് നോക്കിയപ്പോൾ 2 വിദേശ ജോടികൾ… ടു പീസ് ധരിച്… പിന്നെ ഇന്ത്യൻസ് രണ്ടോ മൂന്നോ ജോടികൾ… പിന്നെ ജിത്തു ആൻഡ് ഫാമിലി…
സീമ : ചീ നാണമില്ലേ മാഷേ… ഇങ്ങനെ അവരെ തിരിച്ചു നോക്കാൻ…